- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
കേരളത്തിൽ ആറുപേർക്ക് കൂടി കൊവിഡ്; ആറുപേരും കണ്ണൂർ ജില്ലയിൽ
20 April 2020 12:45 PM GMTആശുപത്രിയിൽ ക്വാറന്റൈനിലുള്ള മുഴുവൻ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടുമൂന്നുദിവസം കൊണ്ട് ഇത് പൂർത്തിയാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി ...
പ്രവാസികൾക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിൽ
20 April 2020 12:15 PM GMTസേവിങ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻആർഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം.
കേരളത്തിൽ 24 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
20 April 2020 9:00 AM GMTമണിക്കൂറിൽ 30 മുതൽ 40 കി.മീ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൊവിഡ്: 62കാരിയുടെ പരിശോധനാഫലം പതിനെട്ടാമതും പോസിറ്റീവ്
20 April 2020 8:30 AM GMTസംസ്ഥാനത്തുതന്നെ കൊവിഡ് സ്ഥിരീകരിച്ച് ഇത്രയധികം കാലം ചികിത്സയിലുള്ളത് ഇവർ മാത്രമാണ്.
വാഹനം പോലിസ് പിടിച്ചെടുത്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു
20 April 2020 8:15 AM GMTബൈക്ക് പോലിസ് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് വിജയ പ്രസാദ് പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.
ടെലിമെഡിസിൻ സേവനം സർക്കാർ വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രം: ഐടി മിഷൻ
20 April 2020 8:00 AM GMTഡാറ്റ ചോർച്ച ആരോപണമുയർന്ന പശ്ചാത്തലത്തിൽ സ്വകാര്യ കമ്പനിയുമായി സഹകരിച്ച് സേവനം നൽകാൻ ചില ഡോക്ടർമാർ വിമുഖത പ്രകടിപ്പിച്ചിരുന്നു.
കേന്ദ്രത്തിന്‍റെ മാർഗ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ഇളവുകൾ നൽകിയത്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
20 April 2020 8:00 AM GMTസംസ്ഥാനത്തെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ നൽകാൻ കഴിയുന്ന ഇളവുകൾ സംബന്ധിച്ച് ആരോഗ്യ വകുപ്പും സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും.
സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക് ഡൗണിന് കാരണമാവുമെന്ന് ആരോഗ്യവകുപ്പ്
20 April 2020 7:45 AM GMTആഴ്ചകളോളം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് വലിയ വെല്ലുവിളിയായി ആരോഗ്യവകുപ്പ് കാണുന്നു.
ചെറിയ ബോട്ടുകൾക്ക് ഇന്നുമുതൽ കടലിൽ പോകാം
20 April 2020 7:30 AM GMT25 എച്ച്പി വരെയുള്ള എഞ്ചിനുകൾ ഉപയോഗിക്കുന്ന വള്ളങ്ങൾക്കും 32 അടിയിൽ താഴെ നീളവുമുള്ള ബോട്ടുകൾക്ക് ആയിരിക്കും ആദ്യഘട്ടത്തിൽ മത്സ്യബന്ധനത്തിന് ഉള്ള...
പശുവിനെ കെട്ടിയിരുന്ന കയറിൽ കുരുങ്ങി ഒന്നര വയസുകാരി മരിച്ചു
20 April 2020 7:00 AM GMTവീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കെട്ടിയിരുന്ന പശുവിനടുത്തേക്ക് കുട്ടി പോകുകയായിരുന്നു. പശു ഓടിയതിനെത്തുടർന്ന്...
ലോക്ക് ഡൗൺ ഇളവുകളിൽ തിരുത്തലുമായി കേരളം; ബാർബർ ഷോപ്പുകൾ തുറക്കില്ല, ഹോട്ടലുകളിൽ പാഴ്സൽ മാത്രം
20 April 2020 6:45 AM GMTബാർബർ ഷോപ്പുകൾ തുറക്കില്ലെങ്കിലും ബാർബർമാർക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളിൽ ഇരുന്നു കഴിക്കാനുള്ള ഉത്തരവ് പിൻവലിച്ചപ്പോൾ ഓൺലൈൻ ഭക്ഷണ...
സ്പ്രിങ്ഗ്ലർ ഇടപാടിനെതിരെ പരോക്ഷ വിമർശനവുമായി സിപിഐ മുഖപത്രം
20 April 2020 6:15 AM GMTഡാറ്റാ ചോരണം, അനധികൃത പങ്കുവയ്ക്കൽ, ദുരുപയോഗം എന്നിവ സംബന്ധിച്ച വാർത്തകൾ പതിവായിട്ടും ഡാറ്റാ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അർഹിക്കുന്ന...
മരുന്നു നിർമാണ കമ്പനിയായ ഫൈസറുമായി സ്പ്രിങ്ഗ്ലറിന് ബന്ധമെന്ന് സൂചന
20 April 2020 5:30 AM GMTകേരളത്തിൽ കൊറോണ വിവരശേഖരണം നടത്തുന്ന സ്പ്രിങ്ഗ്ലർ കമ്പനി വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ ഫൈസറുമായുള്ള ബന്ധം സംശയങ്ങൾക്ക്...
