- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജൂനിയര്‍ ഫ്രന്റ്‌സ് ഡേ ഇന്ന്; ഒരുമാസം നീളുന്ന മെംബര്‍ഷിപ്പ് കാംപയിന്‍ സംഘടിപ്പിക്കും
കോഴിക്കോട്: ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന വ്യാപകമായി സപ്തംബര്‍ 13 ജൂനിയര്‍ ഫ്രന്റ്‌സ് ഡേ ആയി ആചരിക്കും. ഏഴ് വയസ് മുതല്‍ 13 വയസ് വരെയുള്ള കുട്ടികളെ മൂല്യബോധമുള്ള പുതുതലമുറയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനമാണ് ജൂനിയര്‍ ഫ്രന്റ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി സപ്തംബര്‍ 13 മുതല്‍ ഒക്ടോബര്‍ 13 വരെ മൂല്യബോധമുള്ള പുതുതലമുറയ്ക്കായി എന്ന സന്ദേശം ഉയര്‍ത്തി മെംബര്‍ഷിപ്പ് കാംപയിന്‍ സംഘടിപ്പിക്കും.
സംസ്ഥാന പ്രസിഡന്റ് അഹ്മദ് നജ്ജാദ് സംസ്ഥാനതല മെംബര്‍ഷിപ്പ് കാംപയിന്‍ ഉദ്ഘാടനം ചെയ്യും. ജൂനിയര്‍ ഫ്രന്റ്‌സ് ഡേ സന്ദേശം, യൂനിറ്റുകളില്‍ ഒത്തുചേരല്‍, സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ കൊവിഡ് പശ്ചാത്തലത്തില്‍ സാധ്യമാവുന്ന സ്ഥലങ്ങളില്‍ നിര്‍വഹിക്കുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. നാടിന് മാതൃകയാവുന്ന തരത്തില്‍ വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് എല്ലാ കൂട്ടുകാരും ജൂനിയര്‍ ഫ്രന്റ്‌സില്‍ അംഗമാവണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആലിയ സുധീര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
RELATED STORIES
മംഗളവനത്തില്‍ മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
13 Dec 2024 7:55 AM GMTകെ എസ് ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTകൊച്ചി സ്മാര്‍ട്ട് സിറ്റി: ഇടത്-വലത് മുന്നണികളുടെ വികസന വായ്ത്താരി...
7 Dec 2024 2:21 PM GMTമുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; കേസെടുക്കാന്‍...
7 Dec 2024 10:00 AM GMTകോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തില്‍ തല കുടുങ്ങി യുവാവ് മരിച്ചു
7 Dec 2024 9:41 AM GMT