Top

You Searched For " complaint "

വായ്പ എടുക്കാത്ത ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് 50 ലക്ഷത്തിന്റെ ജപ്തി നോട്ടിസ്; കരുവന്നൂര്‍ ബാങ്കിനെതിരേ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി

23 July 2021 11:07 AM GMT
ഓട്ടോറിക്ഷ ഡ്രൈവറായ ഇരിങ്ങാലക്കുട സ്വദേശി രാജുവിനാണ് ബാങ്ക് നോട്ടിസ് ലഭിച്ചത്. 50 ലക്ഷം രൂപയുടെ വായ്പ എടുത്തെന്ന് കാട്ടിയാണ് നോട്ടിസ്.

പൊതു ഇടത്തില്‍ വച്ച് അസഭ്യം പറഞ്ഞു; മാട്ടൂല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ വനിതാ വാര്‍ഡ് അംഗം പോലിസിലും വനിതാ കമ്മീഷനിലും പരാതി നല്‍കി

13 July 2021 4:21 PM GMT
കണ്ണൂര്‍: പൊതു ഇടത്തില്‍ വച്ച് പ്രകോപനപരമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മാട്ടൂല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ വനിത...

ഫ്‌ളാറ്റില്‍ യുവതിയെ തടവിലാക്കി പീഡനം: പ്രതി മാര്‍ട്ടിനെ മറ്റൊരു യുവതിയുടെ പരാതിയില്‍ക്കൂടി അറസ്റ്റു ചെയ്തു

29 Jun 2021 2:43 PM GMT
മെയ് 31 ന് കാക്കനാട് ഇന്‍ഫോ പാര്‍ക്കിനു സമീപമുള്ള ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറി ഇവിടെ താമസിച്ചിരുന്ന യുവതിയെ അസഭ്യ പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന പരാതയിലാണ് എറണാകുളം വനിതാ പോലിസ് പ്രതി മാര്‍ട്ടിന്‍ ജോസഫിനെ അറസ്റ്റു ചെയ്തത്

ഹോസ്റ്റലിന് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച് യുവാവ്; പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം

25 Jun 2021 8:42 AM GMT
ഈ മാസം മൂന്നാം തവണയാണ് ഹോസ്റ്റലിന് മുന്നില്‍ യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ വ്യക്തമാക്കി.

യുവതിയെ ഫ്‌ളാറ്റില്‍ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ച സംഭവം: പ്രതി മാര്‍ട്ടിനെതിരെ പരാതിയുള്ളവര്‍ അറിയിക്കണമെന്ന് കൊച്ചി സിറ്റി പോലിസ്

11 Jun 2021 2:11 PM GMT
പ്രതി തൃശൂര്‍ ആഞ്ഞൂര്‍ പുറ്റേക്കര,പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫ്(27) നെതിരെ സാമ്പത്തിക തട്ടിപ്പുമായോ അല്ലാതെയോയുള്ള സംഭവങ്ങളില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കൊച്ചി സിറ്റി പോലിസുമായി ബന്ധപ്പെടണമെന്ന് എറണാകുളം സെന്‍ട്രല്‍ പോലിസ് അറിയിച്ചു.

ലോക്ക് ഡൗണ്‍: ബാങ്ക് ഉപഭോക്തൃ സേവനകേന്ദ്രം അടപ്പിച്ചതായി പരാതി

26 May 2021 3:33 PM GMT
പയ്യോളി: ലോക്ക് ഡൗണ്‍ സമയത്ത് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള ബാങ്ക് ഉപഭോക്തൃ സേവനകേന്ദ്രം അടപ്പിച്ചതായി പരാതി. ദേശസാത്കൃത ബാങ്കിന്റെ പയ്യോളിയിലെ...

പട്ടിക ജാതിക്കാരുടെ ഭവനപൂര്‍ത്തീകരണ ഫണ്ട് നീണ്ട് പോവുന്നതായി പരാതി

9 May 2021 2:13 PM GMT
വേങ്ങര ബ്ലോക്കിനകത്ത് 45 പേര്‍ക്കാണ് ഭവനപൂര്‍ത്തീകരണത്തിന് തുക അനുവദിച്ചത്.എന്നാല്‍ രണ്ടു പ്രളയവും ആദ്യ കോവിഡ് തരംഗവും പദ്ധതി നിര്‍വ്വഹണത്തിനു തടസ്സമായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

പരാതി നല്‍കിയിട്ട് തിരിഞ്ഞ് നോക്കിയില്ല; പോലിസിനെതിരേ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ

28 April 2021 10:20 AM GMT
പരാതി ഇ മെയിലില്‍ നല്‍കിയിട്ടും നേരിട്ട് വിളിച്ച് പറഞ്ഞിട്ടും മ്യൂസിയം പോലിസ് തിരിഞ്ഞ് നോക്കിയില്ലെന്ന് മുന്‍ ഡിജിപി കുറ്റപ്പെടുത്തുന്നു.

