സിപിഎം ഫണ്ട് തിരിമറി ആരോപണം; വി കുഞ്ഞികൃഷ്ണന്റേത് വാസ്തവ വിരുദ്ധമായ ആരോപണമെന്ന് എം വി ജയരാജന്‍

24 Jan 2026 6:51 AM GMT
കണ്ണൂര്‍: വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് സിപിഎം ജില്ലാകമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വ...

രാഹുല്‍ മാങ്കുട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി

24 Jan 2026 6:27 AM GMT
പത്തനംതിട്ട: മൂന്നാം ബലാല്‍സംഗ പരാതിയില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ മാസം 28ലേക്ക് മാറ്റി. പത്തനംതിട്ട ജില...

സിപിഎം ഫണ്ട് തട്ടിപ്പ് ആരോപണം; നടന്നത് ഗുരുതര ക്രമക്കേടെന്ന് വി ഡി സതീശന്‍

24 Jan 2026 6:23 AM GMT
തിരുവനന്തപുരം: സിപിഎം ഫണ്ട് തട്ടിയെടുത്തത് ഗുരുതര ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോടിക്കണക്കിന് പണമാണ് സിപിഎമ്മിലെ ആളുകള്‍ കവര്‍ന്നെടു...

ഇന്‍സ്റ്റഗ്രാമില്‍ മരിക്കുന്നെന്ന് പോസ്റ്റ്; യുവാവിനെ രക്ഷിച്ച് മെറ്റ

24 Jan 2026 6:06 AM GMT
ലഖ്‌നോ: ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി മെറ്റ. ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്നതായി യുവാവ് ഇന്‍സ്...

16 വയസ്സിന് താഴെയുള്ള കുട്ടികളിലെ സോഷ്യല്‍ മീഡിയ നിയന്ത്രണം; മന്ത്രിതല സമിതി രൂപീകരിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍

24 Jan 2026 5:49 AM GMT
ഓസ്ട്രേലിയയുടെ സമീപകാല നിയമത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം

ലോകജനസംഖ്യയുടെ പകുതിയോളം ആളുകള്‍ ജലക്ഷാമം നേരിടുന്നുവെന്ന് റിപോര്‍ട്ട്

24 Jan 2026 5:38 AM GMT
ന്യൂഡല്‍ഹി: ലോകജനസംഖ്യയുടെ പകുതിയോളം ആളുകള്‍, ജലക്ഷാമം നേരിടുന്നുണ്ടെന്ന് (ഏകദേശം നാലു ബില്ല്യണ്‍)ലോകജനസംഖ്യയുടെ പകുതിയോളം ആളുകള്‍, ജലക്ഷാമം നേരിടുന്ന ...

ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കും; അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്

24 Jan 2026 5:14 AM GMT
തെഹ്‌റാന്‍: തങ്ങള്‍ക്കെതിരെ ഏതൊരു ചെറിയ ആക്രമണം നടത്തിയാലും അതിനെ പൂര്‍ണ്ണരൂപത്തിലുള്ള യുദ്ധമായി കണക്കാക്കുമെന്ന് ഇറാന്‍. കഠിനമായ രീതിയില്‍ തന്നെയായിര...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

24 Jan 2026 5:08 AM GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന്റെ വില 1080 രൂപ ഉയര്‍ന്ന് 1,16,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 135 രൂപ ഉയര്‍ന്ന് 14,54...

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ഇന്ന്

24 Jan 2026 5:05 AM GMT
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ഇന്ന്. വൈകിട്ട് 4 മണിക്കാണ് ഉദ്ഘാടന കര്‍മ്മം. ...

കിളിമാനൂരിലെ ദമ്പതികളുടെ മരണം; പ്രതി വിഷ്ണു പിടിയില്‍

24 Jan 2026 5:00 AM GMT
കൊച്ചി: കിളിമാനൂരിലെ ദമ്പതികളുടെ മരണത്തിനിടയാക്കിയ ഥാര്‍ ജീപ്പ് അപകടക്കേസിലെ മുഖ്യപ്രതി വിഷ്ണു പിടിയില്‍. നെയ്യാറ്റിന്‍കരയില്‍ വച്ചാണ് ഇയാളെ പോലിസ് പിട...

ശബരിമല സ്വര്‍ണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി വീണ്ടും വിളിപ്പിക്കും

24 Jan 2026 4:51 AM GMT
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി എസ്‌ഐടി. ആദ്യ മൊഴി ...

ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറി അമേരിക്ക

23 Jan 2026 11:13 AM GMT
വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള തങ്ങളുടെ പിന്മാറ്റം അമേരിക്ക ഔദ്യോഗികമായി പൂര്‍ത്തിയാക്കി. ഒരു വര്‍ഷം മുമ്പ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ...

ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ പാര്‍ട്ടി തിരിമറി നടത്തിയെന്ന് സിപിഎം നേതാവ്

23 Jan 2026 10:27 AM GMT
തിരുവനന്തപുരം: ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ സിപിഎം തിരിമറി നടത്തിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍. ഫണ്ട് ചിലവഴിച്ചതില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കയറിപ്പിടിച്ച പ്രതി അറസ്റ്റില്‍

23 Jan 2026 10:08 AM GMT
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കയറിപ്പിടിച്ച പ്രതി അറസ്റ്റില്‍. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയായ പരമശിവത്തെ പോലിസ് അറസ്റ്റ് ചെയ്തു. കണ...

അനില്‍ അംബാനി-ആര്‍കോം ബാങ്ക് തട്ടിപ്പ് അന്വേഷണം: സിബിഐ, ഇഡി എന്നിവയില്‍ നിന്ന് റിപോര്‍ട്ട് തേടി സുപ്രിംകോടതി

23 Jan 2026 9:47 AM GMT
ന്യൂഡല്‍ഹി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് (ആര്‍സിഒഎം), അതിന്റെ ഗ്രൂപ്പ് സ്ഥാപനങ്ങള്‍, അനില്‍ അംബാനി എന്നിവര്‍ നടത്തിയ വന്‍തോതിലുള്ള ബാങ്ക് തട്ടിപ്...

തഡോബ അന്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിലെ ഖനന പദ്ധതികള്‍ നിര്‍ത്തലാക്കണമെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ

23 Jan 2026 9:18 AM GMT
മുംബൈ: തഡോബ അന്ധാരി കടുവ സംരക്ഷണ കേന്ദ്രത്തിലെ ഖനന പദ്ധതികള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ശിവസേന നേതാവ് ആദിത്യ താക്കറെ.മഹാരാഷ്ട്ര...

മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ കേസ്; ഫലപ്രദമായ അന്വേഷണത്തില്‍ പാരിതോഷികം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്

23 Jan 2026 9:02 AM GMT
ബെംഗളൂരു: മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ കേസുകളിലെ ഫലപ്രദമായ അന്വേഷണത്തിനും വിജയകരമായ ജുഡീഷ്യല്‍ പ്രക്രിയയ്ക്കും സംസ്ഥാന ആഭ്യന്തര...

'സ്‌കൂളുകളെ മാനേജ്‌മെന്റ ശാഖകളാക്കി മാറ്റുന്നു'; വ്യാസ വിദ്യാപീഠത്തിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്‌ഐ

23 Jan 2026 8:43 AM GMT
പാലക്കാട്: ആര്‍എസ്എസ് നേതൃത്വത്തിലുള്ള കല്ലേക്കാട് വ്യാസ വിദ്യ പീഠത്തിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് മാര്‍ച്ച് സംഘടിപ്പ...

ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിന് ജാമ്യം

23 Jan 2026 8:33 AM GMT
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അന...

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

23 Jan 2026 8:28 AM GMT
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മറുപടി പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേസിലെ ഒന്ന...

കേരളത്തില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് നരേന്ദ്രമോദി

23 Jan 2026 8:23 AM GMT
തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പ...

അഹമ്മദാബാദ് വിമാനാപകടം; എയര്‍ ഇന്ത്യ ബോയിംഗ് 787ന് മുമ്പും ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നെന്ന് റിപോര്‍ട്ട്

23 Jan 2026 6:47 AM GMT
ന്യൂഡല്‍ഹി: 2025 ജൂണ്‍ 12 ന് അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ ബോയിംഗ് 787 വിമാനത്തിന് മുമ്പ് ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിര...

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ചര്‍ച്ചകള്‍ ഈ ആഴ്ചാവസാനം നടക്കും; ചര്‍ച്ച അമേരിക്കയുടെ മധ്യസ്ഥതയില്‍

23 Jan 2026 6:39 AM GMT
ന്യൂഡല്‍ഹി: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള നാല് വര്‍ഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യ ഔദ്യോഗിക ത്രികക്ഷി ചര്‍ച്ചകള്‍ ...

ഉത്തരേന്ത്യയില്‍ മഴയും മഞ്ഞുവീഴ്ചയും

23 Jan 2026 6:31 AM GMT
ന്യൂഡല്‍ഹി: രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ മഴയും മഞ്ഞുവീഴ്ചയും. ഹിമാലയന്‍ സംസ്ഥാനങ്ങളിലും മഴയും മഞ്ഞും ...

ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

23 Jan 2026 6:20 AM GMT
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ കൊല്ലം വിജിലന്‍സ് കോടതി ഇ...

പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതില്‍ വിശദീകരണവുമായി അടൂര്‍ പ്രകാശ്

23 Jan 2026 5:53 AM GMT
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തുവന്ന സംഭവത്തില്‍ വിശദീകരണവുമായി യുഡിഎഫ് കണ്‍വീനര്‍ അ...

മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തര്‍ക്കം; തന്റെ നേതാക്കള്‍ തന്നെ നിരാശപ്പെടുത്തില്ലെന്ന് ഡി കെ ശിവകുമാര്‍

23 Jan 2026 5:42 AM GMT
ദാവോസ്: സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരാട്ടം തുടരുകയാണെന്നും തന്റെ നേതാക്കള്‍ തന്നെ നിരാശപ്പെടുത്തില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ...

അഞ്ച് വയസ്സുകാരനെ കസ്റ്റഡിയിലെടുത്ത് യുഎസ് ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ ലംഘനമെന്ന് വിമര്‍ശനം

23 Jan 2026 5:35 AM GMT
വാഷിങ്ടണ്‍: മിനസോട്ടയിലെ പ്രീസ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഞ്ച് വയസ്സുകാരനെ ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തെന്ന്...

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്ക്, സ്ഥിരീകരിച്ച് എസ്ഐടി

23 Jan 2026 5:22 AM GMT
തിരുവനന്തപുരം: തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണക്കൊള്ള അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. ചോദ്യം ചെയ്യലില്‍ തന്ത്രി ഭാഗികമായി സ്വര്‍ണക്ക...

സ്വര്‍ണവിലയില്‍ വര്‍ധന

23 Jan 2026 5:17 AM GMT
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. സ്വര്‍ണത്തിന് 3,960 രൂപ കൂടി 1,17,120 രൂപയായി. ഗ്രാമിന് 495 രൂപ ഉയര്‍ന്ന് 14640 രൂപയിലെത്തി.ഡിസംബര്‍ 23ന...

ഫെയ്സ്‌ക്രീം മാറ്റിവച്ചതിന് മകള്‍ മാതാവിന്റെ വാരിയെല്ല് തല്ലിയൊടിച്ചു

23 Jan 2026 5:12 AM GMT
കൊച്ചി: ഫെയ്സ്‌ക്രീം മാറ്റിവച്ചതിന് മകള്‍ മാതാവിന്റെ വാരിയെല്ല് തല്ലിയൊടിച്ചെന്ന് പരാതി. സരസു എന്ന 70 വയസുകാരിയെയാണ് മകള്‍ നിവ്യ(30) ആക്രമിച്ചത്. തിങ്...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തലസ്ഥാന നഗരിയില്‍ അതീവ സുരക്ഷ

23 Jan 2026 5:02 AM GMT
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്തെത്തും. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്...

എന്‍ഡിഎയില്‍ ചേര്‍ന്നത് ആലോചിച്ച് എടുത്ത തീരുമാനമെന്ന് സാബു ജേക്കബ്; ഔദ്യോഗിക പ്രഖ്യാപനം നാളെ

22 Jan 2026 11:12 AM GMT
കൊച്ചി: ട്വന്റി ട്വന്റി എന്‍ഡിഎയില്‍ ചേര്‍ന്നതിന് വിശദീകരണവുമായി സാബു ജേക്കബ്. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ട്വന്റി ട്വന്റിയെ സംബന്ധിച്ച്...

സമന്‍സ് അവഗണിക്കാന്‍ ശ്രമിച്ചെന്ന കേസ്; കെജ്രിവാളിനെതിരേ നടപടിയെടുക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി

22 Jan 2026 11:05 AM GMT
ന്യൂഡല്‍ഹി: എക്‌സൈസ് പോളിസി കേസില്‍ സമന്‍സില്‍ ഹാജരാകാത്തതിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച രണ...

മൂന്നാമത്തെ ബലാല്‍സംഗ പരാതി; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹരജി ശനിയാഴ്ച പരിഗണിക്കും

22 Jan 2026 10:47 AM GMT
പത്തനംതിട്ട: മൂന്നാമത്തെ ബലാല്‍സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹരജി വിധി പറയാന്‍ മാറ്റി. ശനിയാഴ്ചത്തേക്കാണ് വിധി പറയാന്‍ മാറ്റിയത്. പ...

മണിപ്പൂരില്‍ മെയ്‌തെയ് യുവാവിനെ വെടിവച്ച് കൊന്നു

22 Jan 2026 10:27 AM GMT
മണിപ്പൂര്‍: മണിപ്പൂരില്‍ വംശീയ സംഘര്‍ഷങ്ങള്‍ക്കിടെ വീണ്ടും കൊലപാതകം നടന്നതായി റിപോര്‍ട്ട്. മെയ്തെയ് വിഭാഗത്തില്‍പ്പെട്ട മായംഗ്ലംബം ഋഷികാന്ത സിങ് എന്ന ...
Share it