You Searched For "Attack Against"

എസ്എഫ്‌ഐ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ നേതാവ് ബൈക്കിടിച്ച് വീഴ്ത്തി

20 Feb 2023 4:36 PM GMT
ആലപ്പുഴ: ഹരിപ്പാട് എസ്എഫ്‌ഐ ഏരിയാ പ്രസിഡന്റായ വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച് വീഴ്ത്തി മര്‍ദ്ദിച്ചതായി പരാതി. ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹിയും സിപിഎം ബ്രാഞ്ച...

വയനാട്ടില്‍ മയക്കുവെടിവച്ച് പിടികൂടിയ കാട്ടാന വെറ്ററിനറി സര്‍ജനെ ആക്രമിച്ചു

9 Jan 2023 1:00 PM GMT
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് ഇന്ന് പിടികൂടിയ ആളക്കൊല്ലി കാട്ടാന വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയെ ആക്രമിച്ചു. മുത്തങ്ങ ആനപ്പന്തിയിലെത...

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

2 Jan 2023 4:27 PM GMT
കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ മധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. കൂവപ്പള്ളി സ്വദേശികളായ ജോബിന്‍ ജോജി, അലന്‍ മാത്യു, മെ...

ട്രെയിനില്‍ പിതാവിനും മകള്‍ക്കും നേരേ അതിക്രമം; ആറ് പേര്‍ക്കെതിരേ കേസ്

26 Jun 2022 2:54 PM GMT
തൃശൂര്‍: പിതാവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കൗമാരക്കാരിക്ക് നേരേ അതിക്രമമുണ്ടായ സംഭവത്തില്‍ ആറ് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. പോക്‌സോ വക...

കണ്ണൂരില്‍ വീണ്ടും അക്രമം; കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തു

14 Jun 2022 2:59 AM GMT
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് അരങ്ങേറിയ അക്രമങ്ങള്‍ തുടരുന്നു....

ഇടുക്കി ഡിസിസി പ്രസിഡന്റിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം; കാര്‍ അടിച്ചുതകര്‍ത്തു

14 Jun 2022 1:09 AM GMT
ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഡിവൈഎഫ്‌ഐ അഴിച്ചുവിട്ട അക്...

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ ആക്രമണം; കര്‍ശന നടപടിക്ക് മന്ത്രിയുടെ നിര്‍ദേശം

25 May 2022 12:41 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മയക്കുമരുന്ന് മദ്യക്കടത്ത് സംഘങ്ങള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിക്ക് മ...

പാനൂരിനടുത്ത് പട്ടാപ്പകല്‍ സിപിഎമ്മുകാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടും വാഹനവും തല്ലിത്തകര്‍ത്തു

17 May 2022 3:34 PM GMT
കണ്ണൂര്‍: പാനൂരിനടുത്ത് കുന്നോത്ത് പറമ്പിലെ പൊയില്‍ പീഠികയ്ക്കടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടും വാഹനവും സിപിഎമ്മുകാര്‍ തല്ലിത്തകര്‍ത്തു. കോണ്‍ഗ്ര...

'ബോംബ് വയ്ക്കാന്‍ പോവുകയാണോ'; മാധ്യമപ്രവര്‍ത്തകന് നേരേ റെയില്‍വേ പോലിസിന്റെ കൈയേറ്റവും അസഭ്യവര്‍ഷവും

12 May 2022 5:28 AM GMT
കൊല്ലം: മാധ്യമപ്രവര്‍ത്തകന് നേരേ റെയില്‍വേ പോലിസിന്റെ കൈയേറ്റവും അസഭ്യവര്‍ഷവും. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 'വര്‍ത്തമാനം' ദിനപത്രത്തിന്റെ എഡിറ്റര്‍ ...

ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

1 April 2022 2:47 AM GMT
പാലക്കാട്: പുതുശ്ശേരി ആലമ്പള്ളം ഡിവൈഎഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് അനു മണികണ്ഠനെ വെട്ടിയ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ പിടി യിലായി. പുതുശ്ശേരി കാളായിത്തറ ഗി...

ദേവികുളം എംഎല്‍എയ്ക്ക് മര്‍ദ്ദനം: മൂന്നാര്‍ എസ്‌ഐയെ സ്ഥലം മാറ്റി

30 March 2022 3:14 AM GMT
ഇടുക്കി: പണിമുടക്കുമായി ബന്ധപ്പെട്ട് മൂന്നാറില്‍ നടന്ന പരിപാടിക്കിടെ ദേവികുളം എംഎല്‍എ എ രാജ ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ മൂന്നാ...

