You Searched For "covid-death"

മലപ്പുറം ജില്ലയില്‍ വീണ്ടും കൊവിഡ് മരണം; മരിച്ചത് പെരുവള്ളൂര്‍ സ്വദേശി

1 Aug 2020 6:37 AM GMT
പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു

30 July 2020 12:25 PM GMT
കൊവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി മക്കയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

മലപ്പുറം ജില്ലയിലെ കൊവിഡ് മരണം 10 ആയി

29 July 2020 12:52 PM GMT
മലപ്പുറം: ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം പത്തായി. ഏറ്റവുമൊടുവില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊണ്ടോട്...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കൊണ്ടോട്ടി സ്വദേശി

29 July 2020 9:30 AM GMT
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊണ്ടോട്ടി മംഗലം തൊടി സിറാജുദ്ദീനാണ് മരിച്ചത്. 72 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ച കൊണ്ടോട്ട...

തേഞ്ഞിപ്പലം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

29 July 2020 7:37 AM GMT
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് കൊവിഡ് മരണം. തേഞ്ഞിപ്പലത്ത് ഹസനാണ് മരിച്ചത്. 67 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഈ മാസം 25 മുതല്‍ ചികില്...

സം​സ്ഥാ​ന​ത്ത് ഒ​രു കൊ​വി​ഡ് മ​ര​ണം കൂ​ടി

28 July 2020 9:15 AM GMT
തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​നി പ്ര​ശുഭ(40)​യ്ക്കാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

മുട്ടമ്പലത്ത് സംസ്‌കാരം തടഞ്ഞ സംഭവം: മരിച്ചവരോടുള്ള അനാദരവ് സംസ്‌കാരത്തിന് നിരക്കാത്തത്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

27 July 2020 5:24 PM GMT
മൃതദേഹത്തില്‍നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണ്. കേന്ദ്രസര്‍ക്കാര്‍ ഇതിന് കൊവിഡ് പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതുപ്രകാരമാണ്...

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; ചികില്‍സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി മരിച്ചു

27 July 2020 4:48 PM GMT
വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ചെട്ടിപ്പടി ആലുങ്ങല്‍ സ്വദേശി...

ഡല്‍ഹിയില്‍ കൊവിഡ് മരണനിരക്ക് കുറഞ്ഞതായി അരവിന്ദ് കെജ്രിവാള്‍

27 July 2020 6:21 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് മരണനിരക്ക് വന്‍തോതില്‍ കുറഞ്ഞതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മരണനിരക്ക് ജൂണിനെ അപേക്ഷിച്ച് 44 ശമാനമായി മാറിയെന്ന...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ഓമശ്ശേരി സ്വദേശി മരിച്ചു, ആകെ മരണം 67 ആയി

26 July 2020 5:36 PM GMT
ഓമശ്ശേരി സ്വദേശി മുഹമ്മദാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ കെഎംസിടി മെഡിക്കല്‍ കോളജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തലശ്ശേരി സ്വദേശിനി

25 July 2020 10:25 AM GMT
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തലശ്ശേരി സ്വദേശിനി പാറക്കണ്ടിയില്‍ലൈല(62)യാണ് ഏറ്റവുമൊടുവില്‍ മരണപ്പെട്ടത്. ബെംഗളൂരുവില്‍ നിന്ന് നാട്ടി...

കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ചു

24 July 2020 3:12 PM GMT
ഹഫര്‍ അല്‍ ബാത്തിന്‍: കൊവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കൊല്ലം ഓച്ചിറ ക്ലാപ്പന സ്വദേശി കൊച്ചുവീട്ടില്‍ മുജീബ് റഹ്മാന്‍ (48)ഹഫര്‍ അല്‍ ബാത്തി...

കൊവിഡ് ബാധിച്ച് മരിച്ച മമ്പാട് സ്വദേശിയുടെ മൃതദേഹം ജിദ്ദയില്‍ കബറടക്കി

23 July 2020 4:34 PM GMT
ജിദ്ദ: കൊവിഡ് ബാധിച്ച് മരിച്ച മമ്പാട് സ്വദേശിയുടെ മൃതദേഹം ജിദ്ദയില്‍ കബറടക്കി. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ മമ്പാട് താഴത്തങ്ങാടി സ്വദേശി പത്തായകണ്ടി അബ്...

കാസര്‍ഗോഡ് ജില്ലയില്‍ വീണ്ടും കൊവിഡ് മരണം

23 July 2020 12:25 PM GMT
അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ മാധവന്‍ (60) ആണ് മരിച്ചത്.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

21 July 2020 6:59 AM GMT
തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

വീണ്ടും കൊവിഡ് മരണം; കഴിഞ്ഞ ദിവസം മരിച്ച ഇരിങ്ങാലക്കുട സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

17 July 2020 10:14 AM GMT
ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷിജുവിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ഗൂഡല്ലൂര്‍ സ്വദേശി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

12 July 2020 6:12 PM GMT
ഹഫര്‍ അല്‍ ബാത്തിന്‍:( സൗദി അറേബ്യ) കൊവിഡ് ബാധയെ തുടന്ന് ഗൂഡല്ലൂര്‍ ദേവര്‍ശോല സ്വദേശി യൂസഫ് (59) ഹഫര്‍ അല്‍ ബാത്തിനില്‍ മരിച്ചു. മയ്യിത്ത് കിംങ് ഖാലിദ്...

സംസ്ഥാനത്തെ കൊവിഡ് മരണം 30 ആയി

12 July 2020 7:46 AM GMT
എറണാകുളം ആലുവ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കൊല്ലത്ത് മരിച്ചത് 24കാരന്‍

7 July 2020 11:07 AM GMT
കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലത്ത് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരണപ്പെട്ട യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊല്ലം തേവലപ്പുറം സ്വദേശ...