പി കെ ബിജുവിന്റെ ഭാര്യയുടെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി

18 April 2021 5:15 AM GMT
സേവ് യൂണിവേഴ്‌സിറ്റി കാംപയിന്‍ സമിതിയാണ് പരാതി സമര്‍പ്പിച്ചത്. യുജിസിക്കും പരാതി കൈമാറി.

സ്ത്രീത്വത്തെ അപമാനിച്ചു; മന്ത്രി ജി സുധാകരനെതിരേ പോലിസില്‍ പരാതി

16 April 2021 12:50 AM GMT
മന്ത്രിയുടെ മുന്‍ പേഴ്‌സണല് സ്റ്റാഫ് അംഗത്തിന്റെ ഭാര്യയും എസ്എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ യുവതിയണ് അമ്പലപ്പുഴ പോലിസില്‍ പരാതി നല്‍കിയത്.

വിദ്യാര്‍ഥികളുടെ നൃത്തം: വര്‍ഗീയ വിദ്വേഷ പ്രചരണത്തിനെതിരേ അതിജീവന കലാസംഘം പരാതി നല്‍കി

8 April 2021 6:41 PM GMT
ജാനകിയുടെയും നവീന്റെയും നൃത്തത്തെ 'ലവ് ജിഹാദു'മായി കൂട്ടിക്കെട്ടി ഫേസ്ബുക്കിലൂടെ സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച അഡ്വ. കൃഷ്ണരാജിനെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്കും തൃശൂര്‍ എസ്പിക്കും അതിജീവന കലാസംഘം സംസ്ഥാന സെക്രട്ടറി ടി മുജീബ് റഹ്മാന്‍ പരാതി നല്‍കി.

ആറന്‍മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിനെ കൈയേറ്റം ചെയ്‌തെന്ന് പരാതി

6 April 2021 11:06 AM GMT
പത്തനംതിട്ട: ആറന്‍മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ വീണാ ജോര്‍ജിന് നേരേ കൈയേറ്റ ശ്രമമുണ്ടായെന്ന് പരാതി. ആറാട്ടുപുഴയിലാണ് സംഭവം. ആറാട്ടുപുഴയ...

ഡല്‍ഹി കലാപം; പരാതി അന്വേഷിക്കുന്നത് വരെ റാഷിദിനെ അറസ്റ്റ ചെയ്യരുതെന്ന് ഡല്‍ഹി കോടതി

3 April 2021 2:27 PM GMT
റാഷിദ് നല്‍കിയ പരാതി അന്വേഷിക്കുന്നതിനുപകരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനായിരുന്നു പോലിസ് നീക്കം.

അശ്ലീല വീഡിയോ: ബിജെപി എംഎല്‍എ ജാര്‍ക്കിഹോളിക്കെതിരേ യുവതി പരാതി നല്‍കി

26 March 2021 4:34 PM GMT
അജ്ഞാതരായ ആളുകള്‍ക്കെതിരെ എംഎല്‍എ 'ഗൂഢാലോചനയ്ക്കും ഭീഷണിക്കും' പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി പരാതിയുമായി മുന്നോട്ട് വന്നത്.

ഇരട്ട വോട്ട്: പരാതികളില്‍ പരിഹാരം ഉറപ്പാക്കും: വയനാട് ജില്ലാ കലക്ടര്‍

26 March 2021 12:03 PM GMT
ഒന്നിലധികം വോട്ട് ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി

സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; എസ്ഡിപിഐ പരാതി നല്‍കി

23 March 2021 4:24 PM GMT
അന്‍സാര്‍ മട്ടന്നൂര്‍ എന്ന ഫേസ്ബുക്ക് ഐഡിക്കെതിരേയാണ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്

മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചു; ശോഭ സുരേന്ദ്രനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

22 March 2021 6:06 PM GMT
മന്ത്രി കടകംപള്ളി സുരേന്ദ്രനെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. കരിക്കകം സ്വദേശിയായ ഡിവൈഎഫ്‌ഐ നേതാവ് ബി എസ് സജിയാണ് തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയത്.

