Top

You Searched For "Bangladesh"

ബംഗ്ലാദേശിലെ ആക്രമണത്തിനെതിരേ പ്രതിഷേധം; ത്രിപുരയില്‍ ഹിന്ദുത്വരും പോലിസും ഏറ്റുമുട്ടി; 15 പേര്‍ക്ക് പരിക്ക്

22 Oct 2021 8:28 AM GMT
ഉദയ്പൂര്‍: ബംഗ്ലാദേശിലെ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിക്കാനൊരുങ്ങിയ ത്രിപുരയിലെ ഹിന്ദുത്വ സംഘടനകളും പോലിസും ഏറ്റുമുട്ടി. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേ...

ബംഗ്ലാദേശിലെ ന്യൂനപക്ഷപീഡനം; മുഖ്യപ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു

22 Oct 2021 4:08 AM GMT
കോക്‌സ് ബസാര്‍: ബംഗ്ലാദേശിലെ കോമില്ലയിലും മറ്റ് പ്രദേശങ്ങളിലും ഹിന്ദു ന്യൂനപക്ഷവിഭാഗത്തിനെതിരേ നടന്ന ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തയാളെ പോലിസ് അറസ്റ്റ് ചെ...

സാമൂഹികമാധ്യമങ്ങളിലെ മതവിദ്വേഷ പരാമര്‍ശം; ബംഗ്ലാദേശില്‍ അഗ്നിക്കിരയാക്കിയത് ഇരുപതോളം ഹിന്ദു വീടുകള്‍

18 Oct 2021 1:43 PM GMT
ധക്ക: സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷപരാമര്‍ശം നടത്തിയ സംഭവത്തില്‍ ഇരുപതോളം ഹിന്ദു വീടുകള്‍ അഗ്നിക്കിരയാക്കിയതായി റിപോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് 6...

കൊവിഡിനിടയില്‍ ഡെങ്കിപ്പനി പടര്‍ന്ന് ബംഗ്ലാദേശ്

3 Sep 2021 7:30 PM GMT
ധാക്ക: കൊവിഡ് വ്യാപനത്തിനിടയില്‍ ബംഗ്ലാദേശില്‍ ഡെങ്കിപ്പനി കൂടി പടരുന്നതായി റിപോര്‍ട്ട്. ഈ വര്‍ഷം 11,000 ഡെങ്കിപ്പനി കേസുകളും കുറഞ്ഞത് 48 അനുബന്ധ മരണങ...

ബംഗ്ലാ കടുവകള്‍ ഒരുങ്ങി തന്നെ; ന്യൂസിലന്റിനെ വീണ്ടും തകര്‍ത്തു

3 Sep 2021 6:50 PM GMT
ഷാക്കിബ്, മെഹദി ഹസ്സന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീതം നേടി.

മഴയും പ്രളയവും: ദുരിതമൊഴിയാതെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ (ചിത്രങ്ങളിലൂടെ)

3 Aug 2021 2:53 PM GMT
പ്രളയം മൂലം മുളയും ടാര്‍പോളിനും കൊണ്ട് നിര്‍മിച്ച താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ തകരുകയും മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് ആറ് അഭയാര്‍ത്ഥികള്‍ മരിക്കുകയും ചെയ്തു.

ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ക്കുള്ള വിമാന യാത്രാവിലക്ക് യുഎഇ ജൂലൈ 31 വരെ നീട്ടിയെന്ന് ഇത്തിഹാദ്

16 July 2021 7:04 PM GMT
അബൂദബി: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് കുറഞ്ഞത് ജൂലൈ 31വരെ നീ...

ബംഗ്ലാദേശിലെ ഫാക്റ്ററിയില്‍ വന്‍ തീപ്പിടിത്തം; 52 മരണം

9 July 2021 9:57 AM GMT
44ഓളം തൊഴിലാളികളെ കാണാതായതായും സ്ഥിരീകരിച്ചിട്ടുണ്ട്.

ബംഗ്ലാദേശില്‍ സ്‌ഫോടനം; ബഹുനില കെട്ടിടം തകര്‍ന്ന് ഏഴ് മരണം, 50 പേര്‍ക്ക് പരിക്ക്

28 Jun 2021 3:18 AM GMT
ധക്ക: ബംഗ്ലാദേശില്‍ ഉഗ്രസ്‌ഫോടനത്തെത്തുടര്‍ന്ന് ബഹുനില വാണിജ്യകെട്ടിടം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. 50 പേര്‍ക്ക് പരിക്കേറ്റു. ധക്കയിലാണ് സംഭവം....