നിരീക്ഷണത്തിലിരിക്കെ മരിച്ച മലപ്പുറം വണ്ടൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

5 July 2020 5:44 AM GMT
മലപ്പുറം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട മലപ്പുറം വണ്ടൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വണ്ടൂര്‍ ചോക്കോട് സ്വദേശി മുഹമ്മദി(82)ന്റെ സ്രവപരി...

പാലക്കാട് സ്വദേശി സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

1 July 2020 5:11 AM GMT
പാലക്കാട് മാങ്കുറുശ്ശി തെക്കുംമുറി സ്വദേശി സാമിയാറിന്റെ മകന്‍ രാമകൃഷ്ണന്‍ (64) ആണ് മരിച്ചത്.

വഞ്ചിയൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചതിൽ ആശുപത്രികൾക്ക് വീഴ്ച സംഭവിച്ചതായി ജില്ലാ കലക്ടർ

24 Jun 2020 12:00 PM GMT
മരിച്ച രമേശൻ ഏറെ നാളായി ആസ്തമയ്ക്ക് ചികിത്സയിലായിരുന്നു. അതിനാലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൊവിഡ് പരിശോധനയ്ക്കു ശ്രമിക്കാതിരുന്നതെന്നാണ്...

കൊവിഡ് മരണം: മൃതദേഹം പള്ളിപ്പറമ്പില്‍ സംസ്‌കരിക്കാന്‍ അനുവദിക്കാതെ പള്ളി കമ്മിറ്റിയും പ്രദേശവാസികളും

10 Jun 2020 5:35 AM GMT
ഇടവക പള്ളിയായ തച്ചുടപറമ്പ് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ചാലക്കുടി സ്വദേശി

8 Jun 2020 12:35 PM GMT
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി ആര്‍ പുരം അസ്സീസി നഗര്‍ സ്വദേശി ഡിന്നി ചാക്കോ (43)ആണ് മരിച്ചത്.

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; പാലക്കാട്ട് 73കാരി മരിച്ചു

4 Jun 2020 9:26 AM GMT
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളാ(73)ണ് കൊവിഡ് ബാധിച്ചു മരണപ്പെട്ടത്....

കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ മൃതദേഹം ദഹിപ്പിക്കാന്‍ കുടുംബം

4 Jun 2020 5:45 AM GMT
കഴിഞ്ഞ ദിവസം മലമുകള്‍ സെമിത്തേരിക്ക് സമീപമുള്ളവരുടെ പ്രതിഷേധത്തില്‍ സംസ്‌കാരം മുടങ്ങിയിരുന്നു. സംസ്‌കാരം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ്...

വീണ്ടും കൊവിഡ് മരണം: സംസ്ഥാനത്ത് മരണസംഖ്യ ആറായി

25 May 2020 5:30 PM GMT
കണ്ണൂര്‍ ധര്‍മ്മടം സ്വദേശി ആയിഷ(63)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ ഇത്രയേറെ കൊവിഡ് മരണങ്ങള്‍? ആശുപത്രിയിലെത്തി 2.4 ദിവസത്തിനുള്ളില്‍ രോഗി മരിക്കുന്നുവെന്ന് റിപോര്‍ട്ട്

25 April 2020 8:50 AM GMT
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ കണക്കുപ്രകാരം മുംബൈയില്‍ രോഗികള്...

യുഎഇയില്‍ 6 കൊവിഡ് മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 483 പേര്‍ക്ക്

22 April 2020 4:10 PM GMT
അബൂദബി: യുഎഇയില്‍ ഇന്ന് പുതിയ 483 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന ആറുപേരാണ് മരണപ്പെട്ടത്. ...

കൊവിഡ് ബാധിച്ച് മാഹി സ്വദേശിയുടെ മരണം; ഉറവിടം കണ്ടെത്താന്‍ പ്രത്യേകസംഘം

13 April 2020 9:21 AM GMT
അസിസ്റ്റന്റ് കലക്ടര്‍ ഡോ.ഹാരീസ് റഷീദ്, തലശ്ശേരി സബ് കലക്ടര്‍ അസീസ് കെ യൂസഫ്, കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്‍, കണ്ണൂര്‍ ഡിഎംഒ എന്നിവരാണ്...

കൊവിഡ് മരണം: മാഹി സ്വദേശിയുടെ മൃതദേഹം പരിയാരത്ത് സംസ്‌കരിക്കും

11 April 2020 9:22 AM GMT
കണ്ണൂര്‍: കൊവിഡ് ബാധിച്ച് മരിച്ച മാഹി ചെറുകല്ലായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു സമീപത്തെ മഹ്‌റൂഫി(71)ന്റെ മൃതദേഹം പരിയാരത്ത് സംസ്‌കരിക്കാന്‍ തീരുമാനം. പരിയ...

ഇന്ത്യയില്‍ കൊവിഡ് മരണം 160; വൈറസ് ബാധിതരുടെ എണ്ണം 5,000 കടന്നു

8 April 2020 7:00 AM GMT
24 മണിക്കൂറിനിടെ 773 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 5,356 ആയി ഉയര്‍ന്നു. രോഗം ബാധിച്ചവരില്‍ 70 പേര്‍ വിദേശികളാണ്.

പോത്തൻകോട് കൊവിഡ് മരണം: സംശയിക്കുന്നവരുടെ സ്രവ പരിശോധന നടത്തും

31 March 2020 5:45 AM GMT
മരിച്ച അബ്ദുൾ അസീസിന്റെ റൂട്ട് മാപ്പ് പൂർണമാക്കാൻ ഇതുവരെ അധികൃതർക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പോ​ത്ത​ൻ​കോ​ട് മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം...
Share it