മന്ത്രി ആര്‍ ബിന്ദു ഉടന്‍ രാജിവെയ്ക്കണം; ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല

13 Dec 2021 9:55 AM GMT
സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ തുടരാന്‍ താനില്ല എന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക്...

ജോലിവാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് കായികതാരങ്ങളുടെ പ്രതിഷേധം

13 Dec 2021 9:22 AM GMT
കായിക താരങ്ങളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു

ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ട്; രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസ് നിലപാടെന്നും വിഡി സതീശന്‍

13 Dec 2021 6:59 AM GMT
'ഞാനാ വേദിയിലിരുന്ന് പ്രസംഗം കേട്ടയാളാണ്. നിങ്ങള്‍ക്ക് ചിലപ്പോ രാഹുല്‍ ഗാന്ധി പറഞ്ഞ ഹിന്ദി മനസ്സിലായിക്കാണില്ല. ഹിന്ദുവും ഹിന്ദുത്വവാദിയും...

കഞ്ചാവ് വില്‍പനയെച്ചൊല്ലി തര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ വീടു കയറി ആക്രമണത്തില്‍ ഗൃഹനാഥന് വെട്ടേറ്റു

13 Dec 2021 6:33 AM GMT
തലയ്ക്ക് വെട്ടേറ്റ സുനിലിന്റെ നില ഗുരുതരമാണ്. രഞ്ജിത്ത്, അഭിലാഷ് എന്നിവരാണ് ആക്രമണം നടത്തിയത്.

ഒമിക്രോണ്‍: അതീവ ജാഗ്രത വേണമെന്ന് മന്ത്രി

12 Dec 2021 2:02 PM GMT
വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍...

സംസ്ഥാനത്തും ഒമിക്രോണ്‍; സ്ഥിരീകരിച്ചത് യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

12 Dec 2021 1:10 PM GMT
കഴിഞ്ഞ ആറിന് ഇത്തിഹാദ് എയര്‍ലൈനില്‍ ലണ്ടനില്‍ നിന്ന് അബുദബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ആരോഗ്യ ...

വിസി നിയമനങ്ങളില്‍ ജുഡിഷ്യല്‍ അന്വേഷണം വേണം; ആരോപണ വിധേയമായ എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും വിഡി സതീശന്‍

12 Dec 2021 12:45 PM GMT
ഒരു വിമര്‍ശനവും മുഖ്യമന്ത്രി സഹിക്കില്ല. വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന നരേന്ദ്രമോഡിയുടെ മാതൃകയാണ് പിണറായി വിജയനും പിന്തുടരുന്നത്

സംസ്ഥാനത്ത് ഇന്ന് 3777 പേര്‍ക്ക് കൊവിഡ്; മരണം 34

12 Dec 2021 12:30 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 196; രോഗമുക്തി നേടിയവര്‍ 3856; പരിശോധിച്ച സാമ്പിളുകള്‍ 57,121; ആകെ മരണം 42,967

ഡോക്ടര്‍മാരുടെ അവകാശങ്ങള്‍ക്കൊപ്പം ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം; സമരത്തില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി

12 Dec 2021 12:04 PM GMT
പി ജി പ്രവേശനത്തില്‍ സുപ്രിം കോടതി വിധി വന്ന ശേഷമേ തീരുമാനമെടുക്കാനാകൂ. ഡോക്ടര്‍മാരുടെ ജോലിഭാരം മനസ്സിലാക്കുന്നു. ചെയ്യാനാകുന്നതെല്ലാം സര്‍ക്കാര്‍...

