You Searched For "Chennithala"

കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം: ഒന്നാംപ്രതി സര്‍ക്കാരെന്ന് രമേശ് ചെന്നിത്തല

12 Dec 2019 3:36 PM GMT
വകുപ്പുകളുടെ ഏകോപനമില്ലായ്മയാണെന്ന് അപകടങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത്.

ശബരിമലക്കായി പ്രത്യേക നിയമനിര്‍മ്മാണം; സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ചെന്നിത്തല

11 Dec 2019 7:37 AM GMT
പ്രത്യേക നിയമം വന്നാല്‍ ബോര്‍ഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യങ്ങള്‍ ബുദ്ധിമുട്ടിലാകും.

മാര്‍ക്ക്ദാന ബിരുദം പിന്‍വലിക്കുന്നതില്‍ കള്ളക്കളി: ഗവര്‍ണർക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

6 Dec 2019 7:28 AM GMT
സര്‍വ്വകലാശാല ഒരിക്കല്‍ നല്‍കിയ ബിരുദവും ഡിപ്ലോമയും പിന്‍വലിക്കാനുള്ള അധികാരം ഗവണര്‍ക്കാണ്. ഗവര്‍ണറുടെ അനുമതിയില്ലാതെ സിന്റിക്കേറ്റ് അങ്ങനെ തീരുമാനിച്ചാല്‍ അത് നിയമാനുസൃതമല്ലെന്ന് കാണിച്ച് കുട്ടികള്‍ക്ക് കോടതിയില്‍ പോകാനും തീരുമാനം റദ്ദാക്കിക്കാനും കഴിയും.

വിഴിഞ്ഞം തുറമുഖ നിര്‍മാണം എന്ന് പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: രമേശ് ചെന്നിത്തല

5 Dec 2019 9:54 AM GMT
കച്ചവടക്കണ്ണോടെയുള്ള അദാനി ഗ്രൂപ്പിന്‍റെ നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

മാവോവാദി വേട്ടക്കായി ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാനുള്ള തീരുമാനത്തിനെതിരേ രമേശ് ചെന്നിത്തല

2 Dec 2019 7:42 AM GMT
പവൻഹൻസ് എന്ന കമ്പനിയുമായി ഉണ്ടാക്കിയ ധാരണ ഉയർന്ന തുകക്കാണെന്ന് കാണിച്ചാണ് വാടക കരാര്‍ സംന്ധിച്ച് സര്‍ക്കാറുമായി നേരത്തെ ചര്‍ച്ച നടത്തിയ ചിപ്സൺ ഏവിയേഷൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

മാര്‍ക്ക് തട്ടിപ്പ് ഞെട്ടിക്കുന്നത്; സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷം

16 Nov 2019 8:38 AM GMT
2016 മുതല്‍ 19 വരെയുള്ള 16 പരീക്ഷകളില്‍ കൃത്രിമം നടന്നുവെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇതിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കാനാണ് സാധ്യത. വളരെ ആസൂത്രിതമായി നടന്ന തട്ടിപ്പാണിത്.

ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് രമേശ് ചെന്നിത്തല

14 Nov 2019 6:00 AM GMT
യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെന്ന കാരണത്താൽ യുവതികളെ പോലിസ് അകമ്പടിയോടെ സന്നിധാനത്ത് പ്രവേശിപ്പിക്കാൻ സർക്കാർ ശ്രമിക്കരുത്.

കിഫ്ബിയിൽ സിഎജി ഓഡിറ്റിങില്ല; പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ പിരിഞ്ഞു

12 Nov 2019 5:37 AM GMT
പ്രതിപക്ഷത്തിന്റെ അവകാശത്തെ സ്പീക്കർ ഹനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കിഫ്ബി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്ന സ്പീക്കറുടെ നടപടിയെ നിയമപരമായി നേരിടും. സ്പീക്കറുടേത് ജനാധിപത്യവിരുദ്ധ നിലപാടാണെന്നും ചെന്നിത്തല പറഞ്ഞു.

ട്രാന്‍സ്ഗ്രിഡ് അഴിമതി: മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി പ്രതിപക്ഷം

6 Nov 2019 8:12 AM GMT
2018ലെ അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം മന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിനു ഗവര്‍ണറുടെ അനുമതി ആവശ്യമായതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്.