മുന്‍ മന്ത്രി രമേശ് ജാര്‍ക്കിഹോളിയുടെ ലൈംഗിക വീഡിയോ; പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

17 March 2021 12:02 PM GMT
മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുണ്ടെന്നും അവളുടെ ജീവന്‍ അപകടത്തിലാണെന്നും ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബെലഗാവി പോലിസില്‍ പരാതി നല്‍കി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയ്ക്കുശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകള്‍

5 March 2021 6:25 AM GMT
കാണാതായ കര്‍ഷകരുടെ പേരുകള്‍ ഡല്‍ഹി പോലിസിന് കൈമാറിയെങ്കിലും ജയിലിലോ കസ്റ്റഡിയിലോ ഇവരില്ലെന്നാണ് പോലിസ് മറുപടി നല്‍കിയത്. ഇവര്‍ വീടുകളിലും തിരിച്ചെത്തിയിട്ടില്ല. പരിക്കേറ്റ് ആശുപത്രികളിലുള്ളവരിലും ഈ 14 പേരില്ലെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത്.

നിനിതയുടെ വിവാദ നിയമനം; വിഷയ വിദഗ്ദ്ധരില്‍ ഒരാള്‍ പരാതി പിന്‍വലിച്ചു

9 Feb 2021 12:24 PM GMT
ഇക്കാര്യം സൂചിപ്പിച്ച് പവിത്രന്‍ ഇ മെയില്‍ അയച്ചതായി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജന്‍ അടാട്ട് വ്യക്തമാക്കി.

കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ മോശം ഭക്ഷണമെന്ന് പരാതി; ബഹിഷ്‌കരിച്ച് രോഗികള്‍

2 Dec 2020 3:28 PM GMT
നിലവില്‍ 90 ലധികം രോഗികളാണ് ചികില്‍സാകേന്ദ്രത്തിലുള്ളത്. ഇതില്‍ മൂന്ന് ഗര്‍ഭിണികളും നാലോളം ചെറിയ കുട്ടികളുമാണ്. പലപ്പോഴും രോഗികള്‍ക്ക് കഴിക്കാന്‍ പറ്റാത്തവിധത്തിലുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് രോഗികള്‍ പറയുന്നു.

ലൈംഗികാതിക്രമ പരാതി; സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ തരംതാഴ്ത്തി

30 Oct 2020 6:32 PM GMT
ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍നിന്നും ജില്ലാ കൗണ്‍സിലിലേക്കാണ് കൃഷ്ണന്‍കുട്ടിയെ തരംതാഴ്ത്തിയത്.

ബാര്‍ കോഴ: ചെന്നിത്തലക്കെതിരായ പരാതിയില്‍ വിജിലന്‍സ് മൊഴി രേഖപ്പെടുത്തി

28 Oct 2020 1:18 PM GMT
പരാതിക്കാരനായ എ എച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി.

കളമശേരി മെഡിക്കല്‍ കോളജിലെ സംഭവം: തനിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ഭയമെന്ന് ഡോ.നജ്മ; പോലിസില്‍ പരാതി നല്‍കി

21 Oct 2020 11:16 AM GMT
കളമശേരി മെഡിക്കല്‍ കോളജിലെ അനാസ്ഥകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പിന്നാലെ താന്‍ കെഎസ് യു പ്രവര്‍ത്തകയാണെന്നും ആ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത നല്‍കിയിരുന്നു.ഇത് വസ്തുതാ വിരുദ്ധമാണെന്നും ഡോ.നജ്മ പോലിസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.സമൂഹ മാധ്യമങ്ങളിലുടെ പ്രവചരിക്കുന്ന വാര്‍ത്തകള്‍ തന്നെ മാനസികമായി തളര്‍ത്തിയിരിക്കുകയാണെന്നും തന്നെ മോശമായി ചിത്രീകരിക്കുകയാണെന്നും ഡോ.നജ്മ പരാതിയില്‍ പറയുന്നു.

കൊവിഡ് രോഗികള്‍ക്കെതിരേ വ്യാജ വാര്‍ത്ത: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെതിരേ പരാതി

26 Aug 2020 8:21 AM GMT
ഉദ്യോഗസ്ഥന്റെ ചോദ്യം ചെയ്യല്‍ അസ്വാഭാവികവുമായ രീതിയിലായിരുന്നു. തികച്ചും പ്രോട്ടോകോള്‍ ലംഘനമായി ഇത് വിലയിരുത്തുന്നതിനൊപ്പം ഗൂഢലക്ഷ്യം മുന്നില്‍ കണ്ട് ചോദിച്ചതാണോയെന്നും സംശയമുണ്ട്.

തൃശൂരില്‍ ഗര്‍ഭിണിക്കും മകനുമെതിരേ സിപിഎം നേതാക്കളുടെ വധഭീഷണി; ഒല്ലൂര്‍ പോലിസ് കേസെടുത്തു

19 Aug 2020 7:03 PM GMT
സംഭവത്തില്‍ ഒല്ലൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം, പരാതി അടിസ്ഥാനരഹിതമാണെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ പ്രതികരിച്ചു.