സപ്ലൈകോ ഇന്നലെ കൂട്ടിയ ഉത്പന്നങ്ങളുടെ വില കുറച്ചു: മന്ത്രി ജി ആര്‍ അനില്‍

12 Dec 2021 11:54 AM GMT
13 ഉത്പന്നങ്ങള്‍ക്ക് 6 വര്‍ഷമായിട്ടും വില കൂട്ടിയിട്ടില്ല

ഇത് സര്‍ക്കാര്‍ വിരുദ്ധരാഷ്ട്രീയത്തിന്റെ ഭാഗം; പിജി ഡോക്ടര്‍മാരുടെ സമരം അധാര്‍മികമെന്നും ഡിവൈഎഫ്‌ഐ

12 Dec 2021 11:10 AM GMT
സമരക്കാര്‍ നേരത്തെ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടും സമര നേതൃത്വത്തെ ആകെ മാറ്റിയാണ് വീണ്ടും സമരമുഖത്തെത്തുന്നത്.

പാ രഞ്ജിത്ത്; സിനിമയും രാഷ്ട്രീയവും

12 Dec 2021 10:43 AM GMT
യാസിര്‍ അമീന്‍ എന്താണ് കലയുടെ ലക്ഷ്യം? അല്ലെങ്കില്‍ കലയ്ക്ക് മുന്‍കൂട്ടി തീരുമാനിച്ച ഒരു ലക്ഷ്യമുണ്ടോ? തുടങ്ങി കലയെ സംബന്ധിച്ച് നിരവധി സംവാദങ്ങള്‍ കലയ...

കോണ്‍ഗ്രസുകാര്‍ക്കെതിരെ തീവ്രവാദ പരാമര്‍ശം: റിമാന്‍ഡ് റിപോര്‍ട്ട് തയ്യാറാക്കിയ രണ്ട് എസ്‌ഐമാരെ സസ്‌പെന്റ് ചെയ്തു

12 Dec 2021 9:51 AM GMT
ആലുവ സ്റ്റേഷനിലെ എസ്‌ഐമാരായ ആര്‍ വിനോദ്, രാജേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി ഡിഐജി സസ്‌പെന്റ് ചെയ്തത്.

പ്രഭുദാസിന്റെ സ്ഥലം മാറ്റം രാഷ്ട്രീയ പകപോക്കല്‍: എംഎം ഹസന്‍

12 Dec 2021 9:01 AM GMT
അട്ടപ്പാടിയില്‍ പട്ടികജാതി പട്ടിക വര്‍ഗ മന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയില്‍ ഭരണകക്ഷിയിലെ ചില മെമ്പര്‍മാരുടെ അഴിമതി...

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നകേസ്: ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ കസ്റ്റഡിയില്‍

12 Dec 2021 6:49 AM GMT
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കണിയാപുരം സ്വദേശി ഓട്ടോ ഡ്രൈവര്‍ രജ്ഞിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, മുട്ട നിതീഷ് എന്നിവരാണ് പിടിയിലായത്

അനുപമയ്ക്കും കുഞ്ഞിനുമുണ്ടായ ദുരിതങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം: മേധാ പട്കര്‍

11 Dec 2021 2:16 PM GMT
വനിതാ സംഘടനകള്‍ നിലപാട് വ്യക്തമാക്കണം. അനധികൃതമായി മകനെ നാടുകടത്തിയവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.

കാല്‍വെട്ടി റോഡിലേക്ക് എറിഞ്ഞു; തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു

11 Dec 2021 2:00 PM GMT
വെട്ടേറ്റു വീണ ശേഷമാണ് സുധീഷിന്റെ കാല്‍ അക്രമിസംഘം വെട്ടിമാറ്റിയത്. സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ മുറിഞ്ഞു പോയ കാലുമെടുത്ത് പുറത്തേക്ക് വരികയും...

'മുസ്‌ലിമായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി, ഇത് കേരളമാണ് ഗുജറാത്തല്ല'-വിമര്‍ശവുമായി കെ സുധാകരന്‍

11 Dec 2021 1:34 PM GMT
'മുസ്‌ലിം പേരുണ്ടായാല്‍ തീവ്രവാദിയാക്കുന്ന നിന്റെയൊക്കെ മതവെറി, ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരോട് വേണ്ട. ഇത് കേരളമാണ്, ഗുജറാത്തല്ല. നിങ്ങള്‍ക്ക് ശമ്പളം...