സിപിഎം പ്രവർത്തകർക്ക് യുഎപിഎ; സർക്കാരിനെ വിമർശിച്ച് ചെന്നിത്തല

2 Nov 2019 6:15 AM GMT
സ​ർ​ക്കാ​രി​ന്‍റേ​ത് കി​രാ​ത ന​ട​പ​ടി​യാ​ണ്. പി​ണ​റാ​യി സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്.

ഇത് മാവോവാദി വേട്ടയല്ല; ഫേക്ക് എന്‍കൗണ്ടര്‍: ചെന്നിത്തല

29 Oct 2019 11:15 AM GMT
മാവോവാദികളുടെ നടപടിയെ താന്‍ അനുകൂലിക്കുന്നില്ല. അതിനെ ആശയപരമായാണ് നേരിടേണ്ടത്. അതിന് പകരം വെടിവെച്ച് കൊന്ന് അവരെ കീഴടക്കുന്നത് ശരിയല്ല. ഇന്ത്യയില്‍ നിയമങ്ങളുണ്ട്. അത് പാലിക്കപ്പെടണം.

സാങ്കേതിക സര്‍വകലാശാല പരീക്ഷ പരിഷ്‌കരണം: മന്ത്രി കെ ടി ജലീല്‍ നേരിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷം

22 Oct 2019 9:46 AM GMT
ഇത് സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തിനുമേലുള്ള പ്രൊ ചാന്‍സലറായ മന്ത്രിയുടെ കൈകടത്തലാണ്. മുഖ്യമന്ത്രി ഈ വിഷയത്തില്‍ കാണിക്കുന്ന മൗനം ദുരൂഹമാണ്.

ചട്ടം ലംഘിക്കുമെന്ന് പരസ്യമായി പറഞ്ഞ മന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കണം: ചെന്നിത്തല

20 Oct 2019 1:12 PM GMT
തിരുവനന്തപുരം: ചട്ടങ്ങളും വകുപ്പുകളും താന്‍ ഇനിയും ലംഘിക്കുമെന്ന മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനവും നീതിന്യായ വ്യവസ്ഥിതിയോടുള്ള...

മാര്‍ക്ക് ദാനം: മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം

14 Oct 2019 7:45 AM GMT
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫയല്‍ അദാലത്തില്‍ പങ്കെടുത്തതും മോഡറേഷന് പുറമെ മാര്‍ക്ക് നല്‍കാന്‍ ഇടത്പക്ഷത്തിന് മുന്‍തൂക്കമുള്ള സിന്‍ഡിക്കേറ്റ് തീരുമാനിച്ചതും അഴിമതിയാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

ആസൂത്രണ ബോര്‍ഡ് ലിസ്റ്റിലും പി.എസ്.സിയുടെ തിരിമറി; സമഗ്രാന്വേഷണം വേണമെന്ന് പ്രതിപക്ഷം

12 Oct 2019 10:04 AM GMT
ആസൂത്രണബോര്‍ഡിലെ പ്‌ളാനിങ് കോര്‍ഡിനേഷന്‍ ചീഫ്, ഡീസെന്‍ട്രലൈസ്ഡ് പ്‌ളാനിങ് ചീഫ്, സോഷ്യല്‍ സര്‍വ്വീസ് ചീഫ് എന്നീ ഉന്നത തസ്തികകളിലെ ഇന്‍ര്‍വ്യൂവില്‍ ഇടത് അനുഭാവികളായ അവിടത്തെ ഉദ്യോഗസ്ഥര്‍ക്ക് ജോലി കിട്ടത്തക്ക വിധത്തില്‍ മാര്‍ക്ക് കൂട്ടിയിട്ടു നല്‍കിയെന്നാണ് ആരോപണം.

ശരിദൂരം സ്വീകരിക്കുമെന്ന എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹം: രമേശ് ചെന്നിത്തല

9 Oct 2019 6:29 PM GMT
വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍എസ്എസ് കൈക്കൊണ്ട നിലപാട് ശരിയാണ്. യുഡിഎഫ് അതിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നു.

പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി രമേശ് ചെന്നിത്തല

7 Oct 2019 10:30 AM GMT
മൂന്ന് ദിവസമായി തന്റെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നതായി സംശയമുണ്ട്. സര്‍ക്കാരിന്റെ അറിവോടെയാണോ ഇതെന്ന് വ്യക്തമാക്കണം.

