സിബിഎസ്ഇ പരീക്ഷ: വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്തെഴുതി വി ശിവന്‍കുട്ടി

17 Dec 2021 9:23 AM GMT
കേരളം ഉള്‍പ്പെടുന്ന സോണില്‍ ഏറെ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളാണ് ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു

കാനത്തിന്റെ പ്രസ്താവന പ്രതിപക്ഷവാദം ശരിവക്കുന്നത്; അടുത്ത ആഴ്ച ലോകായുക്തയ്ക്ക് പരാതി നല്‍കുമെന്നും ചെന്നിത്തല

17 Dec 2021 7:17 AM GMT
ശശി തരൂര്‍ മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. പല കാര്യങ്ങളിലും സ്വതന്ത്ര അഭിപ്രായങ്ങളുണ്ടാകും. കെ റെയിലില്‍ പാര്‍ട്ടിയും മുന്നണിയും തീരുമാനമെടുത്തത്...

മുഖ്യമന്ത്രിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ അടുത്തതവണ തരൂരിനെതിരേ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തരുത്: കെ മുരളീധരന്‍

17 Dec 2021 6:14 AM GMT
ഹിന്ദുത്വയും ഹിന്ദു മതവും തമ്മിലുള്ള വ്യത്യാസമാണ് രാഹുല്‍ ഗാന്ധി പറഞ്ഞ്. കെ റെയിലില്‍ ശശി തരൂരിന്റെ നിലപാട് വ്യക്തിപരമാണ്

ചര്‍ച്ചയ്ക്കായി രണ്ട് മണിക്കൂര്‍ കാത്തിരുന്നു; മന്ത്രി അപമാനിച്ചെന്ന് കായികതാരങ്ങള്‍

16 Dec 2021 12:49 PM GMT
രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് അഞ്ചു പ്രതിനിധികള്‍ മന്ത്രിയുടെ ഓഫിസില്‍ കാത്തിരുന്നത്

ഒരിക്കലും ലാഭകരമാവാത്ത പദ്ധതി; കെ റെയില്‍ പദ്ധതിക്കെതിരേ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം

16 Dec 2021 12:43 PM GMT
എല്‍ഡിഎഫ് പ്രകടനപത്രികയില്‍ സൂചിപ്പിച്ചത് കൊണ്ട് മാത്രമാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്ന് കാനം രാജേന്ദ്രന്‍

സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കൊവിഡ്; മരണം 36

16 Dec 2021 12:30 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 206; രോഗമുക്തി നേടിയവര്‍ 4145; പരിശോധിച്ച സാമ്പിളുകള്‍ 56,580; ആകെ മരണം 43,946

കെറെയില്‍: ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് അജ്മല്‍ ഇസ്മായീല്‍

16 Dec 2021 12:12 PM GMT
നടപടി ക്രമങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെയാണ് ഏറ്റെടുക്കേണ്ട ഭൂമിയുടെ സര്‍വേ നമ്പരുകള്‍ മുഴുവന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടേത് വ്യവസായങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട്; പിണറായിയെ പുകഴ്ത്തി ശശി തരൂര്‍

16 Dec 2021 11:49 AM GMT
സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹ മനസ്ഥിതിയുള്ള ചിലരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഫുഡ് പാര്‍ക്ക് തുടങ്ങുമെന്ന് മുഖ്യമന്ത്രിക്ക് യുഎഇ മന്ത്രിയുടെ ഉറപ്പ്

16 Dec 2021 11:18 AM GMT
യുഎഇ സര്‍ക്കാര്‍ ഇന്ത്യയില്‍ മൂന്ന് ഫുഡ് പാര്‍ക്കുകള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. അതിലൊന്ന് കേരളത്തില്‍ വേണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഒമിക്രോണ്‍: പരമാവധി സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കുമെന്ന് മന്ത്രി

16 Dec 2021 9:45 AM GMT
ഒമിക്രോണ്‍ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ശക്തിപ്പെടുത്തും. നാളെയും മറ്റന്നാളും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കും.

അക്രമപ്രവര്‍ത്തനങ്ങള്‍ തടയാന്‍'ഓപ്പറേഷന്‍ കാവല്‍'; ഒളിവില്‍ കഴിയുന്നവരെ അറസ്റ്റ് ചെയ്യാന്‍ കര്‍ശനനിര്‍ദ്ദേശം

16 Dec 2021 9:30 AM GMT
നേരത്തെ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കും. ആവശ്യമെങ്കില്‍ കാപ്പാ നിയമപ്രകാരം ഇവരെ അറസ്റ്റ്...