സര്‍വകലാശാലാ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

11 Dec 2021 12:47 PM GMT
ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനൊപ്പം നിലകൊള്ളുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കേരളത്തിലെ...

സംസ്ഥാനത്ത് ഇന്ന് 3795 പേര്‍ക്ക് കൊവിഡ്; മരണം 50

11 Dec 2021 12:29 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 206; രോഗമുക്തി നേടിയവര്‍ 4308; ആകെ മരണം 42,824; പരിശോധിച്ച സാമ്പിളുകള്‍ 58,344

സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കുന്നു; മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലറാക്കുന്നതാണ് നല്ലതെന്ന് വിഡി സതീശന്‍

11 Dec 2021 9:33 AM GMT
വിസിമാരുടെ നിയമനങ്ങളിലും യൂനിവേഴ്‌സിറ്റികളുടെ പ്രവര്‍ത്തനത്തിലും മനം മടുത്താണ് ചാന്‍സിലര്‍ പദവി ഒഴിയാന്‍ ഗവര്‍ണര്‍ സന്നദ്ധനായത്. ഒരു ഗവര്‍ണര്‍...

ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്കില്ല; പിജി ഡോക്ടര്‍മാരുടെ സമരം തുടരുന്നു

11 Dec 2021 7:32 AM GMT
ജോലി ഭാരം കുറയ്ക്കുന്നതിന് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക, ഒന്നാം വര്‍ഷ പിജി ഡോക്ടര്‍മാരുടെ പ്രവേശനം നേരത്തെ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്...

വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം; വനിതാ കമ്മീഷന്‍ അംഗമാകാന്‍ വിദ്യാഭ്യാസയോഗ്യത മാനദണ്ഡമല്ലെന്നും ഷാഹിദാ കമാല്‍

11 Dec 2021 7:12 AM GMT
മൂന്ന് പേരെ വേട്ടയാടാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചു. അതില്‍ ഒന്നാമത്തെ പേരുകാരന്‍ കെടി ജലീലാണ്. മൂന്നാമത്തെ പേരായിരുന്നു തന്റേത്. കോണ്‍ഗ്രസില്‍...

ഗവര്‍ണര്‍ക്ക് കത്തെഴുതാന്‍ മന്ത്രിക്ക് അവകാശമില്ല; മന്ത്രി ആര്‍ ബിന്ദു രാജിവെക്കണമെന്നും രമേശ് ചെന്നിത്തല

11 Dec 2021 6:53 AM GMT
കേരളത്തിലെ സര്‍വകലാശാലകളെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫിസുകളാക്കി അധപതിപ്പിക്കുന്നു. വിരമിച്ചവര്‍ക്ക് പോലും പുനര്‍നിയമനം നല്‍കുന്നു.

ഗവര്‍ണറുടെ കത്ത്: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി

11 Dec 2021 6:28 AM GMT
വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക്...

ഹജ്ജ് തീര്‍ത്ഥാടനത്തിന് കണ്ണൂര്‍ വിമാനത്താളത്തിനും അനുമതി നല്‍കണം: കെ സുധാകരന്‍

10 Dec 2021 2:01 PM GMT
മലബാറില്‍ നിന്നും കുടക്, ലക്ഷ്വദീപ്, പുതുശേരി, തമിഴ്‌നാട്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ ദീര്‍ഘയാത്ര ചെയ്തുവേണം...

സംസ്ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി മന്ത്രി

10 Dec 2021 1:41 PM GMT
വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേര്‍ക്ക് (2,58,72,847) ആദ്യ ഡോസ് വാക്‌സിനും 70.37 ശതമാനം പേര്‍ക്ക് (1,87,96,209) രണ്ടാം ഡോസ് വാക്‌സിനും...