പോലിസ് സേനയുടെ ലോഗോ ചുവപ്പാക്കി; പിന്നില്‍ ഗൂഢലക്ഷ്യമെന്ന് പ്രതിപക്ഷം

6 Oct 2019 12:45 PM GMT
പോലിസ് സേനയെ രാഷ്ട്രീയവൽക്കരിക്കാനുള്ള സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാന്‍ സംസ്ഥാന പോലിസ് മേധാവി തന്നെ കൂട്ട് നില്‍ക്കുന്നത് സേനയുടെ ആത്മവീര്യം കെടുത്തും.

വട്ടിയൂര്‍ക്കാവിലും കോന്നിയിലും സിപിഎമ്മും ബിജെപിയും വോട്ടുകച്ചവടത്തിന് ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

2 Oct 2019 10:01 AM GMT
പാലായിലെ ഫലം ഇതിന് തെളിവാണ്. ഇതു തന്നെയാണ് ഇവര്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും സ്വീകരിക്കുന്നത്.രണ്ടിടത്തും പരസ്പരംവോട്ടു കച്ചവടത്തിന് ശ്രമിക്കുകയാണ്.പാലായില്‍ ഇവര്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ഇവിടെയും ഇവര്‍ നടത്താന്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടുകച്ചവടം എന്ന് പറഞ്ഞ് തങ്ങള്‍ മുന്‍കൂര്‍ ജാമ്യം എടുക്കുന്നതല്ല

യു.ഡി.എഫിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ നല്‍കിയ താക്കീത്: രമേശ് ചെന്നിത്തല

27 Sep 2019 12:53 PM GMT
എവിടെയാണ് തെറ്റുപറ്റിയതെന്ന് വിശദമായി പഠിച്ച് തെറ്റുതിരുത്തി മുന്നോട്ട് പോകും. ഇടതു മുന്നണിക്ക് ഈ വിജയത്തില്‍ ആഹ്‌ളാദിക്കാനൊന്നുമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ട സര്‍ക്കാര്‍ വിരുദ്ധ വികാരം ഇപ്പോള്‍ അതിനെക്കാള്‍ കൂടിയ അളവില്‍ ജനങ്ങളില്‍ നിലനില്‍ക്കുകയാണ്.

പ്രതിപക്ഷ നേതാവിന്റെ പത്ത് ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

23 Sep 2019 12:30 PM GMT
ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ചോദ്യങ്ങളില്‍ കാര്യമാത്രപ്രസക്തമായ എന്തെങ്കിലും ഉള്ളടക്കമുണ്ടായിട്ടല്ല. മറിച്ച്, അത് ജനമനസ്സുകളില്‍ ഉണ്ടാക്കിയേക്കാനിടയുള്ള തെറ്റിദ്ധാരണ നീക്കാന്‍ വേണ്ടി മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി: പിണറായിക്ക് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ?- ചെന്നിത്തല

22 Sep 2019 8:52 AM GMT
11 ലക്ഷം രൂപയുടെ ഐറ്റം ജോലി അവസാനിപ്പിച്ചപ്പോള്‍ 110 ലക്ഷം രൂപ ചെലവായത് എങ്ങനെയെന്ന് അന്വേഷണ വിധേയമാക്കാമോ?

കണ്ണൂര്‍ വിമാനത്താവളം: സിഎജി ഓഡിറ്റ് നടത്താത്തത് അഴിമതി പുറത്തുവരുമെന്ന ഭയത്താലെന്ന് പ്രതിപക്ഷം

20 Sep 2019 5:22 AM GMT
സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും കൂടി 65 ശതമാനത്തിലേറെ ഓഹരിയുള്ള, മുഖ്യമന്ത്രി അധ്യക്ഷനായ കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ല എന്ന വാദം വിചിത്രമാണെന്ന് ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ വിമാനത്താവള കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്ന കാര്യങ്ങളെല്ലാം വസ്തുതാവിരുദ്ധവുമാണ്.

കിയാല്‍ സിപിഎമ്മിന് നിയമവിരുദ്ധ സഹായങ്ങള്‍ നല്‍കിയെന്ന് ചെന്നിത്തല

17 Sep 2019 8:48 AM GMT
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള കമ്പനിയായകിയാല്‍ സിപിഎമ്മിന് നിയമവിരുദ്ധ സഹായങ്ങള്‍ നല്‍കിയെന്നും ഇത് മറച്ചുവയ്ക്കാനാണ് കിയാലില്‍ ഓഡിറ്റിങ്...

