യുപിയില്‍ പൗരന്മാര്‍ക്ക് യാത്രാസ്വാതന്ത്ര്യമില്ലെന്ന് കരമന അഷ്‌റഫ് മൗലവി

3 March 2021 1:41 PM GMT
യോഗി പോലിസിന്റെ ഭീകരവേട്ടക്കെതിരേ കല്ലമ്പലത്ത് പോപുലര്‍ ഫ്രണ്ട് നയവിശദീകരണയോഗം നടന്നു

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ്, 4031 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 45,995; ആകെ രോഗമുക്തി നേടിയവര്‍ 10,16,515

3 March 2021 12:35 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം...

സിപിഎം-ആര്‍എസ്എസ് ചര്‍ച്ചക്ക് മധ്യസ്ഥ്യം വഹിച്ചു: ശ്രീ എം

3 March 2021 12:07 PM GMT
ആര്‍എസ്എസ് ദേശീയവാദ പ്രസ്ഥാനമെന്ന് ശ്രീ എം

നേമത്ത് കുമ്മനത്തിനെതിരേ വി ശിവന്‍കുട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

3 March 2021 11:19 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം വി ശിവന്‍കുട്ടി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സിപിഎം...

ഇഡിക്കെതിരേ തോമസ് ഐസക്: ഇഡി കോമാളി സംഘമെന്ന് ഐസക്

3 March 2021 7:34 AM GMT
ഇഡിക്ക് കിഫ്ബിയെ ഒന്നും ചെയ്യാനാവില്ലെന്ന് ധനമന്ത്രി

സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പ് മലപ്പുറവും, എറണാകുളവും ജേതാക്കള്‍

1 March 2021 2:11 PM GMT
തിരുവനന്തപുരം: സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന 25മാത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ മലപ്പുറവും, വനിതാ...

പൗരത്വ-ശബരിമല കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിറങ്ങി

1 March 2021 1:38 PM GMT
ഡിജിപി, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലിസ് മേധാവികള്‍ എന്നിവര്‍ തുടര്‍നടപടി സ്വീകരിക്കണം

നാളെ സംയുക്ത വാഹന പണിമുടക്ക്്: പരീക്ഷകള്‍ മാറ്റി; കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും സര്‍വീസ് നടത്തില്ല

1 March 2021 1:25 PM GMT
തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്തസമരസമിതി പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍...

നിയമസഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് അപേക്ഷ മാര്‍ച്ച് 17 വരെ

1 March 2021 1:05 PM GMT
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റിന് അര്‍ഹതയുള്ള സമ്മതിദായകര്‍ക്ക് മാര്‍ച്ച് 17വരെ അപേക്ഷ നല്‍കാമെന്നു ജില്ലാ തെരഞ്ഞെടുപ്പ്...

ലക്ഷദ്വീപില്‍ കശ്മീര്‍ ആവര്‍ത്തിക്കാനുള്ള ബിജെപി അജണ്ടയെ ചെറുക്കണം: എസ്ഡിപിഐ

1 March 2021 12:57 PM GMT
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സമാധാനപരമായ ദ്വീപ് സമൂഹങ്ങളെ മറ്റൊരു കശ്മീര്‍ ആക്കി മാറ്റാനുള്ള ബി.ജെ.പി അജണ്ടയെ...

സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കൊവിഡ്, 3475 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 47,868; ആകെ രോഗമുക്തി നേടിയവര്‍ 10,08,972

1 March 2021 12:44 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം...

സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല

1 March 2021 11:35 AM GMT
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് സീറ്റുവിഭജനം സംബന്ധിച്ചുള്ള സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. എകെജി സെന്ററില്‍ നടന്ന...

