വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്‌ഐയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തതായി പരാതി
BY NSH17 Dec 2022 10:33 AM GMT
X
NSH17 Dec 2022 10:33 AM GMT
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ വനിതാ പോലിസ് ഉദ്യോഗസ്ഥയെ അഭിഭാഷകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. വലിയതുറ എസ്‌ഐ അലീന സൈറസാണ് അഭിഭാഷകര്‍ക്കെതിരേ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വലിയതുറ സ്‌റ്റേഷനില്‍ ജാമ്യാപേക്ഷയുമായെത്തിയ അഭിഭാഷകനെ കാണാന്‍ സമയം വൈകിപ്പിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം നടന്നത്. അഭിഭാഷകര്‍ തെന്ന കൈയേറ്റം ചെയ്തതായും അസഭ്യവാക്കുകള്‍ വിളിച്ചതായും മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയില്‍ എസ്‌ഐ പറയുന്നു.
Next Story
RELATED STORIES
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMT