Top

You Searched For "Campaign"

എസ്ഡിപിഐ പ്രകൃതി ജാഗ്രതാ കാംപയിന് തുടക്കമായി

5 Jun 2020 2:19 PM GMT
ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ പാര്‍ട്ടി സ്ഥാപക ദിനമായ ജൂണ്‍ 21 വരെ നടത്തുന്ന പ്രകൃതി ജാഗ്രതാ കാംപയിന്റെ ഉദ്ഘാടനം എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ആലുവ താലൂക്ക് ഹെഡ്‌പോസ്റ്റോഫീന് മുന്നില്‍ വൃക്ഷതൈ നട്ട് നിര്‍വ്വഹിച്ചു

'ആനക്കൊല'യില്‍ മലപ്പുറത്തിനെതിരേ വിദ്വേഷ പ്രചാരണവുമായി മനേകാ ഗാന്ധി

3 Jun 2020 4:05 PM GMT
മനേകാ ഗാന്ധിയുടെ അഭിമുഖത്തിനും ട്വീറ്റിനും പിന്നാലെ നിരവധി പേര്‍ മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്

തബ് ലീഗ് മര്‍കസിനെതിരായ പ്രചാരണം സര്‍ക്കാരുകളുടെ ജാള്യത മറയ്ക്കാന്‍: പി ഡി പി

1 April 2020 3:26 PM GMT
കോഴിക്കോട്: ഡല്‍ഹിയിലെ തബ് ലീഗ് മര്‍ക്കസുമായി ബന്ധപ്പെട്ട വിഷയങ്ങളെ വര്‍ഗീയ-വംശീയ ധ്രുവീകരണത്തിനു വേണ്ടി ഉപയോഗിക്കുന്ന ഡല്‍ഹി-കേന്ദ്ര സര്‍ക്കര്‍ നടപടിക...

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരായ എസ്ഡിപിഐ കാംപയിന് തുടക്കം

11 Jan 2020 4:53 PM GMT
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5000 പൊതു പരിപാടികളും വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രചാരണവും ഇതിന്റെ ഭാഗമായി നടത്തും.

ഭിന്നിപ്പിക്കലാണ് ആർഎസ്എസ്, ചേർത്തുനിർത്തലാണ് ഇന്ത്യ; കാംപസ് ഫ്രണ്ട് കാംപയിന് തുടക്കമായി

10 Jan 2020 3:01 PM GMT
കാംപയിന്റെ ഭാഗമായ ജസ്റ്റിസ് വാളിന്റെ തിരുവനന്തപുരം സൗത്ത് ജില്ലാതല ഉദ്ഘാടനം നെടുമങ്ങാട് ഗവ.കോളജിൽ നടന്നു.

ഭരണഭാഷാ വാരാഘോഷം സമാപിച്ചു

7 Nov 2019 12:11 PM GMT
പരിപാടിയുടെ ഭാഗമായി ഇംഗ്ലിഷ് വാക്കുകളും സമാന മലയാള പദങ്ങളും വ്യക്തമാക്കുന്ന ഒരാഴ്ച നീണ്ടുനിന്ന പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. 'മലയാളം ഭരണഭാഷയാവുമ്പോള്‍' എന്ന വിഷയത്തില്‍ താലൂക്ക് പരിധിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഉപന്യാസ മല്‍സരവും സംഘടിപ്പിച്ചിരുന്നു.

കശ്മീരിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കെതിരേ ആംനസ്റ്റി ക്യാമ്പയിന്‍

28 Oct 2019 4:54 PM GMT
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ആഗസ്റ്റ് 5 നുശേഷം കശ്മീരില്‍ വാര്‍ത്താവിനിമയസംവിധാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണെന്നും ലോകവുമായി കശ്മീരിജനതയുടെ ബന്ധം വിച്ഛേദിച്ചിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

പ്രാദേശിക തലത്തിലെ അതൃപ്തി; വട്ടിയൂർക്കാവിൽ ബിജെപി കിതയ്ക്കുന്നു

12 Oct 2019 10:15 AM GMT
സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ തുടങ്ങിയ തര്‍ക്കങ്ങൾ ബിജെപിയെ മണ്ഡലത്തില്‍ പിന്നിലാക്കിയിട്ടുണ്ട്. വിജയ സാധ്യതയില്ലാത്ത സ്ഥാനാർഥിയെയാണ് മൽസരരംഗത്ത് ഇറക്കിയതെന്നാണ് പാർട്ടിക്കുള്ളിലെ പ്രധാന വിമർശനം.

'ഹാപ്പി ഫാമിലി ഹെല്‍ത്തി ബഹ്‌റൈന്‍' ക്യാംപയിന്‍: രക്തദാന ക്യാംപ് സംഘടിപ്പിച്ചു

11 Oct 2019 3:40 PM GMT
മനാമ പാര്‍ലമെന്റ് മെംബറായ ഡോക്ടര്‍ സൗസന്‍ കമാല്‍ ക്യാംപ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

എന്‍ആര്‍സി അടിച്ചേല്‍പ്പിച്ചാല്‍ അനുസരിക്കില്ല: ഒഎംഎ സലാം

21 Sep 2019 4:10 AM GMT
അസമില്‍ നടന്ന പൗരത്വ രജിസ്റ്ററിനെ ജനങ്ങളെ ബോധവല്‍ക്കരിച്ചും രേഖകളുണ്ടാക്കാന്‍ സഹായിച്ചുമാണ് പ്രതിരോധിച്ചതെങ്കില്‍, അത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെങ്കില്‍ അനുസരിക്കാന്‍ സൗകര്യമില്ലെന്ന് പ്രഖ്യാപിച്ച് അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലാ ഉപതിരഞ്ഞെടുപ്പ്: പ്രചാരണം അവസാന ലാപ്പിലേക്ക്; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

