തൃശൂരില് വിദ്യാലയങ്ങള്ക്ക് ഇന്ന് അവധി
BY APH4 Aug 2022 1:09 AM GMT

X
APH4 Aug 2022 1:09 AM GMT
തൃശൂര്: അടുത്ത മൂന്ന് മണിക്കൂറിലെ ശക്തമായ മഴ പ്രവചനത്തിന്റെ അടിസ്ഥാനത്തില് ജില്ലയിലെ അങ്കണവാടികള് അടക്കം നഴ്സറി തലം മുതല് പ്രൊഫഷനല് കോളേജുകള് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര് അറിയിച്ചു. റസിഡന്ഷ്യല് സ്കൂളുകള്ക്ക് അവധി ബാധകമാവില്ല. പരീക്ഷകള്ക്ക് മാറ്റമില്ല.
Next Story
RELATED STORIES
തൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില് കോസ്റ്റ് ഗാര്ഡിന്റെ...
26 March 2023 8:15 AM GMTരാഹുല്ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില് റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല് കിരീടത്തില് മുത്തമിട്ട് എടികെ മോഹന് ബഗാന്
18 March 2023 5:16 PM GMT