കൊവിഡ് ചികില്‍സയിലായിരുന്ന മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു
കൊവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി മക്കയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
BY APH30 July 2020 12:25 PM GMT
X
APH30 July 2020 12:25 PM GMT
ജിദ്ദ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം വാകേരി ചേലേബ്ര സ്വദേശി ഷബീര്‍ മുണ്ടനൂര്‍ (36) ഹൃദയാഘാതത്തെ തുടര്‍ന്ന് മക്കയില്‍ മരിച്ചു. കൊവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി മക്കയിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
മക്കയില്‍ സര്‍വേയറായി ജോലി ചെയ്യുകയായിരുന്നു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ഫോക്കസ് എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ നഴ്‌സും മുജാഹിദ് പണ്ഡിതനായിരുന്ന സൈദ് മൗലവി രണ്ടത്താണിയുടെ മകന്റെ മകളുമായ ഷമീലയാണ് ഭാര്യ. മക്കളില്ല.
പിതാവ് അബ്ദുല്‍ റസാഖ്, മാതാവ് ഖദീജ. സഹോദരിമാര്‍ സില്‍സില, ഷബീല.
Next Story
RELATED STORIES
എഡിജിപി എം ആര് അജിത്ത് കുമാര്‍ അന്വേഷിച്ച കേസില്‍ ദുരൂഹത; എലത്തൂര്‍...
10 Sep 2024 5:27 PM GMTആര്‍എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്‍ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTകൊടിഞ്ഞി ഫൈസല്‍ കൊലക്കേസ്: പിണറായി-ആര്‍എസ്എസ് ഡീല്‍...
10 Sep 2024 3:53 PM GMTമലപ്പുറം പോലിസില്‍ അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി,...
10 Sep 2024 3:43 PM GMTവയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
10 Sep 2024 3:28 PM GMTപോലിസ് ഓഫിസര്‍മാര്‍ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന്‍ ഇന്ത്യ...
10 Sep 2024 3:22 PM GMT