വെഞ്ഞാറമൂടില്‍ മൂന്ന് മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം അമ്മ ജീവനൊടുക്കി
ഒന്‍പതും ഏഴും മൂന്നരയും വയസ്സുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയിലാണ്.
BY sudheer16 Dec 2021 8:41 AM GMT

X
sudheer16 Dec 2021 8:41 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടില്‍ മൂന്ന് മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം അമ്മ ജീവനൊടുക്കി. വെഞ്ഞാറമൂട് കുന്നുമുകള്‍ തടത്തരികത്ത് വീട്ടില്‍ ശ്രീജ(25)യാണ് മരിച്ചത്. ഒന്‍പതും ഏഴും മൂന്നരയും വയസ്സുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ട്് ജോലി കഴിഞ്ഞെത്തിയ ശ്രീജ കുട്ടികള്‍ക്ക് ശീതളപാനിയത്തില്‍ എലിവിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ഇന്നലെ വൈകീട്ട് അവശയായി കണ്ടെത്തിയ ശ്രീജയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ചികിത്സിച്ച ഡോക്ടറോടാണ് കുട്ടികള്‍ക്കും വിഷം നല്‍കിയ കാര്യം ശ്രീജ പറയുന്നത്. ഉടന്‍ ശ്രീജയെയും കുട്ടികളെയും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ശ്രീജ മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വെഞ്ഞാറമൂട് പോലിസ് പറഞ്ഞു.
Next Story
RELATED STORIES
അഫ്ഗാനിലെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ച് ...
15 Aug 2022 7:14 AM GMTഷാജഹാന് വധത്തിന് പിന്നില്‍ ആര്‍എസ്എസ്സെന്ന് മന്ത്രി റിയാസ്
15 Aug 2022 6:49 AM GMTപാലക്കാട് ഷാജഹാന് വധം ആര്‍എസ്എസ് ആസൂത്രിതം;പ്രതികള്‍ പാര്‍ട്ടി...
15 Aug 2022 6:43 AM GMTനെഹ്റുവിന്റെ ചിത്രം ഉള്‍പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്‍ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാര്‍...
15 Aug 2022 5:36 AM GMT