കൊവിഡ് 19: സംസ്ഥാനത്തെ 88 ഹോട്ട്സ്പോട്ടുകൾ പ്രഖ്യാപിച്ചു
19 April 2020 3:45 PM GMTപോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്‌പോട്ടുകള്‍ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം...
പ്രതിപക്ഷത്തിൻ്റേത് ആശുപത്രി വരാന്തയിലെ കുലുക്കിക്കുത്ത്: ജനതാദൾ(എസ്)
19 April 2020 3:45 PM GMTകഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ അഴിമതികളെ കുറിച്ച് നാട്ടിലെ കൊച്ചു കുട്ടികൾക്കു വരെ അറിയാവുന്നതാണ്. അത്തരം അഴിമതിക്കാരുടെ ഈ തോറ്റംപാട്ട് ജനങ്ങൾ അവജ്ഞയോടെ...
ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണം തുടരും; പൊതുഗതാഗതം അനുവദിക്കില്ല
19 April 2020 3:15 PM GMTകേരളത്തിൽ 88 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. ഹോട്ട്‌സ്‌പോട്ടുകളുടെ വിശദാംശം ആരോഗ്യവകുപ്പ് പുറത്തിറക്കും. ഓറഞ്ച്, ഗ്രീൻ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും...
നഴ്സുമാരുടെ പ്രശ്നപരിഹാരത്തിന് സംസ്ഥാനങ്ങളിൽ ഹെൽപ് ലൈൻ
19 April 2020 2:00 PM GMTഓരോ സംസ്ഥാനങ്ങളിലും നഴ്സുമാരടക്കം ബന്ധപ്പെടേണ്ട ഹെൽപ്പ് ലൈൻ നമ്പർ സോളിസിറ്റർ ജനറൽ യുഎൻഎയ്ക്ക് കൈമാറി.
വാടകവീട്ടിൽ ചാരായവാറ്റ്; റാന്നിയിൽ ഒരാൾ പിടിയിൽ
19 April 2020 1:45 PM GMTകിടപ്പുമുറിക്കുള്ളില്‍ രണ്ടുകുപ്പികളിലായി ഒരു ലിറ്ററോളം ചാരായം സൂക്ഷിച്ചതിന് പത്തനംതിട്ട മൈലാടുംപാറ മേപ്രത്ത് മുരുപ്പേല്‍ വീട്ടില്‍ ഗിരീഷ്‌കുമാറിനെ...
ലോക്ക് ഡൗൺ ലംഘനം: ഇന്ന് 2271 കേസുകള്‍; 2256 അറസ്റ്റ്
19 April 2020 1:15 PM GMTനിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1640 വാഹനങ്ങളും പിടിച്ചെടുത്തു.
ഗ്രീൻ, ഓറഞ്ച് ബി മേഖലകളില്‍ നാളെമുതൽ ഇളവ്; ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്ര അനുവദിക്കില്ല
19 April 2020 1:00 PM GMTജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20 ല്‍ കൂടുതല്‍...
ലോക്ക് ഡൗണ്‍ മാറിയാലും കൊവിഡിനെതിരെ ജാഗ്രത തുടരണം
19 April 2020 11:00 AM GMTകൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തേയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍ തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്‍കേണ്ടതുണ്ട്.
ചുള്ളിമാനൂരിലെ നിർധന കുടുംബങ്ങൾക്ക് സഹായഹസ്തവുമായി എസ്ഡിപിഐ
19 April 2020 10:30 AM GMTഎസ്ഡിപിഐ ആനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളായാണ് സഹായമെത്തിച്ചത്.
റേഷന്‍ വിതരണം: ഒടിപി സംവിധാനം പുന:സ്ഥാപിച്ചു
19 April 2020 10:15 AM GMTറേഷന്‍ പോര്‍ട്ടബലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കൊവിഡിനെ കേരളം നേരിട്ട രീതി വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രി
19 April 2020 9:30 AM GMTകൊവിഡ് 19നെ ഫലപ്രദമായി നേരിട്ടതിൽ സർക്കാരിന് സത്‌പേര് കിട്ടാൻ പാടില്ലെന്ന് കരുതുന്നവരാണ് ഏതെല്ലാം തരത്തിൽ അപകീർത്തിപ്പെടുത്താൻ പറ്റുമെന്ന്...
സ്പ്രിംഗ്ളറുമായി കരാർ: ഐടി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല- മന്ത്രി എ കെ ബാലൻ
19 April 2020 9:15 AM GMTസ്പ്രിംഗ്ളറുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാ വകുപ്പും അറിയേണ്ടതില്ല. ഡാറ്റ വിശകലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഐടി വകുപ്പാണ് ചെയ്യേണ്ടത്. നിയമവകുപ്പ്...
