വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉള്ള ബന്ധം അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല
BY sudheer11 Jun 2021 11:44 AM GMT

X
sudheer11 Jun 2021 11:44 AM GMT
തിരുവനന്തപുരം: വയനാട് വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വനംവകുപ്പ് ഉദ്യോഗസ്ഥരെ അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത് കള്ളന്റെ കൈയില്‍ താക്കോല്‍ ഏല്‍പ്പിച്ചിരിക്കുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.
വനംകൊള്ളക്കാരുമായി മുഖ്യമന്ത്രിക്കും വനം, റവന്യു മന്ത്രിമാര്‍ക്കും ഉള്ള ബന്ധം അന്വേഷിക്കണം. കേരളത്തിന്റെ വനസമ്പത്ത് കൊള്ളയടിക്കാന്‍ അനുവാദം നല്‍കിയ സര്‍ക്കാര്‍ ജനങ്ങളോട് കടുത്ത അനീതിയാണ് കാണിച്ചത്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ വനംകൊള്ളയാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് നടന്നത്. ഇതുസംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ പുറത്തുവരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
രാഹുല്ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTകോഴിക്കോട് വാഹനാപകടം; സ്കൂട്ടര് യാത്രക്കാരി മരിച്ചു
24 March 2023 4:56 AM GMTകണ്ണൂര് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള് കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTകളിക്കളത്തില് ഇഫ്താറുമായി ചെല്സി
23 March 2023 1:39 PM GMT