തേഞ്ഞിപ്പലം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
BY BRJ29 July 2020 7:37 AM GMT

X
BRJ29 July 2020 7:37 AM GMT
മലപ്പുറം: മലപ്പുറം തേഞ്ഞിപ്പലത്ത് കൊവിഡ് മരണം. തേഞ്ഞിപ്പലത്ത് ഹസനാണ് മരിച്ചത്. 67 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല് കോളജില് ഈ മാസം 25 മുതല് ചികില്സയിലായിരുന്നു. ഷുഗര്, പ്രഷര്, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുണ്ട്. ചൊവ്വാഴ്ച രോഗം മൂര്ച്ഛിച്ചതിനെ തുടര്ന്ന് നടത്തിയ പരിശോധനയില് ഹൃദയാഘാതം കണ്ടെത്തി. പ്രോട്ടോകോള് പ്രകാരം ചികില്സിച്ചെങ്കിലും ഇന്ന് രാവിലെ 9.45ന് മരണപ്പെടുകയായിരുന്നു.
Next Story
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിനും ഇവാനും തിരിച്ചടി; അപ്പീലുകള് തള്ളി എഐഎഫ്എഫ്
2 Jun 2023 4:06 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTപിഎസ്ജി ജെഴ്സിയില് മെസ്സിയുടെ അവസാന മല്സരം ക്ലെര്മോണ്ടിനെതിരേ;...
1 Jun 2023 2:34 PM GMTഫ്രഞ്ച് ലീഗില് പിഎസ്ജി ചാംപ്യന്മാര്; ബുണ്ടസാ ലീഗില് തുടര്ച്ചയായ...
28 May 2023 5:52 AM GMTബ്രസീലിയന് താരം വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാധിക്ഷേപം; മൂന്ന് പേര് ...
23 May 2023 1:20 PM GMTതുടര്ച്ചയായ മൂന്നാം തവണയും ഇംഗ്ലിഷ് പ്രീമിയര് ലീഗ് കിരീടം...
21 May 2023 9:59 AM GMT