മരട് ഫ്ലാറ്റ്: മൂന്നിന നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ കത്ത്

15 Sep 2019 9:47 AM GMT
മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുക, ഫ്ലാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, പൊളിച്ചേ തീരു എങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്ല്യമായ നഷ്ടപരിഹാരം നല്‍കുക.

ഭാഷാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനുള്ള ബിജെപിയുടെ ശ്രമം തടയണം: രമേശ് ചെന്നിത്തല

15 Sep 2019 9:23 AM GMT
എല്ലാ ഭാഷകള്‍ക്കും തുല്യപ്രധാന്യമാണുള്ളതെന്നും ഹിന്ദിക്ക് പ്രത്യേക രാഷ്ട്രഭാഷാ പദവിയില്ലെന്നും നിരവധി കോടതി വിധികളുണ്ട്. ഇവയെല്ലാം മറികടന്നാണ് ബിജെപി തങ്ങളുടെ രഹസ്യ അജണ്ടയുമായി മുന്നോട്ടുപോവുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: ഉടമകള്‍ സത്യാഗ്രഹസമരം തുടങ്ങി; സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുന്നില്ലെന്ന് രമേശ് ചെന്നിത്തല

14 Sep 2019 5:33 AM GMT
സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണം. അനധികൃത നിര്‍മാണങ്ങള്‍ ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും പിന്നീട് അംഗീകരിച്ചു നല്‍കിയിട്ടുണ്ട്.നിയമസഭ നിയമവും പാസാക്കിയിട്ടുണ്ട്.പിഴ ഈടാക്കി അനധികൃത നിര്‍മാണങ്ങള്‍ അംഗീകരിച്ചു നല്‍കികൊണ്ടിരിക്കുന്ന സാഹചര്യമുണ്ട്.സിആര്‍ഇസഡിന്റെ പുതിയ നിയമ പ്രകാരം ഇതേ സ്ഥലത്ത് തന്നെ വീണ്ടും നിര്‍മാണം നടത്താം.അപ്പോള്‍ പിന്നെയെന്തിനാണ് ഇത് പൊളിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.ഡിഎല്‍ഫിനെപ്പോലുള്ളവര്‍ക്ക ഒരു നിയമം ഇവര്‍ക്ക് മറ്റൊരു നിയമം അതെന്തു നടപടിയാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.എന്തുകൊണ്ടാണ് ഫ്‌ളാറ്റിലുള്ളവരെ കേള്‍ക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുഭാവ പൂര്‍ണ്ണമായ സമീപനം സ്വീകരിക്കണം: രമേശ് ചെന്നിത്തല

12 Sep 2019 11:09 AM GMT
ഫ്‌ളാറ്റ് ഉടമകള്‍ തെറ്റുകാരല്ല. ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ സ്വരൂപിച്ചാണ് മിക്കവരും ഫ്‌ളാറ്റുകള്‍ വാങ്ങിയത്. ഇത് നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു പോകുന്നവരാണ് പലരും. കയറിക്കിടക്കാന്‍ മിക്കവര്‍ക്കും വേറെ കിടപ്പാടമില്ല.

കോടികള്‍ ധൂര്‍ത്തടിച്ചിട്ടും പാവങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കാന്‍ സർക്കാരിന് പണമില്ലാത്തത് വഞ്ചന: ചെന്നിത്തല

10 Sep 2019 11:33 AM GMT
പാവങ്ങളെ പട്ടിണിക്കിട്ട ശേഷമാണ് ഓണാഘോഷത്തിന്റെ പേരില്‍ സര്‍ക്കാര്‍ കോടികള്‍ പൊടിക്കുന്നത്. ദരിദ്ര വിഭാഗക്കാര്‍ക്ക് ഓണത്തിന് വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓണക്കിറ്റ് നല്‍കി വരാറുള്ളതാണ്.

