- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നഴ്സുമാരുടെ പ്രശ്നപരിഹാരത്തിന് സംസ്ഥാനങ്ങളിൽ ഹെൽപ് ലൈൻ
ഓരോ സംസ്ഥാനങ്ങളിലും നഴ്സുമാരടക്കം ബന്ധപ്പെടേണ്ട ഹെൽപ്പ് ലൈൻ നമ്പർ സോളിസിറ്റർ ജനറൽ യുഎൻഎയ്ക്ക് കൈമാറി.

തിരുവനന്തപുരം: രാജ്യത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ ലോക്ക് ഡൗണ്‍കാല പരാതികൾക്ക് പരിഹാരം കാണാൻ ഹെൽപ് ലൈൻ. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഫയൽ ചെയ്ത ഹരജിയിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതി നിർദ്ദേശങ്ങൾ നൽകിയിരുന്നു. നഴ്സുമാരുടെ സുരക്ഷ, ശമ്പളം എന്നിവയിൽ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹരജി. ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനങ്ങളിലും നഴ്സുമാരടക്കം ബന്ധപ്പെടേണ്ട ഹെൽപ്പ് ലൈൻ നമ്പർ സോളിസിറ്റർ ജനറൽ യുഎൻഎയ്ക്ക് കൈമാറി.
ഹെൽപ്പ് ലൈൻ നമ്പറുകൾ: ആന്ധ്രപ്രദേശ്-0866-2410978. അരുണാചൽപ്രദേശ്-104. ബിഹാർ-104/0612-2217681, 2233806. ചത്തീസ്ഗഢ്-0771-282113, 2446607, 2440608. ഗോവ-104, ഗുജറാത്ത്-104/079-23251900, 23251908. ഹരിയാന-0172-255938. ഹിമാചൽപ്രദേശ്-104/077-2628940, 2629439. ഝാർഖണ്ഡ്-104/181/0651-2282201, 2284185. കർണാടക-104/080-46848600/1075. കേരളം-0471-2552056, 25521056. മദ്ധ്യപ്രദേശ്-104/1075/181/0755-2411180, 2704201, 0729-22344. മഹാരാഷ്ട്ര-022-22024535. മണിപ്പുർ-1800-345-3818. മേഘാലയ-108/0364-2224100, 2590623. മിസോറാം-102. നാഗാലാന്‍ഡ്-0370-2291122, 2270338. ഒഡിഷ-104/0674-2534177. പഞ്ചാബ്-104. രാജസ്ഥാൻ-0141-2225000, 2225624. സിക്കിം-104/03592-284444. തമിഴ്‌നാട്-044-29510500, 25615025. തെലങ്കാന-104/040-23286100. ത്രിപുര-0381-2315879, 2412424, 2413434. ഉത്തർപ്രദേശ്-0522-2237515. ഉത്തരാഖഢ്-104. പശ്ചിമബംഗാൾ-1800-313-444222, 033-23412600. അൻഡമാൻ ആന്റ് നികോബാർ ദ്വീപ്-03192-232102, 234287. ഛണ്ഡീഗഡ്-0172-2752038, 2752031, 2704048. ദാദ്ര നഗർ ഹവേലി, ദാമൻ ആന്റ് ദിയു-104/1077, 0260-2642106, 2630304. ഡൽഹി-011-22307145. ജമ്മു ആന്റ് കശ്മീർ-0191-2549676, 2520982/0194-2440283, 2452052, 2457313. ലഡാക്ക്-01982-256462, 257416, 258960. പുതുച്ചേരി-104/1070/1077/0413-2253407.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