നാല് രാജ്യങ്ങള്‍ക്കുകൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ

10 May 2021 12:56 PM GMT
നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്.

മോദി വിരുദ്ധ പ്രക്ഷോഭം; സൈന്യത്തെ ഇറക്കി ബംഗ്ലാ ഭരണകൂടം

27 March 2021 2:32 PM GMT
സംഘര്‍ഷങ്ങളില്‍ അഞ്ചു പേര്‍ മരിച്ചെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

'ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടന്നിട്ടുണ്ട്'; അവകാശവാദവുമായി നരേന്ദ്ര മോദി

26 March 2021 4:15 PM GMT
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യയില്‍ താന്‍ സത്യഗ്രഹം നടത്തി. അതിന്റെ പേരില്‍ 20ാം വയസ്സില്‍ ജയിലില്‍ കിടക്കേണ്ടി വന്നെന്നും മോദി ധക്കയില്‍ പറഞ്ഞു.

തീ നാളങ്ങള്‍ സര്‍വതും ചാരമാക്കിയ ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപ് ചിത്രങ്ങളിലൂടെ

23 March 2021 5:13 PM GMT
ബംഗ്ലാദേശിലെ വിശാലമായ റോഹിന്‍ഗ്യന്‍ അഭയാര്‍ഥിക്യാംപുകളില്‍ ഉണ്ടായ വന്‍ തീപിടുത്തത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 50,000 പേര്‍ ഭവനരഹിതരാവുകയും ചെയ്‌തെന്ന് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും പറഞ്ഞു.

ബംഗ്ലാദേശില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ തീപ്പിടിത്തം; നിരവധി മരണം, ആയിരത്തിലേറെ വീടുകള്‍ കത്തിനശിച്ചു

23 March 2021 5:55 AM GMT
വീടുകള്‍ക്ക് പുറമേ ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളും മറ്റ് സംവിധാനങ്ങളെല്ലാം പൂര്‍ണമായി കത്തിനശിച്ചതായി ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. കോക്‌സ് ബസാറിലെ ബാലുഖാലി ക്യാംപ് ഒന്നില്‍നിന്ന് പുകപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇസ്‌ലാം വിരുദ്ധത: ഫ്രാന്‍സിനെതിരേ ബംഗ്ലാദേശില്‍ അര ലക്ഷം പേരുടെ പ്രകടനം

2 Nov 2020 4:51 PM GMT
മാക്രോണിന്റെ കോലങ്ങളും കാരിക്കേച്ചറുകളും ഫ്രഞ്ച് പ്രസിഡന്റിന് ശവപ്പെട്ടിയും വഹിച്ചുള്ള പ്രകടനത്തിന് രണ്ട് കിലോമീറ്ററോളം നീളമുണ്ടായിരുന്നു.

ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് ബംഗ്ലാദേശില്‍ പടുകൂറ്റന്‍ റാലി

27 Oct 2020 12:32 PM GMT
ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിന്റെ കോലം കത്തിച്ച പ്രതിഷേധക്കാര്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.

കൂട്ടബലാല്‍സംഗം: ബംഗ്ലാദേശില്‍ അഞ്ചു പേര്‍ക്ക് വധശിക്ഷ

15 Oct 2020 1:44 PM GMT
പെണ്‍കുട്ടിയെ കാമുകന്‍ നദീതീരത്തേക്ക് കൂട്ടിക്കൊണ്ടുപോയി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്നാണ് കേസ്. കാമുകനൊപ്പം രണ്ടു സുഹൃത്തുക്കള്‍ പീഡിപ്പിക്കുകയും മറ്റു രണ്ടു പേര്‍ കൃത്യത്തിന് പ്രതികളെ സഹായിക്കുകയും ചെയ്തതായി പ്രോസിക്യൂട്ടര്‍ നസീം അഹമ്മദ് പറഞ്ഞു.