മോട്ടോർ വാഹന ലംഘനത്തിന് ഏർപ്പെടുത്തിയ പിഴവർധന കേരളത്തിൽ നടപ്പിലാക്കരുത്: രമേശ് ചെന്നിത്തല

8 Sep 2019 9:02 AM GMT
കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നത് ശരിയല്ല. കോടിയേരിയുടെ പ്രസ്താവനയിൽ ആത്മാർത്ഥതയുണ്ടെങ്കിൽ സ്വന്തം പാർട്ടി നേതൃത്വം നൽകുന്ന സർക്കാരിൽ സമ്മർദ്ദം ചെലുത്തി നടപടികൾ പിൻവലിക്കുകയാണു വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

കിഫ്ബിയില്‍ സമഗ്ര ഓഡിറ്റ് വേണം: ചെന്നിത്തല

4 Sep 2019 9:23 AM GMT
ഭീമമായ തോതില്‍ സര്‍ക്കാര്‍ മുതല്‍മുടക്കും തിരിച്ചടവിന് സാമ്പത്തിക സഹായം നല്‍കേണ്ട വന്‍ ബാധ്യതയും ഉള്ളതിനാല്‍ സമ്പൂര്‍ണ്ണ പ്രവര്‍ത്തന ഓഡിറ്റ് അത്യാവശ്യമാണെന്നാണ് സിഎജിയുടെ നിലപാട്. എന്നാല്‍ കിഫ്ബി ആക്ടില്‍ സിഎജി ഓഡിറ്റിന് വ്യവസ്ഥയില്ലെന്നാണ് സര്‍ക്കാര്‍ വാദം.

മോദിയുടെ ഫാസിസവും അസഹിഷ്‌ണുതയും തന്നെയാണ്‌ സിപിഎം നേതൃത്വവും പിന്തുടരുന്നതെന്ന് രമേശ് ചെന്നിത്തല

31 Aug 2019 6:12 AM GMT
വിമർശിച്ചതിന്റെ പേരിലെ നടപടി വിലകുറഞ്ഞ രാഷ്ടീയവേട്ടയാടൽ. നിയമപരമായും രാഷ്ട്രീയ പരമായും നേരിടും.

ശബരിമല വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും വിശ്വാസികളെ കബളിപ്പിക്കുന്നു: രമേശ് ചെന്നിത്തല

29 Aug 2019 12:04 PM GMT
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ നിലപാടിനെതിരാവ വിശ്വാസികളുടെ വികാരമാണ് പ്രതിഫലിച്ചത്. എന്നിട്ടും അതില്‍ ഉറച്ച് നില്‍ക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വാസികളെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.

തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

27 Aug 2019 11:59 AM GMT
പ്രളയബാധിതരെ കണ്ടെത്താനുള്ള ചുമതല ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കരുതെന്നു കഴിഞ്ഞ തവണയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. വീണ്ടും സര്‍ക്കാര്‍ അത് തന്നെ ആവര്‍ത്തിക്കുകയാണ്. കേരളം ഭരിക്കുന്നത് ഉദ്യോഗസ്ഥരല്ല ജനപ്രതിനിധികളാണെന്ന് സര്‍ക്കാര്‍ ഓര്‍ക്കണം. പഞ്ചായത്തുകളുടെ കയ്യില്‍ പണമില്ലാത്ത അവസ്ഥയാണ്. തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുകയാണ്. കിഫ്ബിയുടെ വികസന പദ്ധതികള്‍ പറയുന്നതല്ലാതെ പത്ത് ശതമാനം പോലും പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ വെല്ലുവിളിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

തരൂരിനെ തള്ളി ചെന്നിത്തല; മോ​ദി​യു​ടെ ദു​ഷ്ചെ​യ്തി​ക​ൾ മ​റ​ച്ചു​വ​യ്ക്കാ​നാ​കി​ല്ല

25 Aug 2019 8:57 AM GMT
ന​രേ​ന്ദ്രമോ​ദി ശ​രി​യാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ക​യോ പ്ര​വ​ര്‍​ത്തി​ക്കു​ക​യോ ചെ​യ്യു​മ്പോ​ള്‍ പ്ര​ശം​സി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ശ​ശി ത​രൂ​ർ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

ഹൈക്കോടതി നിരീക്ഷണം: പിഎസ്‌സി ചെയര്‍മാന്‍ ഉടന്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല

22 Aug 2019 12:06 PM GMT
സിബിഐ അന്വേഷണത്തിന്റെ അനിവാര്യതയാണ് ഹൈക്കോടതി നിരീക്ഷണത്തിലൂടെ വ്യക്തമാക്കുന്നത്. ഉന്നതബന്ധമുള്ളവര്‍ക്ക് ചോദ്യപേപ്പര്‍ ഉള്‍പ്പടെ എല്ലാ സൗകര്യങ്ങളും ലഭ്യമാവുന്ന സ്ഥിതിയാണുള്ളതെന്ന കോടതി നിരീക്ഷണവും അതീവഗൗരവമുള്ളതാണ്.
Share it
Top