ജി ഗോമതിയുടെ നിയമവിരുദ്ധ അറസ്റ്റ്: പോലിസുകാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് വനിതാ കമ്മീഷന് പരാതി

15 Aug 2020 9:46 AM GMT
പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പുതഞ്ഞു പോയ നാല് ലയങ്ങളിലെ 83 തോട്ടം തൊഴിലാളികളുടെ ദാരുണ മായ ദുരന്തമുഖം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി മൂന്നാറില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സങ്കടം ബോധിപ്പിക്കുന്നതിനായി പോലിസിനോട് അനുവാദം ചോദിച്ചിരുന്നതായും പോലിസ് അതിന് അനുമതി നിഷേധിച്ചതോടെയാണ് റോഡില്‍ കുത്തിയിരിക്കാന്‍ ഗോമതി നിര്‍ബന്ധിതയായതെന്നും പ്രമുഖ എഴുത്തുകാരിയും ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുമായ രതീ ദേവി പരാതിയില്‍ ചൂണ്ടിക്കാട്ടി.

അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തു

4 July 2020 12:57 AM GMT
കോട്ടയം: അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോട്ടയം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരനെതിരേ പോലിസ് കേസെടുത്തു. സ്ഥാപനം ...

നടി ഷംന കാസിം കൊച്ചിയിലെത്തി; മൊഴി രേഖപെടുത്തുക ഓണ്‍ലൈന്‍ വഴി

29 Jun 2020 12:49 PM GMT
ഇന്ന് ഉച്ചയക്കു രണ്ടരയോടെയാണ് ഹൈദരാബാദില്‍ നിന്നും വിമാന മാര്‍ഗം നെടുമ്പാശേരിയില്‍ എത്തിയത്.തുടര്‍ന്ന് കാറു മാര്‍ഗം ഷംന കാസിം എറണാകുളം മരടിലെ വീട്ടില്‍ എത്തി. ഇതര സംസ്ഥാനത്ത് നിന്നും എത്തിയതിനാല്‍ വീട്ടില്‍ ക്വാറന്റൈനിലയിരിക്കും. ഭീഷണിപെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ ഓണ്‍ ലൈന്‍ വഴിയായിയിരിക്കും പരാതിക്കാരിയായ ഷംനയുടെ മൊഴി അന്വേഷണ സംഘം രേഖപെടുത്തുകയെന്നാണ് വിവരം

പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം; ഗുഡ്‌സ് ഓട്ടോറിക്ഷ ആക്രമിച്ചതായി പരാതി

27 Jun 2020 1:20 PM GMT
കുറ്റിമാക്കല്‍ ഷിഹാബിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 64 എ 8986 രജിസ്ട്രഷനിലുള്ള ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.

നാദാപുരത്ത് രണ്ടുകുടുംബങ്ങള്‍ക്ക് കൊവിഡെന്ന് വ്യാജ പ്രചാരണം; പോലിസില്‍ പരാതി

1 Jun 2020 5:58 AM GMT
സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു

മത വിദ്വേഷം പ്രചരിപ്പിച്ച പിഎസ്‌സി ബുള്ളറ്റിന്‍: വെല്‍ഫെയര്‍ പാര്‍ട്ടി പോലിസില്‍ പരാതി നല്‍കി

11 May 2020 11:56 AM GMT
തിരുവനന്തപുരം: കൊവിഡ് പരത്തിയത് പ്രത്യേക മതവിഭാഗമാണെന്ന തരത്തില്‍ ഏപ്രില്‍ 15ലെ പി എസ്‌സി ബുള്ളറ്റിനിലെ സമകാലികം പംക്തിയില്‍ ചോദ്യോത്തരം പ്രസിദ്ധീകരിച...

അറക്കല്‍ ജോയിയുടെ മരണം: ഭാര്യയും മകനും ദുബയ് പോലിസില്‍ പരാതി നല്‍കി

3 May 2020 2:42 PM GMT
കല്‍പറ്റ: പ്രവാസി വ്യവസായ പ്രമുഖന്‍ ജോയ് അറയ്ക്കലിന്റെ മരണംസംബന്ധിച്ച് കമ്പനിയിലെ പ്രൊജക്റ്റ് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോയിയുടെ ...

ക്വാറന്റൈന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക്സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് പരാതി

21 April 2020 12:23 PM GMT
പരപ്പനങ്ങാടി: കൊവിഡ് 19നെ തുടര്‍ന്ന് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിരീക്ഷണ കാലയളവ് കഴിഞ്ഞിട്ടും ക്വാറന്റൈന്‍ റീലീസ് സര്‍ട്ടിഫിക്കറ്റുകള്‍ ന...
Share it