Thiruvananthapuram

ആറ്റുകാല്‍ പൊങ്കാല,തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി

ആറ്റുകാല്‍ പൊങ്കാല,തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി
X

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നടക്കുന്ന നാളെ (27) തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

Next Story

RELATED STORIES

Share it