Latest News

നടന്‍ ബാലയുടെ വീട്ടില്‍ മൂന്നംഗസംഘം അതിക്രമിച്ചുകയറിയെന്ന് പരാതി

നടന്‍ ബാലയുടെ വീട്ടില്‍ മൂന്നംഗസംഘം അതിക്രമിച്ചുകയറിയെന്ന് പരാതി
X

കൊച്ചി: നടന്‍ ബാലയുടെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചതായി പരാതി. മൂന്നംഗ സംഘം ആയുധങ്ങളുമായെത്തിയെന്നാണ് പാലാരിവട്ടം പോലിസില്‍ ബാല നല്‍കിയ പരാതി. സംഭവസമയം ഭാര്യ എലിസബത്ത് മാത്രമാണ് ഫഌറ്റിലുണ്ടായിരുന്നത്. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ബാല പോയിരുന്നു. ഈ സമയമാണ് അക്രമികളെത്തിയത്.

Next Story

RELATED STORIES

Share it