മധ്യവയസ്‌കന് മര്‍ദ്ദനം; പോലിസ് വധശ്രമത്തിന് കേസെടുത്തു

23 Jan 2022 5:18 PM GMT
വേങ്ങര: പറപ്പൂര്‍ ഇല്ലിപിലാക്കല്‍ താമസിക്കുന്ന മധ്യവയസ്‌കനെ മര്‍ദ്ദിച്ചതിന് വേങ്ങര പോലിസ് രണ്ടുപേര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു. മലപ്പുറം ആലത്തൂര്...

പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരേ ആക്രമണം

13 Jan 2022 3:44 AM GMT
പത്തനംതിട്ട: പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരേ ആക്രമണം. ആനന്ദപ്പള്ളിയിലെ ഓഫിസ് അടിച്ചുതകര്‍ത്തു. കൊടി മരവും ഫഌകസ് ബോര്‍ഡും കൊടിത്തോരണങ്ങളും നശിപ...

പാലക്കാട് ഡിസിസി ഓഫിസിനു നേരേ കല്ലേറ്; അക്രമത്തിന് പിന്നില്‍ സിപിഎം എന്ന് കോണ്‍ഗ്രസ്

11 Jan 2022 8:07 AM GMT
പാലക്കാട്: ഡിസിസി ഓഫിസിന് നേരേ കല്ലേറ്. ഇന്നലെ രാത്രിയാണ് കല്ലേറുണ്ടായത്. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇടുക്കിയിലെ ഗവണ്‍...

വനിതാ ഹൗസ് സര്‍ജനെ കൈയേറ്റം ചെയ്ത സംഭവം; മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്‌പെന്‍ഷന്‍

16 Dec 2021 3:55 PM GMT
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിക്കിടെ വനിതാ ഹൗസ് സര്‍ജനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ മന്ത്രി സജി ചെറിയാന്റെ ഗണ്‍മാ...

കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് വെട്ടേറ്റ സംഭവം: ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാലക്കാട് ഡിസിസി നേതൃത്വം

14 Dec 2021 6:12 AM GMT
പാലക്കാട്: വടക്കഞ്ചേരി പാളയത്ത് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ശക്തമായ നടപടിയെടുക്കണമെന്ന് പാലക്കാട് ഡിസിസി പ്രസി...

മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം; ഡിസംബര്‍ ഒന്നിന് പ്രതിഷേധദിനം ആചരിക്കുമെന്ന് സിപിഎം

16 Nov 2021 12:02 PM GMT
ന്യൂഡല്‍ഹി: രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും നേരേ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് പ്രതിഷേധദി...

എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതി; ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും

23 Oct 2021 4:04 AM GMT
കോട്ടയം: എംജി സര്‍വകലാശാലയില്‍ എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചെന്ന പരാതിയെക്കുറിച്ച് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കും. ഇതുസംബന്ധിച്ച ...

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 25 പേര്‍ക്ക് പരിക്ക്

22 Oct 2021 1:34 AM GMT
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തെരുവുനായ ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. ടിബി ജങ്ഷനിലാണ് സംഭവം. ഇതില്‍ അഞ്ചുപേരുടെ ആരോഗ്യനില അതീവഗുരുതരാവസ...

ആലപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

29 Sep 2021 5:00 AM GMT
ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിലായി. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ...

ഭീഷണി സന്ദേശത്തിന് പിന്നാലെ മര്‍ദ്ദനവും; പാര്‍ട്ടി പ്രവര്‍ത്തകനെ ആക്രമിച്ച യൂത്ത് ലീഗ് നേതാവിനെ അറസ്റ്റുചെയ്യണം: എസ്ഡിപിഐ

18 Aug 2021 11:55 AM GMT
വിളക്കോട്: വാട്‌സ് ആപ്പില്‍ ഭീഷണി സന്ദേശം അയച്ചത് ചോദ്യം ചെയ്ത എസ്ഡിപിഐ പ്രവര്‍ത്തകന് നേരേ യൂത്ത്‌ലീഗ് നേതാവിന്റെ ആക്രമണം. ഇന്നലെ വൈകീട്ടോടെയാണ് 'നിങ്ങ...