പോലിസിന്റെ പെരുമാറ്റം അതിരുവിടുന്നു; പോലിസ് അന്വേഷണത്തിന് പുതിയ മാര്‍ഗരേഖ

10 Dec 2021 1:04 PM GMT
പൊതു ജനങ്ങളോട് പോലിസ് മാന്യമായി പെരുമാറണമെന്ന് പോലിസ് മേധാവി നിര്‍ദ്ദേശിച്ചു

സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കൊവിഡ്; മരണം 31

10 Dec 2021 12:28 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 258; രോഗമുക്തി നേടിയവര്‍ 4836; പരിശോധിച്ച സാമ്പിളുകള്‍ 66,788; ആകെ മരണം 42,579

ലീഗിനകത്ത് തിളച്ചുമറിയുന്ന താലിബാനിസത്തിന്റെ പുറന്തള്ളലാണ് മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം: ഡിവൈഎഫ്‌ഐ

10 Dec 2021 11:18 AM GMT
മുസ്‌ലിം ലീഗിന്റെ വിവാദപ്രസംഗം അപരിഷ്‌കൃതവും കേരളത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക പൈതൃകത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്

കെ സുരേന്ദ്രന്റെ പ്രസ്താവന: പിടികൂടുമെന്നുറപ്പായ കള്ളന്റെ അവസാന അടവെന്ന് പി കെ ഉസ്മാന്‍

10 Dec 2021 10:46 AM GMT
സൈനിക മേധാവിയെ അവഹേളിച്ചത് ബിജെപി വക്താവ് സന്ദീപ് വചസ്പതിയായിരുന്നു. മോദിയെയും വിപിന്‍ റാവത്തിനെയും ചേര്‍ത്ത് 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി'...

യുഎപിഎ നിയമം അപകടമെന്ന് വരേണ്യരായ ജനാധിപത്യവാദികള്‍ക്ക് പോലും മനസ്സിലായി: ജെ ദേവിക

10 Dec 2021 10:36 AM GMT
ഭീമകൊറേഗാവ് കേസില്‍ സുധാ ഭരധ്വാജിന് ജാമ്യം ലഭിച്ചു എന്നത് അഭിമാനിക്കാവുന്ന, പ്രതീക്ഷയുള്ള കാര്യമാണ്.

മെഡിക്കല്‍ പിജി പ്രവേശനം: ഇടതു സര്‍ക്കാര്‍ മുന്നാക്കക്കാര്‍ക്കായി പിന്നാക്ക സംവരണം കവര്‍ന്നെടുക്കുന്നുവെന്ന് കെ എസ് ഷാന്‍

10 Dec 2021 9:51 AM GMT
സാമ്പത്തിക സംവരണമെന്ന പേരില്‍ സവര്‍ണ സംവരണം നടപ്പാക്കാന്‍ അമിതാവേശം കാണിക്കുന്ന ഇടതു സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍...

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റിന് അവസരം; പൊതുആവശ്യം കൂടി പരിഗണിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി

9 Dec 2021 12:52 PM GMT
കൊവിഡും പ്രകൃതിക്ഷോഭങ്ങളും കാരണം ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ക്കായി...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണത്തില്‍ ധാരണയായി; കുറഞ്ഞ ശമ്പളം 23,000 രൂപ

9 Dec 2021 12:38 PM GMT
ശമ്പളത്തിന് 2021 ജൂണ്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. ഈ കുടിശ്ശിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ നല്‍കും. 137 ശതമാനം ഡിഎ നല്‍കാനും...

സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കൊവിഡ്; മരണം 52

9 Dec 2021 12:29 PM GMT
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 277; രോഗമുക്തി നേടിയവര്‍ 4357; പരിശോധിച്ച സാമ്പിളുകള്‍ 66,715; ആകെ മരണം 42,239
Share it