ഇന്ധന വിലവര്‍ധന: എസ്ഡിപിഐ ഏജീസ് ഓഫിസ് മാര്‍ച്ച് നടത്തി

1 March 2021 10:47 AM GMT
റോഡില്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചു

ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി

28 Feb 2021 4:53 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം ...

ഉദ്യോഗാര്‍ഥികളെ ഇനിയും വഞ്ചിക്കരുത്: മുല്ലപ്പള്ളി

28 Feb 2021 1:05 PM GMT
പരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പ്രഹസനമാകുമോയെന്ന് ആശങ്ക

ഇന്ധന വിലവര്‍ധന തീവെട്ടിക്കൊള്ള: നാളെ എസ്ഡിപിഐ പ്രതിഷേധ ദിനം

28 Feb 2021 12:39 PM GMT
കേന്ദ്ര-സംസ്ഥാന ഓഫിസുകളിലേക്ക് നാളെ പ്രതിഷേധ മാര്‍ച്ച്

കുപ്രസിദ്ധ ഗുണ്ട നേതാവ് ആറ്റിങ്ങല്‍ അയ്യപ്പന്‍ അറസ്റ്റില്‍: പിടിയിലായത് പാലായില്‍ വച്ച്

28 Feb 2021 11:55 AM GMT
വിദേശത്തായിരുന്ന അയ്യപ്പന്‍ പിടിയിലാവുന്നത് 20വര്‍ഷത്തിന് ശേഷം

ഉറപ്പാണ് എല്‍ഡിഎഫ്- പ്രചരണവാചകം പുറത്തിറക്കി

28 Feb 2021 10:48 AM GMT
തിരുവനന്തപുരം: എല്‍ഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവാചകം പുറത്തിറക്കി. ഉറപ്പാണ് എല്‍ഡിഎഫ്-എന്നതാണ് പുതിയ പ്രചരണവാക്യം 'ഉറപ്പാണ് വികസനം, ഉറപ്പാണ് ...

60 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ നാളെ മുതല്‍; സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം

28 Feb 2021 10:26 AM GMT
അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം

മാര്‍ച്ച് 10ന് മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് സിപിഎം; മുന്നണിയിലെത്തിയ പുതിയ കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ട് നല്‍കിയേക്കും

27 Feb 2021 10:18 AM GMT
തിരുവനന്തപുരം: മാര്‍ച്ച് പത്തിന് മുന്‍പ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാവുമെന്ന് സിപിഎം. പുതിയ കക്ഷികള്‍ മുന്നണിയിലേക്ക് വന്ന സാഹര്യത്തില്‍ കൂടുതല്‍...

സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കുന്നു: മുല്ലപ്പള്ളി

27 Feb 2021 9:43 AM GMT
തിരുവനന്തപുരം: സിപിഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കി തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി...

ആറ്റുകാല്‍ പൊങ്കാല,തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി

26 Feb 2021 2:03 PM GMT
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നടക്കുന്ന നാളെ (27) തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ...

ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍

26 Feb 2021 1:46 PM GMT
കൊച്ചി: തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റി...

യോഗി പോലിസിന്റെ ഭീകരവേട്ടക്കെതിരേ ആലംകോട് പോപുലര്‍ ഫ്രണ്ട് നയവിശദീകരണയോഗം

26 Feb 2021 1:11 PM GMT
ആറ്റിങ്ങല്‍: യോഗിയുടെ യുപിയില്‍ നടക്കുന്നതെന്ത്- എന്ന തലക്കെട്ടില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആറ്റിങ്ങല്‍ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ്, 4142 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 51,390; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,96,514

26 Feb 2021 12:47 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം ...

കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ദീര്‍ഘിപ്പിച്ചു

26 Feb 2021 11:23 AM GMT
തിരുവനന്തപുരം: നിരീക്ഷണം, നിയന്ത്രണം, ജാഗ്രത എന്നിവ സംബന്ധിച്ച് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 31 ലേക്ക ദീര്‍ഘിപ്പിച്ചു കേന്ദ്ര...

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനം തുറന്നു

26 Feb 2021 11:11 AM GMT
കെഎസ്ആര്‍ടിസിയും കെഎസ്ആര്‍ടിസി സ്വിഫ്റ്റും വ്യത്യാസമില്ല, എന്നാല്‍ നിയമപരമായി ഇത് വേര്‍പെട്ട് നില്‍ക്കുമെന്ന് സിഎംഡി ബിജുപ്രഭാകര്‍

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ സൗജന്യ കൊവിഡ് പരിശോധന

26 Feb 2021 9:47 AM GMT
തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്ന എല്ലാവര്‍ക്കും കേരളത്തില്‍ സൗജന്യ കൊവിഡ് പരിശോധന നടത്തുമെന്ന് മന്ത്രി കെ കെ ശൈലജ. കൊവിഡ് വ്യാപകമാവാന്‍...

രാഹുല്‍ ഗാന്ധിയെ ചൂണ്ടി മുഖ്യന്‍; രാജ്യത്തെ കര്‍ഷകരോട് രാഹുല്‍ മാപ്പുപറയണമെന്ന് മുഖ്യമന്ത്രി

25 Feb 2021 2:57 PM GMT
വയനാട്ടില്‍ ട്രാക്ടര്‍ ഓടിക്കുന്നു, കടലില്‍ നീന്തുന്നു, നല്ലകാര്യം-ഡല്‍ഹിയിലെ കര്‍ഷക സമരം രാഹുല്‍ കാണുന്നില്ലെന്ന് മുഖ്യമന്ത്രി

ഇഎംസിസി കമ്പനിയുടെ ആളുകള്‍ കണ്ടോ എന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി; കണ്ടിട്ടില്ല എന്ന് പറഞ്ഞ് നിഷേധിക്കാനുമില്ല

25 Feb 2021 2:06 PM GMT
തെറ്റിദ്ധാരണയുടെ ഒരു കണിക പോലും അവശേഷിക്കരുതെന്ന് കരുതിയാണ് കരാറുകള്‍ റദ്ദാക്കിയത്്്, കെഎസ്‌ഐഎന്‍സി എംഡിയുടെ നീക്കം സര്‍ക്കാര്‍ അറിഞ്ഞില്ല; കരാര്‍...

രാഹുല്‍ഗാന്ധിയുടെ ബിജെപി വിരുദ്ധതയ്ക്ക് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: കെ സി വേണുഗോപാല്‍ എംപി

25 Feb 2021 10:44 AM GMT
മധുരയിലെയും കോയമ്പത്തൂരിലെയും സിപിഎം എംപിമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ ആരുടെ ഫോട്ടോയാണ് വെച്ചതെന്ന് സിപിഎം ഓര്‍ക്കണം

കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത് സ്വവസതിയില്‍

25 Feb 2021 10:25 AM GMT
കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്

യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തലിലെത്തിയ പി സി ജോര്‍ജ്ജിന് തിരിച്ചടി; ജോര്‍ജ്ജിന്റെ ഷാള്‍ വേണ്ടെന്ന് റിജില്‍ മാക്കുറ്റി

25 Feb 2021 8:25 AM GMT
യൂത്ത കോണ്‍ഗ്രസ് നിരാഹരസമരപ്പന്തലിലെത്തി ഷാള്‍ അണിയിക്കാനുള്ള പിസിയുടെ നീക്കമാണ് പാളിയത്

എല്‍ജിഎസ് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ ഉത്തരവ്; പുറത്തിറങ്ങിയത് ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയതിന്റെ മിനിട്‌സെന്ന്, സിപിഒ റാങ്ക്് ലിസ്റ്റിനെക്കുറിച്ച് സര്‍ക്കാരിന് മൗനം; സമരം തുടരുമെന്ന് ഉദ്യോഗാര്‍ഥികള്‍

25 Feb 2021 7:49 AM GMT
തിരുവനന്തപുരം: ഉദ്യോഗാര്‍ഥി സമരത്തില്‍ എല്‍ജിഎസ് ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. എന്നാല്‍ പുറത്തിറങ്ങിയത് ഉദ്യോഗസ്ഥരുമായി...
Share it