ഹൈദരലി ശിഹാബ് തങ്ങള്‍ നിലപാടുകളില്‍ കൃത്യത പുലര്‍ത്തിയ നേതാവ്: പിഡിപി
BY BRJ6 March 2022 12:01 PM GMT

X
BRJ6 March 2022 12:01 PM GMT
കോഴിക്കോട്: ആത്മീയരാഷ്ട്രീയ രംഗത്തെ സൗമ്യനും ശാന്തശീലനുമായ വ്യക്തിത്വവുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി അനുശോചന കുറിപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കമ്മിറ്റി ആത്മാര്‍ത്ഥമായ ദുഖവും ഹൃദയവേദനയും അറിയിച്ചു.
വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും സൗഹൃദവും സൃഷ്ടിക്കുന്നതിന് സാമൂഹിക ഇടപെടലുകള്‍ നടത്തിയ ശ്രദ്ധേയമായ വ്യക്തിത്വമായിരിന്നു. നിലപാടുകളില്‍ കൃത്യതയും കാര്‍കശ്യവും പുലര്‍ത്തുകയും പ്രതിസന്ധിഘട്ടങ്ങളില്‍ തന്റെ രാഷ്ട്രീയപ്രസ്ഥാനത്തെ പുഞ്ചിരിയോടെ നയിക്കുകയും ചെയ്തിരുന്ന ആദരണീയനായ ഹൈദരലി തങ്ങളുടെ സാമൂഹ്യജീവിതം കേരള രാഷ്ട്രീയ ചരിത്രത്തില്‍ ശ്രദ്ധേയമായി അടയാളപ്പെടുത്തുമെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
മെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര് പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്മാര് ...
1 Oct 2023 3:56 AM GMTപ്രീമിയര് ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്വി; ലീഗ് വണ്ണില്...
1 Oct 2023 3:43 AM GMT2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMT