പിഡിപി ചരിത്ര സംരക്ഷണ കാംപയിന്‍ സമാപിച്ചു
ചരിത്ര സംരക്ഷണ കാംപയിന്‍ സമാപന സമ്മേളനം വാഗണ്‍ ട്രാജഡി ഹാളില്‍ പ്രഗല്‍ഭ എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
BY RAZ27 Nov 2021 1:20 AM GMT

X
RAZ27 Nov 2021 1:20 AM GMT
മലപ്പുറം: പിഡിപി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നു മുതല്‍ ആരംഭിച്ച ചരിത്ര സംരക്ഷണ കാംപയിന്‍ സമാപന സമ്മേളനം വാഗണ്‍ ട്രാജഡി ഹാളില്‍ പ്രഗല്‍ഭ എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചരിത്രകാരന്‍ ഉസൈന്‍ രണ്ടത്താണി,രാഷ്ട്രീയ നിരീക്ഷകന്‍ സി കെ അബ്ദുല്‍ അസീസ്,പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര,പിഡിപി പോഷകസംഘടനയായ പി ടി സി യുടെ സംസ്ഥാന പ്രസിഡന്റ് സക്കീര്‍ പരപ്പനങ്ങാടി, തുടങ്ങിയ വ്യക്തിത്വങ്ങള്‍ സംസാരിച്ചു. നിസാം കാളമ്പാടി പ്രതിജ്ഞ ചൊല്ലി,ടി കെ സലിം ബാബു,ജില്ലാ സെക്രട്ടറി സലാം മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബീരാന്‍ ഹാജി, മുന്‍സിപ്പല്‍ പ്രസിഡന്റ് അബ്ദുറഹിമാന്‍ ഹാജി ,ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ബാരി ഉസ്താദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Next Story
RELATED STORIES
പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMTമണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMT