- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > sudheer
ഇന്ധനവില വര്‍ദ്ധനവിനെതിരേ എസ്ഡിടിയു ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി; ജനങ്ങളുടെ ദൈംദിന ജീവിതത്തെ ദുരിതത്തിലാക്കുന്നതെന്ന് എസ്ഡിടിയു
25 Feb 2021 7:31 AM GMTതിരുവനന്തപുരം: പൗരന്മാരെ കൊള്ളയടിക്കുന്ന മോദി സര്‍ക്കാരിന്റെ ഇന്ധനവില വര്‍ദ്ധനവിനെതിരേ എസ്ഡിടിയു ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി. നൂറുകണക്കിന്...
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; എയര്‍പോര്‍ട്ട് യാത്രക്കാര്‍, യാത്രാസമയം മുന്‍കൂട്ടി ക്രമീകരിക്കണം
24 Feb 2021 2:11 PM GMTതിരുവനന്തപുരം: ഉപരാഷട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ നാളെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും...
പിഎസ്‌സി റാങ്ക് പട്ടിക ചുരുക്കും: ചെയര്‍മാന്‍ എം കെ സക്കീര്‍
24 Feb 2021 1:57 PM GMTതിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടിക ചുരുക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീര്‍. പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം...
നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ കേന്ദ്രങ്ങളും കൊവിഡ് സുരക്ഷയില്‍
24 Feb 2021 1:34 PM GMTതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു ജില്ലാ കലക്ടര്‍ ഡോ....
സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കൊവിഡ്; 5885 പേര്‍ രോഗമുക്തര്‍; ചികിത്സയിലുള്ളവര്‍ 52,869; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,87,720
24 Feb 2021 12:38 PM GMT24 മണിക്കൂറിനിടെ 70,568 സാമ്പിളുകള്‍ പരിശോധിച്ചു; ഇതുവരെ മരണം 4136
പുതിയ ആംഡ് പോലിസ് ബറ്റാലിയന്‍; കോഴിക്കോട് കെ.എ.പി ആറാം ബറ്റാലിയന്‍
24 Feb 2021 12:20 PM GMT തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ കെ.എ.പി ആറാം ബറ്റാലിയന്‍ എന്ന പേരില്‍ പുതിയ ആംഡ് പോലിസ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രി സഭാ യോഗം...
ഐടി, ഐടി അനുബന്ധ തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി; മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മുതല്‍ തിരിച്ചു നല്‍കും
24 Feb 2021 12:15 PM GMTതിരുവനന്തപുരം: ഐടി, ഐടി അനുബന്ധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി രൂപീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗം തീരുമാനിച്ചു. ...
വര്‍ഷങ്ങള്‍ക്ക് ശേഷം ഭാഗികനീതി: പോലിസ് വെടിവെച്ചു കൊന്ന നക്‌സല്‍ വര്‍ഗീസിന്റെ സഹോദരങ്ങള്‍ക്ക് നഷ്ടപരിഹാരം
24 Feb 2021 12:04 PM GMTതിരുവനന്തപുരം: തിരുനെല്ലി കാട്ടില്‍ പോലിസ് വെടിവെച്ച് കൊന്ന നക്‌സല്‍ നേതാവ് വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ തോമസ്, എ ജോസഫ്...
കെഎസ്‌ഐഡിസി- ഇഎംസിസി കരാര്‍ സര്‍ക്കാര്‍ റദ്ദാക്കുന്നു
24 Feb 2021 11:38 AM GMTതിരുവനന്തപുരം: ആഴക്കടല്‍ മല്‍സ്യബന്ധനം നടത്താനുള്ള അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി കെഎസ്‌ഐഡിസി ഒപ്പുവച്ച കരാര്‍ റദ്ദാക്കുന്നു. നേരത്തെ ഇഎംസിസി...
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തീവ്രഹിന്ദുത്വത്തെ പ്രീണിപ്പെടുത്താന്‍ ഇടതുപക്ഷം
24 Feb 2021 11:27 AM GMTശബരിമല കേസില്‍ അക്രമം നടത്തിയ സംഘപരിവാര പ്രവര്‍ത്തകരുടെ കേസുകള്‍ പിന്‍വലിക്കാന്‍ നീക്കം
ഉദ്യോഗാര്‍ഥി സമരം: ചിലരുടെ ആവശ്യങ്ങള്‍ ഒരു സര്‍ക്കാരിനും നടപ്പിലാക്കാന്‍ കഴിയാത്തതെന്ന് കടകംപള്ളി
24 Feb 2021 7:14 AM GMTദേശീയ ഗെയിംസ് മെഡല്‍ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം
സിഎഎ-എന്‍ആര്‍സി, ശബരിമല കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം
24 Feb 2021 6:38 AM GMTപിന്‍വലിക്കുന്നത് ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം: പ്രതി പിടിയില്‍
21 Feb 2021 2:59 PM GMTതിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വനിതാ ഫീല്‍ഡ് സ്റ്റാഫിനെ ആക്രമിച്ച പ്രതിയെ പോലിസ് പിടികൂടിയതായി തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍...
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍
21 Feb 2021 2:51 PM GMTചെറുവയ്ക്കല്‍ കട്ടേല ഞാറമൂട് സുമി വിലാസത്തില്‍ സുജിത് (25), ചെറുവയ്ക്കല്‍ കട്ടേല ഞാറമൂട് സുമി വിലാസത്തില്‍ കീരിക്കുട്ടന്‍ എന്ന് വിളിക്കുന്ന സുബീഷ്(32) ...
സീബ്രാഫിഷ് റിസര്‍ച്ച് ഫെസിലിറ്റി സംവിധാനം ആരംഭിച്ചു; എലികളിലും മുയലുകളിലുമുള്ള പരീക്ഷണങ്ങളേക്കാള്‍ സൗകര്യപ്രദം
21 Feb 2021 12:55 PM GMTതിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് സീബ്രാഫിഷ് ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് തുടക്കമായി. പുതിയ സീബ്രാഫിഷ്...
സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കൊവിഡ്, 4345 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 58,313; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,71,975
21 Feb 2021 12:36 PM GMT24 മണിക്കൂറിനിടെ 57,241 സാമ്പിളുകള്‍ പരിശോധിച്ചു
പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെച്ച് സര്‍ക്കാര്‍: ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ സര്‍ക്കാര്‍ പുനപരിശോധിക്കും; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടായേക്കും
21 Feb 2021 12:14 PM GMTതിരുവനന്തപുരം: വിവാദമായ അമേരിക്കന്‍ കമ്പനി ഇഎംസിസി ആഴക്കടല്‍ മല്‍സ്യബന്ധന കരാര്‍ സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധിക്കുന്നു. കരാറുമായി ബന്ധപ്പെട്ട്...
23ന് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തില്‍ നിന്നും പിന്‍മാറണം: ഗതാഗതമന്ത്രി
21 Feb 2021 10:36 AM GMTതിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ രണ്ട് അംഗീകൃത തൊഴിലാളി സംഘടനകള്‍ 23ന് പ്രഖ്യാപിച്ച സമരത്തില്‍ നിന്നും പിന്‍മാറണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ...
വിജയരാഘവന്റെ മനോനില പരിശോധിക്കണം: മുല്ലപ്പള്ളി
21 Feb 2021 10:16 AM GMTവിജയരാഘവന്റെ മനോനില പരിശോധിക്കണം: മുല്ലപ്പള്ളി തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സ്‌സി ഉദ്യോഗാര്‍ത്ഥികളെ...
ആഴക്കടല്‍ മല്‍സ്യ ബന്ധനം: ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്, മല്‍സ്യബന്ധന നയം തിരുത്തിയത് കമ്പനിയ്ക്ക് വേണ്ടിയെന്ന് ചെന്നിത്തല
21 Feb 2021 6:34 AM GMTആലപ്പുഴ പള്ളിപ്പുറത്ത് നാല് ഏക്കര്‍ ഭൂമി ഇഎംസിസി കമ്പനിയ്ക്ക് നല്‍കിയത് ഉള്‍പ്പെടെയുള്ള രേഖകള്‍ പുറത്ത് വിട്ടു
കിഫ്ബിയുമായി സഹകരിച്ച് വികാസ് ഭവന്‍ ഡിപ്പോ നവീകരിക്കും; മൂന്നാറില്‍ ഹോട്ടല്‍ സമുച്ചയം
20 Feb 2021 3:09 PM GMTതിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 2016 മുതലുളള ഒന്‍പത് ഗഡു ഡിഎ കുടിശ്ശികയാണ്. ഇതില്‍ മൂന്നു ഗഡു ഡിഎ മാര്‍ച്ചില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി...
ആഴക്കടല്‍ മല്‍സ്യ ബന്ധനം: കരാര്‍ നടപ്പിലാക്കല്‍ ഘട്ടത്തില്‍ മാത്രമേ പരിശോധിക്കൂവെന്ന് മുഖ്യമന്ത്രി
20 Feb 2021 2:23 PM GMTസര്‍ക്കാരോ, വകുപ്പ് മന്ത്രിയോ വിവരങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി; നിവേദനത്തിന് ഉള്ളടക്കം എങ്ങനെ പ്രതിപക്ഷ നേതാവിന്റെ കയ്യിലെത്തി എന്നത്...
പിഎസ്‌സി സമരക്കാരുമായി ഉദ്യോഗസ്ഥതല ചര്‍ച്ച തുടങ്ങി
20 Feb 2021 12:36 PM GMTതിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലുള്ള ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച തുടങ്ങി. ഉദ്യോഗസ്ഥ തല ...