ചര്‍ച്ചക്കെത്തിയ പിജി ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റിനെ മന്ത്രി ഓഫിസ് സ്റ്റാഫ് അപമാനിച്ചതായി പരാതി

16 Dec 2021 9:14 AM GMT
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അജിത്രയെയാണ് സെക്രട്ടേറിയറ്റ് ജീവനക്കാരന്‍ അപമാനിച്ചത്

വെഞ്ഞാറമൂടില്‍ മൂന്ന് മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം അമ്മ ജീവനൊടുക്കി

16 Dec 2021 8:41 AM GMT
ഒന്‍പതും ഏഴും മൂന്നരയും വയസ്സുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയിലാണ്.

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ കേരളം പരാജയപ്പെട്ടു; മുഖ്യമന്ത്രി ഇനിയെങ്കിലും മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ്

16 Dec 2021 7:11 AM GMT
ഒരു അനുമതിയുമില്ലാത്ത കെ റെയില്‍ പദ്ധതിക്കു വേണ്ടി അനാവശ്യമായ ധൃതി കാട്ടുന്നത് അഴിമതി നടത്താനാണ്.

കെ റെയില്‍: എംപിമാരുടെ നിവേദനത്തില്‍ ഒപ്പു വയ്ക്കാതെ ശശി തരൂരിന്റെ നടപടി പാര്‍ട്ടി പരിശോധിക്കുമെന്ന് വിഡി സതീശന്‍

16 Dec 2021 5:57 AM GMT
പദ്ധതിക്ക് താന്‍ എതിരാണെന്നും എന്നാല്‍ ധൃതിപിടിച്ച് എടുത്തു ചാടേണ്ടതില്ലെന്ന് നിലപാടാണ് തനിക്കുള്ളതെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു

ശംഖുമുഖം റോഡിന്റെ പുനരുദ്ധാരണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും: മന്ത്രി ആന്റണി രാജു

15 Dec 2021 1:17 PM GMT
കടലാക്രമണം നിരന്തരമുണ്ടാകുന്ന സ്ഥലമായതിനാല്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ക്ക് പകരം ശാശ്വതമായ പരിഹാരമാണ് വേണ്ടത്. അതിനാല്‍ കോണ്‍ക്രീറ്റിലുള്ള ഡയഫ്രം...

പോത്തന്‍കോട് കൊലപാതകത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍; ഗുണ്ടാത്തലവന്‍ ഒട്ടകം രാജേഷിനെ പിടികൂടാനായില്ല

15 Dec 2021 1:11 PM GMT
ഒന്നാം പ്രതി അഴൂര്‍ ഉണ്ണി മൂന്നാം പ്രതി ശ്യാം എന്നിവരാണ് പിടിയിലായത്

ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇന്ധനം പകരുന്നു; ഭീകരവാദ ആരോപണം ബിജെപിയെ സഹായിക്കാനെന്നും കെ സുധാകരന്‍

15 Dec 2021 12:50 PM GMT
മുസ്‌ലിം പേരുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകരപ്രവര്‍ത്തനത്തിന്റെ നിഴലില്‍ നിര്‍ത്തിയ പിണറായി വിജയന്റെ പോലിസിന്റെ നടപടി സംശയാസ്പദമാണ്.

പുനര്‍ഗേഹം പദ്ധതി: മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഇളവു ചെയ്തു നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

15 Dec 2021 12:38 PM GMT
കേരളത്തിലെ സ്വാഭാവിക വനങ്ങളുടെ പുനസ്ഥാപനത്തിനുള്ള നയരേഖയ്ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

സംസ്ഥാനത്ത് ഇന്ന് 4006 പേര്‍ക്ക് കൊവിഡ്; മരണം 125

15 Dec 2021 12:31 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 203; രോഗമുക്തി നേടിയവര്‍ 3898; പരിശോധിച്ച സാമ്പിളുകള്‍ 65,704; ആകെ മരണം 43,626

ചാന്‍സലറുമായുള്ള ആശയവിനിമയം ചര്‍ച്ചയാക്കുന്നത് ശരിയല്ല; അത് മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി ആര്‍ ബിന്ദു

15 Dec 2021 12:01 PM GMT
കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മാധ്യമവിചാരണ വേണ്ടെന്നും മന്ത്രി പറഞ്ഞു.

തീവ്രവാദ ആരോപണം: ഇടതു സര്‍ക്കാര്‍ ന്യൂനപക്ഷ വേട്ടയ്ക്ക് കളമൊരുക്കുന്നുവെന്ന് പിആര്‍ സിയാദ്

15 Dec 2021 11:18 AM GMT
ഇടതു ഭരണത്തിലും കേരളാ പോലിസില്‍ സംഘപരിവാര്‍ സ്വാധീനം ശക്തമായിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് വ്യക്തമാകുന്നത്

കെറെയില്‍: സാധ്യതാപഠനം അട്ടിമറിച്ചത് ആര്‍ക്കുവേണ്ടിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് തുളസീധരന്‍ പള്ളിക്കല്‍

15 Dec 2021 10:27 AM GMT
റെയില്‍വേയുടെ നിലവിലെ ലൈനുകളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്ത സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ പദ്ധതി നടപ്പാക്കുന്നത് ലാഭകരമായിരിക്കില്ലെന്നും തീരുമാനം...

ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയമുണ്ട്; വിസി നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി

15 Dec 2021 9:01 AM GMT
കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറണ്ട് ഓഫിസര്‍ എ പ്രദീപിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും

ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള ഐക്യു ടെസ്റ്റിന് പണം: മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു

15 Dec 2021 7:44 AM GMT
സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഈ ആശുപത്രിയില്‍ അനസ്‌തേഷ്യ ഡോക്ടര്‍ക്കായി പണം വാങ്ങുന്നതായും മറ്റൊരു പരാതിയുണ്ട്.

കണ്ണൂര്‍ വിസി പുനര്‍നിയമനം: ഹൈക്കോടതിക്ക് മുമ്പില്‍ യഥാര്‍ത്ഥ കാരണങ്ങള്‍ എത്തിയില്ലെന്ന് വിഡി സതീശന്‍

15 Dec 2021 7:04 AM GMT
നിയമനം തെറ്റാണെന്ന ഗവര്‍ണറുടെ കുറ്റസമ്മതവും, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മുഖ്യമന്ത്രിക്ക് എഴുതിയ കത്തുമുള്‍പ്പെടെ പുതിയ തെളിവുകള്‍...

ബിജെപി അനുഭാവിയുടെ സംഘടനക്കായി ശുപാര്‍ശ; ഐബി സതീഷിനോട് വിശദീകരണം തേടി സിപിഎം ജില്ലാ സെക്രട്ടറി

15 Dec 2021 6:42 AM GMT
എംഎല്‍എയ്‌ക്കെതിരെ രക്തസാക്ഷി കുടുംബത്തില്‍ നിന്നുള്ള പരാതിയെ തുടര്‍ന്നാണ് വിശദീകരണം തേടിയതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

ആലുവ തീവ്രവാദ ആരോപണം: പേര് നോക്കി ആരോപണമുന്നയിക്കുന്നു; പോലിസിലെ സംഘപരിവാര്‍ സാന്നിധ്യമെന്നും വിഡി സതീശന്‍

15 Dec 2021 6:22 AM GMT
സംഘപരിവാറിന് ജാതിയുടെ പേരിലും മതത്തിന്റെ പേരിലും തീവ്രവാദ-ദേശവിരുദ്ധ ബന്ധം ആരോപിക്കാനുള്ള അവസരമാണ് കേരള പോലിസ് നല്‍കിയിരിക്കുന്നത്

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തത് മന്ത്രി ആര്‍ ബിന്ദു

13 Dec 2021 1:21 PM GMT
കണ്ണൂര്‍ സര്‍വകലാശാലയിലെ അക്കാദമിക് മികവ് മുന്നോട്ട് കൊണ്ട് പോകാന്‍ പുനര്‍ നിയമനം വേണമെന്നും ഗോപിനാഥ് രവീന്ദ്രന്റെ പേര് മുന്നോട്ട്...

വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണം: മുഖ്യമന്ത്രി

13 Dec 2021 12:49 PM GMT
ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കണ്ടെത്തണം. സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ല.

ജെസി ഡാനിയേല്‍ പുരസ്‌കാരം ഗായകന്‍ പി ജയചന്ദ്രന്

13 Dec 2021 12:46 PM GMT
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെസി ഡാനിയേല്‍ അവാര്‍ഡ്.

സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കൊവിഡ്; മരണം 38

13 Dec 2021 12:31 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 207; രോഗമുക്തി നേടിയവര്‍ 4308; പരിശോധിച്ച സാമ്പിളുകള്‍ 50,446; ആകെ മരണം 43,170

പോത്തന്‍കോട് കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

13 Dec 2021 11:57 AM GMT
അരുണ്‍, വിഷ്ണു, സച്ചിന്‍ എന്നിവരാണ് പിടിയിലായത്

സമരം നടത്തുന്ന പിജി ഡോക്ടര്‍മാരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചു

13 Dec 2021 11:09 AM GMT
പിജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും പണിമുടക്കുകയാണ്

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല നില്‍പ് സമരം ആറാം ദിവസം പിന്നിട്ടു

13 Dec 2021 10:26 AM GMT
ഹൗസ് സര്‍ജന്‍മാരുടേയും പിജി ഡോക്ടര്‍മാരുടേയും സമരം ശക്തമായതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താറുമാറായി

മലയാള സിനിമ പൂര്‍ണമായും ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് മാറുമെന്ന് ആശങ്ക: സുരേഷ് ഉണ്ണിത്താന്‍

13 Dec 2021 10:11 AM GMT
തീയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണ് സിനിമ. ഓണ്‍ലൈനു വേണ്ടിയുള്ളതല്ല. ചെറിയ സിനിമകള്‍ക്ക് വൈഡ് റിലീസ് നന്നല്ല.
Share it