ഗവർണർക്കെതിരായ ലൈംഗികാതിക്രമ പരാതി; മൂന്ന് രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി
BY SLV7 May 2024 6:56 AM GMT
X
SLV7 May 2024 6:56 AM GMT
കൊല്ക്കത്ത: പശ്ചിമബംഗാള് ഗവര്ണര് സിവി ആനന്ദബോസിനെതിരായ ലൈംഗിക അതിക്രമ പരാതിക്ക് പിന്നാലെ രാജ്ഭവനിലെ കൂടുതല് ജീവനക്കാര്ക്കെതിരെ പരാതി നല്കി യുവതി. 3 രാജ്ഭവന് ജീവനക്കാര്ക്കെതിരെയാണ് യുവതി പരാതി നല്കിയിരിക്കുന്നതെന്ന് പോലിസ് വ്യക്തമാക്കി. ഗവര്ണറുടെ ഒഎസ് സി, പ്യൂണ്, പാന്ട്രി ജീവക്കാരന് എന്നിവര്ക്കെതിരെയാണ് പരാതി. ഗവര്ണര്ക്കെതിരെ പരാതി കൊടുക്കരുതെന്ന് ഇവര് ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. രാജ്ഭവനിലെ മുറിയില് അടച്ചിട്ടെന്നും ഫോണ് തട്ടിപ്പറിച്ചെന്നും പരാതിയിലുണ്ട്.
Next Story
RELATED STORIES
ലെബനനില് പേജറുകള് പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള് ഉള്പ്പെടെ...
17 Sep 2024 5:19 PM GMTനിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്: സമ്പര്ക്ക പട്ടികയില് 255...
17 Sep 2024 3:38 PM GMTപോപുലർ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡൻ്റ് സി പി മുഹമ്മദ് ബഷീറിന് പരോൾ
17 Sep 2024 2:40 PM GMTനിപ; മൂന്ന് പേരുടെ പരിശോധനാ ഫലങ്ങള് കൂടി നെഗറ്റീവ്
17 Sep 2024 2:09 PM GMTഗുണ്ടല്പേട്ടില് വാഹനാപകടം; വയനാട് സ്വദേശികളായ കുടുംബത്തിലെ മൂന്ന്...
17 Sep 2024 2:02 PM GMTഅതിഷിക്കെതിരായ വിവാദ പരാമര്ശം; പാര്ട്ടി എംപിയോട് രാജി വയ്ക്കാന്...
17 Sep 2024 11:49 AM GMT