ആഴക്കടല്‍ മല്‍സ്യ ബന്ധന കരാര്‍; സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍; സംസ്ഥാന മല്‍സ്യബന്ധന നയം തിരുത്തിയത് അമേരിക്കന്‍ കമ്പനിയ്ക്ക് വേണ്ടിയെന്ന്
20 Feb 2021 12:14 PM GMTരാഹുല്‍ ഗാന്ധി 24ന് കൊല്ലത്ത്; കരാര്‍ പ്രകാരം 5000 കോടിയുടെ പദ്ധതി
കാമധേനു പരീക്ഷ അന്ധവിശ്വാസ പ്രചാരണം ലക്ഷ്യമിട്ട്: യുജിസി നിര്‍ദേശം പിന്‍വലിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത്
20 Feb 2021 10:23 AM GMTഗോമാതാവിന്റെ പാലും തൈരും മൂത്രവും ചാണകവും ചേര്‍ത്തു തയ്യാറാക്കുന്ന പഞ്ചഗവ്യം സിദ്ധ ഔഷധമെന്ന് കൈപ്പുസ്തകം
പൗരത്വ സമരത്തിന് സമന്‍സ്: സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
20 Feb 2021 9:59 AM GMTമുഖ്യമന്ത്രി വാക്കുപാലിക്കണമെന്ന് എസ്ഡിപിഐ
ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുന്നു; മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക്
19 Feb 2021 2:35 PM GMTസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
ജോസഫ് മുണ്ടശേരിയുടെ പേരില്‍ തൃശൂരില്‍ പൊതുവിദ്യാഭ്യാസ പഠന ഗവേഷണ കേന്ദ്രം
19 Feb 2021 1:13 PM GMT9.50 കോടി അനുവദിച്ചു; 22ന് മുഖ്യമന്ത്രി തറക്കല്ലിടും
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രൂപീകരണം; ഉത്തരവായി, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഒരു സ്വതന്ത്ര സര്‍ക്കാര്‍ കമ്പനി
19 Feb 2021 12:55 PM GMTകെഎസ്ആര്‍ടിസിയുടെ ചെയര്‍മാന്‍& മാനേജിങ് ഡയറക്ടര്‍ തന്നെയായിരിക്കും പുതിയ കമ്പനിയുടെ എക്‌സ് ഒഫീഷ്യോ ചെയര്‍മാനും മാനേജിങ് ഡയറക്ടറും
സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കൊവിഡ്, 4854 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 59,814; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,61,789
19 Feb 2021 12:39 PM GMTതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം...
മുന്‍ ഫുട്‌ബോള്‍ താരങ്ങളടക്കമുള്ള കായികതാരങ്ങളെ അസിസ്റ്റന്റ് കമാന്‍ഡന്റുമാരായി സ്ഥാനക്കയറ്റം നല്‍കി
19 Feb 2021 11:14 AM GMTതിരുവനന്തപുരം: സംസ്ഥാനത്തിന്റെ കായിമേഖലയ്ക്ക് മികച്ച സംഭാവന നല്‍കിയ മുന്‍കാല കായികതാരങ്ങള്‍ക്ക് അര്‍ഹതക്കനുസരിച്ചുള്ള അംഗീകാരം നല്‍കി സംസ്ഥാന...
കോടിയേരി ബാലകൃഷ്ണന്‍ മല്‍സരിക്കാന്‍ സന്നദ്ധന്‍; പാര്‍ട്ടിയ്ക്ക് വിമുഖത
19 Feb 2021 7:14 AM GMTതിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ച് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ...
ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി 20ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
18 Feb 2021 1:28 PM GMTതിരുവനന്തപുരം: മംഗലപുരം ടെക്‌നോസിറ്റി ആസ്ഥാനമാക്കിയുള്ള കേരള യൂനിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി (ഡിജിറ്റല്‍...
കെഎസ്‌യു പ്രവര്‍ത്തകരെ പോലിസ് അക്രമിച്ച സംഭവം: രമേശ് ചെന്നിത്തല പ്രതിഷേധിച്ചു
18 Feb 2021 12:58 PM GMTതിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അനധികൃത പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ കെഎസ്‌യു വിദ്യാര്‍ത്ഥികളെ...
ടിസിഎസ് ഡിജിറ്റല്‍ ഹബ്ബിന് ധാരണാപത്രം ഒപ്പിട്ടു, 20,000 പേര്‍ക്ക് തൊഴില്‍, 1500 കോടി രൂപ നിക്ഷേപം
18 Feb 2021 12:46 PM GMTതിരുവനന്തരപുരം: തിരുവനന്തപുരത്തെ ടെക്‌നോസിറ്റിയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടിസിഎസ്) 1500 കോടി മുതല്‍മുടക്കില്‍ സ്ഥാപിക്കുന്ന...
സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കൊവിഡ്, 5193 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 60,178; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,56,935,
18 Feb 2021 12:40 PM GMTകോഴിക്കോട് ഇന്ന് 638 പേര്‍ക്ക് രോഗബാധ








