19 Sep 2019 11:22 AM GMT
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 4,703 വോട്ടിനാണ് എല്‍ഡിഎഫിന് മണ്ഡലം നഷ്ടമായത്. അന്നും മാണി സി കാപ്പനായിരുന്നു എല്‍ഡിഎഫിന്റെ സാരഥി. യുഡിഎഫിന് 58,884 വോട്ടും എല്‍ഡിഎഫിന് 54,181 വോട്ടും എന്‍ഡിയ്ക്ക് 24,821 വോട്ടുമാണ് ലഭിച്ചിരുന്നത്. മുന്‍തിരഞ്ഞെടുപ്പുകളില്‍ വമ്പിച്ച ഭൂരിപക്ഷത്തിന് മണ്ഡലം പിടിച്ചടക്കിയ മാണിയെ അയ്യായിരത്തില്‍താഴെ വോട്ടിന് മാണി സി കാപ്പന് തളയ്ക്കാനായി. അതുകൊണ്ടുതന്നെ മാണിയില്ലാത്ത പാലായില്‍ വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ക്യാംപ്.

'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക'; നാടൊട്ടുക്കും പ്രതിരോധസംഗമങ്ങള്‍ ശക്തിപ്പെടുന്നു

19 Sep 2019 6:35 AM GMT
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്ന പ്രമേയത്തില്‍ നടക്കുന്ന രാജ്യവ്യാപകപ്രചാരണമാണ് നാട്ടിന്‍പുറങ്ങളില്‍വരെ ചര്‍ച്ചയാവുന്നത്. രണ്ടാം മോദി ഭരണത്തോടെ പ്രതിപക്ഷത്തെ പോലും ഭയപ്പെടുത്തി പുതിയ നിയമങ്ങള്‍ നിര്‍മിച്ചും ജനങ്ങളെ അടിച്ചമര്‍ത്തിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്.

ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക; ഹിന്ദുത്വ അതിക്രമങ്ങള്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് ക്യാംപയിന്‍

17 July 2019 3:05 PM GMT
പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ജനകീയ കൂട്ടായ്മകള്‍, സെമിനാറുകള്‍, തുടങ്ങിയ വ്യത്യസ്തപരിപാടികള്‍ ക്യാംപയിന്‍ കാലയളവില്‍ സംഘടിപ്പിക്കും. പോപുലര്‍ ഫ്രണ്ട് ഭാരവാഹികളും പ്രവര്‍ത്തകരും സമുദായ, രാഷ്ട്രീയ നേതാക്കളെ സന്ദര്‍ശിച്ച് സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ അവരുടെ പങ്കിനെക്കുറിച്ച് ഓര്‍മപ്പെടുത്തും. പ്രാദേശിക ഭരണകൂടങ്ങളും പോലിസുമായി ഏകോപനവും സഹകരണവും സാധ്യമാക്കാനുള്ള നീക്കങ്ങളും നടത്തും.

കാംപസ് ഫ്രണ്ട് സംസ്ഥാന കോളജ് തല മെംബര്‍ഷിപ് കാംപയിന്‍ ഉദ്ഘാടനം

4 July 2019 12:31 PM GMT
ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനം തുടങ്ങിയിട്ട് 10 വര്‍ഷമാവുന്ന ഘട്ടത്തിലാണ് 'ആത്മാഭിമാനത്തിന്റെ 10 വര്‍ഷങ്ങള്‍' എന്ന മുദ്രാവാക്യത്തില്‍ പ്രചാരണ കാംപയിന്‍ നടത്തുന്നത്

ആറാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇന്ന് കൊട്ടിക്കലാശം

10 May 2019 4:35 AM GMT
ല്‍ഹി ഉള്‍പ്പടെയുള്ള എഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വൈകീട്ട് പ്രചരണത്തിന് തിരശ്ശീല വീഴുക. ഇവിടങ്ങളില്‍ ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.

വ്യവസായ മേഖലയുടെ സ്പന്ദനം തൊട്ടറിഞ്ഞ് വി എം ഫൈസല്‍

6 April 2019 12:38 PM GMT
രാവിലെ 7.30 യോടെ സെപ്‌സിന് മുന്‍പില്‍ നിന്നായിരുന്നു ഫൈസലിന്റെ പര്യടനം ആരംഭിച്ചത്. സെപ്‌സിലെ തൊഴിലാളികളെയും ഓട്ടോറിക്ഷ, യൂനിയന്‍ തൊഴിലാളികളെയും നേരില്‍ കണ്ട് ഫൈസല്‍ വോട്ടു തേടി. കച്ചവട സ്ഥാപനങ്ങളിലും എത്തി പിന്തുണ തേടി. പ്രദേശത്തെ വീടുകള്‍ തോറും കയറിയിറങ്ങി സ്ത്രീകളേയും വയോധികരേയും യുവാക്കളേയും നേരില്‍ കണ്ട് കുശലന്വേഷണം നടത്തി വോട്ടഭ്യര്‍ഥിച്ച് അനുഗ്രഹം വാങ്ങിയാണ് സ്ഥാനാര്‍ഥി മടങ്ങിയത്.
Share it