ബെവ്‌കോയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; പോലിസും എക്സൈസും അന്വേഷണം അരംഭിച്ചു
19 April 2020 9:00 AM GMTബിവറേജസ് കോർപറേഷനും കൺസ്യൂമർ ഫെഡും ഓൺലൈൻ വഴി മദ്യ വിൽപന തുടങ്ങിയെന്ന വ്യാജ സന്ദേശമാണ് വെബ്സൈറ്റ് വഴി പ്രചരിപ്പിക്കുന്നത്.
സ്പ്രിംഗ്ളര്‍ വിവാദം; ഉദ്യോഗസ്ഥരെ ബലിമൃഗമാക്കി തടിയൂരാന്‍ ശ്രമമെന്ന് മുല്ലപ്പള്ളി
19 April 2020 8:45 AM GMTസ്പ്രിംഗ്ളര്‍ കരാറില്‍ വിവാദം പൊട്ടിപ്പുറപെട്ടപ്പോള്‍ തന്നെ ഇടപാടിന്റെ യഥാര്‍ത്ഥ സൂത്രധാരനായ മുഖ്യമന്ത്രി ഐടി സെക്രട്ടറിയുടെ തലയില്‍ കുറ്റം...
ലോക്ക് ഡൗൺ: ഏഴ് ജില്ലകളിലെ കോടതികള്‍ ചൊവ്വാഴ്ച തുറക്കും
19 April 2020 5:30 AM GMTഗ്രീന്‍, ഓറഞ്ച് ബി സോണ്‍ ജില്ലകളില്‍ കോടതികളാണ് മറ്റന്നാള്‍ തുറക്കുക. റെഡ് സോണിൽ ഉൾപ്പെടുന്ന ജില്ലകളിലെ കോടതികൾ തുറക്കില്ല.
കേരളത്തിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
18 April 2020 9:15 AM GMTകേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യതയുണ്ട്.
കെ എം ഷാജിക്കെതിരായ കേസ്: ഇല്ലാത്ത അധികാരം ഉപയോഗിച്ച് നല്‍കിയ അനുമതി സ്പീക്കര്‍ പിന്‍വലിക്കണം- ചെന്നിത്തല
18 April 2020 9:00 AM GMTഒരു വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അയാള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ അധികാരമുള്ള അധികാരിയുടെ അനുമതി വേണമെന്നാണ് ഈ...
സ്പ്രിംഗ്ളറിൻ്റെ സേവനം തിരഞ്ഞെടുത്തത് സ്വന്തം വിവേചനാധികാരം ഉപയോഗിച്ച്: ഐടി സെക്രട്ടറി
18 April 2020 8:00 AM GMTതന്റെ തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ വിമർശനങ്ങൾ കൂടി കണക്കിലെടുത്ത് ഇക്കാര്യം പുനപരിശോധിക്കും.
പിണറായി വിജയൻ നിറയെ നിഗൂഢതകൾ നിറഞ്ഞ മുഖ്യമന്ത്രി: മുല്ലപ്പള്ളി
18 April 2020 8:00 AM GMTസ്പ്രിംഗ്ളർ കമ്പനിയുമായുള്ള ഇടപാടിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ സത്യപ്രതിജ്ഞാ ലംഘനം നടത്തി.
കെ എം ഷാജിക്കെതിരെ കേസെടുത്തത് നിയമോപദേശം തള്ളിയെന്ന് സൂചന
18 April 2020 7:45 AM GMTവിജിലന്‍സ് ലീഗല്‍ അഡ്വൈസറാണ് കേസ് നിലനില്‍ക്കില്ലെന്ന് അറിയിച്ചത്. ആരോപണം തെളിയിക്കാന്‍ ഉതകുന്ന തെളിവുകളുടെ അഭാവം ചൂണ്ടികാട്ടിയാണ് അഡ്വൈസര്‍...
ലോക്ക്ഡൗൺ: ഇളവുകൾ വന്നാലും സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല
18 April 2020 7:30 AM GMTയാത്രക്കാരെ കയറ്റുന്നതിലെ നിയന്ത്രണം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കും. സർവീസ് നടത്തണമെങ്കിൽ സർക്കാർ സഹായം ലഭിക്കണം.
ലോക്ക്ഡൗൺ: സംസ്ഥാനത്ത് കുടുങ്ങിയ ആസ്ത്രേലിയൻ പൗരന്മാർ നാട്ടിലേക്ക് മടങ്ങും
18 April 2020 7:15 AM GMTകേരളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘവും പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചിരുന്നു.
ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ ഉയരുന്നു; നടപടികള്‍ കര്‍ക്കശമാക്കി പോലിസ്
18 April 2020 6:00 AM GMTജനങ്ങളുടെ ഭീതി കുറഞ്ഞതും ചില ഇളവുകള്‍ സര്‍ക്കാര്‍ വരുത്തിയതുമാണ് അനാവശ്യ യാത്രക്കാര്‍ കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.








