എസ്‌കെഎസ്എസ്എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന് നേരേ ആക്രമണം

11 Aug 2021 5:25 AM GMT
കണ്ണൂര്‍: എസ്‌കെഎസ്എസ്എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആര്‍ വി അബൂബക്കര്‍ യമാനിക്ക് നേരേ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെ കല്ലിക്കണ്ടിതൂവക്കുന്ന് റോഡിലെ...

കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടിന് നേരേ ആക്രമണം

31 March 2021 2:21 PM GMT
കായംകുളം: കായംകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടിനു നേരേ അക്രമം. ആയിരത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാണ ...

ചവറയില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിനുനേരേ കല്ലേറ്; മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

17 Jan 2021 2:53 PM GMT
കൊല്ലം: ചവറയില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിനു നേരേ കല്ലേറ്. ഇന്ന് വൈകീട്ട് ചവറ നല്ലേഴത്ത് മുക്കിന് സമീപമായിരുന്നു സംഭവം. കല്ലേറില്‍ എംഎല്...

കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

10 Jan 2021 6:48 PM GMT
കോഴിക്കോട്: ആവള പെരിഞ്ചേരിക്കടവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. ചെറുവണ്ണൂര്‍ പഞ്ചായത്ത് പെരിഞ്ചേരിക്കടവില്‍ പി ടി മനോജി (46) നാണ് വെട്ട...

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

25 Dec 2020 4:30 PM GMT
തൃശൂര്‍: കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വട്ടേക്കാട് പനങ്ങാടന്‍ വല്‍സന്റെ മകന്‍ വിവേകി (21) നാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക...

പാഴൂരില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥിയുടെ വീടിനുനേരേ ആക്രമണം

18 Dec 2020 6:02 AM GMT
കുറ്റിപ്പുറം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം പാഴൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ എല്‍ഡിഎഫ് സ്വതന്ത്ര...

എസ് ഡിപിഐ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; പോലിസ് കേസെടുത്തു

12 Oct 2020 2:54 AM GMT
ഞായറാഴ്ച രാത്രി കൈമലശ്ശേരി ബദര്‍ മസ്ജിദില്‍നിന്ന് മഗ്രിബ് നമസ്‌കാരം കഴിഞ്ഞു ഇറങ്ങിവരികയായിരുന്ന അയാസിനെ കാറില്‍ വന്ന മയക്കുമരുന്ന് സംഘമാണ്...

പാലക്കാട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

5 Oct 2020 4:17 AM GMT
ഗുരുതരമായി പരിക്കേറ്റ രമേഷ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം.

ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് മര്‍ദ്ദനം; കൂട്ടിരിപ്പുകാരന്‍ അറസ്റ്റില്‍

18 Sep 2020 2:02 PM GMT
രോഗിയെ സ്‌കാന്‍ ചെയ്യാന്‍ വൈകുന്നുവെന്നാരോപിച്ച് അന്‍സാറും ഇയാളുടെ സഹോദരനും ചേര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ...

ആയുധംകൊണ്ട് അക്രമിച്ചാല്‍ തിരിച്ചും അക്രമിക്കും; സിപിഎമ്മിന് മുന്നറിയിപ്പുമായി കെ സുധാകരന്‍ എംപി

1 Sep 2020 6:33 PM GMT
അക്രമം തുടരണമോ വേണ്ടയോ എന്ന് സിപിഎം പരസ്യമായി പറയണം. കണ്ണൂര്‍ ജില്ലയില്‍ സിപിഎം അടിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചടിക്കും.

നാദാപുരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരേ ബോംബേറ്

31 Aug 2020 6:16 PM GMT
കല്ലാച്ചിയിലെ മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെയാണ് ആക്രമണമുണ്ടായത്.

കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരേ ആക്രമണം; വെമ്പായം പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

31 Aug 2020 3:44 PM GMT
വെമ്പായം: കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരേ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ വെമ്പായം പഞ്ചായത്തില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കും. വെഞ്ഞാറമൂട്ടില്‍ നടന്ന...

ഇടുക്കി കട്ടപ്പനയില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേ ആക്രമണം

31 Aug 2020 12:23 PM GMT
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് കട്ടപ്പനയില്‍ സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.
Share it