Sub Lead

മകരവിളക്ക്, മകരശീവേലി, തൈപ്പൊങ്കല്‍: സംസ്ഥാനത്ത് തിങ്കളാഴ്ച ആറ് ജില്ലകളില്‍ അവധി

മകരവിളക്ക്, മകരശീവേലി, തൈപ്പൊങ്കല്‍: സംസ്ഥാനത്ത് തിങ്കളാഴ്ച ആറ് ജില്ലകളില്‍ അവധി
X

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ആറ് ജില്ലകള്‍ക്ക് സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കല്‍ എന്നിവ പ്രമാണിച്ചാണ് അവധി നല്‍കിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ജനുവരി 15നാണ് ശബരിമല മകരവിളക്ക് മഹോല്‍സവം.

Next Story

RELATED STORIES

Share it