Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കയറിപ്പിടിച്ച പ്രതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കയറിപ്പിടിച്ച പ്രതി അറസ്റ്റില്‍
X

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കയറിപ്പിടിച്ച പ്രതി അറസ്റ്റില്‍. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയായ പരമശിവത്തെ പോലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. അറസ്റ്റിന് പിന്നാലെ സ്റ്റേഷനില്‍ വച്ച് പോലിസ് വാഹനത്തിന്റെ ചില്ല് ഇയാള്‍ അടിച്ചുതകര്‍ത്തു. മോഷണക്കേസുകളിലും പരമശിവം പ്രതിയാണെന്നാണ് വിവരം.

Next Story

RELATED STORIES

Share it