'തൊഴിലാളികളെ തിരിച്ചയക്കും'; സൗദിയിലെ റോഹിന്‍ഗ്യകള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ ബംഗ്ലാദേശിനെ ഭീഷണിപ്പെടുത്തി സൗദി

9 Oct 2020 4:38 PM GMT
മ്യന്‍മറില്‍ ആസൂത്രിതമായ പീഡനം നേരിടുകയും വംശീയ ശുദ്ധീകരണത്തിന് ഇരയാവുകയും ചെയ്ത റോഹിന്‍ഗ്യകളില്‍ ഒരു വിഭാഗം 40 വര്‍ഷം മുമ്പെ സൗദി അറേബ്യയില്‍ അഭയം തേടിയിരുന്നു.

ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ ക്യാംപില്‍ സംഘര്‍ഷം: എട്ടു മരണം

9 Oct 2020 2:22 PM GMT
ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ഥി വാസസ്ഥലമായ കോക്‌സ്ബസാറിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ ആധിപത്യത്തിനായി മത്സരിക്കുന്ന സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷം ഉടലെടുത്തത്.

ബംഗ്ലാദേശില്‍ യാത്രാബോട്ട് മുങ്ങി 17 മരണം; 30 പേരെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി

6 Aug 2020 1:13 AM GMT
ഒരാളെ കാണാതായി. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. നേത്രകോണാ ജില്ലയില്‍ മദന്‍ ഉപാസിലയിലാണ് അപകടം നടന്നതെന്ന് ധാക്ക ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു.

കൊവിഡ് 19: ബംഗ്ലാദേശില്‍ ഈദുഗാഹുകള്‍ക്ക് വിലക്ക്

14 July 2020 1:55 AM GMT
വലിയ മൈതാനങ്ങളില്‍ നടന്നിരുന്ന പെരുന്നാള്‍ നമസ്‌കാരങ്ങള്‍ ഒഴിവാക്കി കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പള്ളികളില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

മശ്‌റഫെ മുര്‍ത്തസയടക്കം മൂന്ന് ബംഗ്ലാദേശ് താരങ്ങള്‍ക്ക് കൊവിഡ്

20 Jun 2020 7:11 PM GMT
ധക്ക: പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിക്കു പിന്നാലെ ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ മശ്‌റഫെ മുര്‍ത്തസെയടക്കം മൂന്ന് ബംഗ്ലാദേ...

ബംഗ്ലാദേശില്‍ ആശുപത്രിയില്‍ തീപ്പിടുത്തം; അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു

28 May 2020 6:08 AM GMT
കൊവിഡ് രോഗികളെ ചികില്‍സിക്കുന്ന ധാക്കയിലെ യുനൈറ്റഡ് ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് തീപ്പിടുത്തമുണ്ടായത്.

500 ഓളം റോഹിന്‍ഗ്യകള്‍ നടുക്കടലില്‍ കുടുങ്ങി; കയ്യൊഴിഞ്ഞ് ബംഗ്ലാദേശ്, ഉത്തരവാദിത്തം മ്യാന്‍മറിനെന്ന്

25 April 2020 4:23 PM GMT
രണ്ടു ട്രോളറുകളിലായി 500 ഓളം റോഹിന്‍ഗ്യകളാണ് ഭക്ഷണവും വെള്ളവുമില്ലാതെ നടുക്കടലില്‍ കുടുങ്ങിയിരിക്കുന്നത്.

ഷെയ്ഖ് മുജീബുര്‍ റഹ് മാന്‍ വധം: ബംഗ്ലാദേശ് മുന്‍ സൈനിക ക്യാപ്റ്റനെ തൂക്കിലേറ്റി

12 April 2020 3:37 AM GMT
ധക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവും നിലവിലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍റഹ്മാന്‍ വധക്കേസ് പ്രതിയായ ബംഗ്ലാദേശ് മുന്‍ സൈനിക ക്യാപ...
Share it