Top

You Searched For "holiday"

ഇരു പെരുന്നാളുകള്‍ക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഉക്രൈന്‍

22 May 2020 5:34 PM GMT
ക്രൈമിയന്‍ താതാര്‍ വംശഹത്യ ഇരകളുടെ ഓര്‍മദിനമായ മെയ് 18നാണ് പ്രസിഡന്റ് വ്‌ളാദ്മീര്‍ സെലന്‍സ്‌കി ഈ ചരിത്ര പ്രഖ്യാപനം നടത്തിയത്.

മണപ്പുള്ളി വേല: പാലക്കാട് താലൂക്ക് പരിധിയില്‍ അവധി

27 Feb 2020 1:24 AM GMT
താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഈ മാസം 22ന് അവധി

17 Feb 2020 3:29 PM GMT
അന്നേ ദിവസം കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെഎഎസ്) പൊതു പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.

കാലവര്‍ഷം: സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

8 Aug 2019 4:25 PM GMT
പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

കനത്ത മഴ: 11 ജില്ലകളില്‍ നാളെ അവധി; പരീക്ഷകള്‍ മാറ്റി

8 Aug 2019 12:37 PM GMT
വയനാട്‌, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

8 Aug 2019 11:23 AM GMT
മൂഴിയാര്‍ ഡാമിന്റെ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടു. ഡാമിന്റെ പരമാവധി സംഭരണ ശേഷിയായ 192.63 മീറ്റര്‍ എത്തുന്ന മുറയ്ക്ക് ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ തുറന്ന് അധികജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടേണ്ട സാഹചര്യമുണ്ട്.

കനത്ത മഴ: അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

7 Aug 2019 5:49 PM GMT
കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്.

മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

7 Aug 2019 2:06 PM GMT
അംഗന്‍വാടികള്‍ക്കും മദ്‌റസകള്‍ ഉള്‍പ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

6 Aug 2019 2:28 PM GMT
ഞായറാഴ്ച പ്രവൃത്തിദിനം ആയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 11 പ്രവൃത്തി ദിനമായിരിക്കും.

മഴ: കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ അവധി -അങ്കനവാടികള്‍ക്കും മദ്‌റസകള്‍ക്കും ബാധകം

22 July 2019 2:59 PM GMT
കുട്ടനാട്ടിലും കോട്ടയത്തും ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കനവാടികള്‍ക്കും മദ്‌റസകള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

മുംബൈയില്‍ കനത്ത മഴ; 21 മരണം; 54 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു; ഇന്ന് പൊതു അവധി

2 July 2019 4:50 AM GMT
മഴയെത്തുടര്‍ന്നുണ്ടായ വിവിധ അപകടങ്ങളില്‍ 21 പേര്‍ മരിച്ചു. പൂനെയില്‍ കോളജിന്റെ ചുറ്റുമതില്‍ ഇടിഞ്ഞു വീണ് ആറുപേര്‍ മരിച്ചു. കല്യാണില്‍ സ്‌കൂള്‍ മതില്‍ തകര്‍ന്ന് മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഉപതിരഞ്ഞെടുപ്പ്: പ്രാദേശിക അവധി, മദ്യനിരോധനം

15 Jun 2019 7:15 AM GMT
വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ജൂണ്‍ 27നും പോളിങ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 26, 27 തീയതികളിലും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ്: 22ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

20 April 2019 11:28 AM GMT
അതേസമയം, 22ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതുഅവധി അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്.

ഒഴിവുദിനത്തെ വിശ്രമവിനോദ വേളയാക്കി ഓവര്‍സീസ് കണ്ണൂര്‍ സിറ്റി വനിതാ കൂട്ടായ്മ

4 April 2019 12:58 PM GMT
മബേല ഫാം ഹൗസില്‍ വീട്ടമ്മമാരും അവരുടെ കുട്ടികളും ചേര്‍ന്നാണ് വിനോദ കായിക മല്‍സരങ്ങള്‍ നടത്തിയത്. ലെമണ്‍ സ്പൂണ്‍, ബോള്‍ പാസിങ്, മ്യൂസിക്കല്‍ ചെയര്‍, പഴംതീറ്റ മല്‍സരം, മിഠായി പെറുക്കല്‍ തുടങ്ങിയവ അരങ്ങേറി.

യുഎഇയില്‍ നബിദിനത്തിലും ഇസ്‌റാഅ്-മിഅ്‌റാജ് ദിനത്തിലും അവധിയില്ല

1 April 2019 7:48 PM GMT
കഴിഞ്ഞ വര്‍ഷം വരേ ഇസ്‌റാഅ്-മിഅ്‌റാജ്(റജബ്-27), നബിദിനം(റബീഉല്‍ അവ്വല്‍-12) ദിവസങ്ങളില്‍ യുഎഇയില്‍ അവധി നല്‍കിയിരുന്നു.

പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളം നഷ്ടമാവില്ല; അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

12 Feb 2019 8:15 AM GMT
തിരുവനന്തപുരം: സമരങ്ങളിലും പ്രതിഷേധങ്ങളിലും പങ്കാളികളാവുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍, ദേശീയ പണിമുടക്കില്‍ പങ്ക...

മകരവിളക്ക്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

12 Jan 2019 12:42 PM GMT
പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉല്‍സവവുമായി ബന്ധപ്പെട്ട്് 14ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...
Share it