ചെന്നിത്തലയുടെ പരിപാടിയില്‍ പങ്കെടുത്തെന്ന്; ബിഎല്‍ഒയ്ക്ക് സസ്‌പെന്‍ഷന്‍
BY BSR3 April 2021 6:23 PM GMT

X
BSR3 April 2021 6:23 PM GMT
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തെന്ന പരാതിയില്‍ ബിഎല്‍ഒയെ സസ്‌പെന്റ് ചെയ്തു. എല്‍ഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഎല്‍ഒ കെ പ്രമോദ് കുമാറിനെ ആലപ്പുഴ ജില്ല കലക്ടര്‍ സസ്‌പെന്റ് ചെയ്തത്. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയോടൊപ്പം ബിഎല്‍ഒ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതിന്റെ വീഡിയോ സഹിതം എല്‍ഡിഎഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടിയെടുത്തത്.
Attended Chennithala's event; BLO Suspensed
Next Story
RELATED STORIES
ഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTഎംബാപ്പെയ്ക്ക് ഡബിള്‍; ഓറഞ്ച് പടയെ തകര്‍ത്തെറിഞ്ഞ് ഫ്രാന്‍സ്
25 March 2023 4:20 AM GMTബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി തടാകത്തില്‍ മുങ്ങി മരിച്ചു
25 March 2023 3:50 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMT