കാസര്‍ഗോഡ് ജില്ലയില്‍ വീണ്ടും കൊവിഡ് മരണം
അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ മാധവന് (60) ആണ് മരിച്ചത്.
BY SRF23 July 2020 12:25 PM GMT
X
SRF23 July 2020 12:25 PM GMT
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ മൂന്നാമത്തെ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ മാധവന് (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനും കൊവിഡ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോയിരുന്നു.
ഇതിനു പിന്നാലെയാണ് അജാനൂരില്‍ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തത്. സമ്പര്‍ക്കം വഴിയാണ് മാധവന് രോഗം പിടിപെട്ടതെന്നാണ് ലഭിക്കുന്ന വിവരം.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT