കനത്ത മഴ: എറണാകുളം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
പ്രഫഷണല് കോളജുകള് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധിയായിരിക്കുമെന്ന് എറണാകുളം,ആലപ്പുഴ ജില്ലാ കലക്ടര്മാര് അറിയിച്ചു
BY TMY4 Aug 2022 1:44 PM GMT

X
TMY4 Aug 2022 1:44 PM GMT
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില് നാളെ എറണാകുളം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ബന്ധപ്പെട്ട ജില്ലാ കലക്ടര്മാര് അവധി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയില് പ്രഫഷണല് കോളജുകള് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര് ഡോ രേണു രാജ് അറിയിച്ചു.
ആലപ്പുഴ ജില്ലയിലെ പ്രഫഷണല് കോളജുകളും അങ്കണവാടികളും ഉള്പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധിയായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ കലക്ടര് അറിയിച്ചു.
Next Story
RELATED STORIES
ഫ്രഞ്ച് ടീമിനെ കിലിയന് എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്ഡോയും ദേശീയ ടീമുകള്ക്കൊപ്പം; മല്സരങ്ങള് 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില് ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്...
20 March 2023 6:41 AM GMTഎല് ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല് റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMTഎഫ് എ കപ്പിലും ഹാലന്റിന് ഹാട്രിക്ക്; ബേണ്ലിയെ തകര്ത്ത് സിറ്റി...
19 March 2023 6:04 AM GMT