- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
മൃതദേഹം കൊണ്ടുവരാന്‍ അടിയന്തര നടപടി വേണം: ഉമ്മൻചാണ്ടി
24 April 2020 11:15 AM GMTപുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ പല വിമാനത്താവളങ്ങളിലും മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നു.
അമ്പലത്തറ, കളിപ്പാംകുളം വാർഡുകളിൽ കർശന നിയന്ത്രണം
24 April 2020 11:00 AM GMTഅമ്പലത്തറ, കളിപ്പാംകുളം വാർഡുകൾ ഒഴികെയുള്ള തിരുവനന്തപുരം കോർപ്പറേഷനിലെ പ്രദേശങ്ങളിൽ ഹോട്ട് സ്പോട്ട് ഒഴിവാക്കുന്നതിന് സർക്കാരിന് ശുപാർശ സമർപ്പിച്ചതായും ...
മല്‍സ്യബന്ധനത്തെ ആശ്രയിക്കുന്ന ഒമ്പത് തീരദേശ ജില്ലകള്‍ ദുരിതത്തില്‍
24 April 2020 9:00 AM GMTസംസ്ഥാനത്ത് 222 കടലോര മത്സ്യഗ്രാമങ്ങളും 113 ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളുമുണ്ട്. മാര്‍ച്ച് 24 മുതല്‍ മത്സ്യബന്ധനം പൂര്‍ണമായി നിലച്ചതോടെ ഈ ഗ്രാമങ്ങള്‍...
ഹോട്ട്സ്പോട്ടിൽ നിന്ന് ഏത് രോഗത്തിന് ചികിൽസ തേടിയാലും കൊവിഡ് പരിശോധന നടത്തും
24 April 2020 8:00 AM GMTഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ നിന്ന് കൂടുതൽ പേരിലേക്ക് രോഗം പടരാനുള്ള സാധ്യത സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതി...
ലോക്ക് ഡൗൺ കാലയളവിൽ സംസ്ഥാനത്ത് പിടിച്ചത് 36,500 ലിറ്റർ ചാരായം
24 April 2020 7:45 AM GMTഇതേകാലയളവിൽ കഞ്ചാവിന്റെ ഉപയോഗം കുറഞ്ഞെന്ന് എക്‌സൈസിന്റെ കണക്കുകൾ പറയുന്നു. 27.7 കിലോ കഞ്ചാവ് മാത്രമാണ് ഇതുവരെ പിടിച്ചെടുത്തത്.
ലോക്ക് ഡൗൺ; സർക്കാർ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു
24 April 2020 7:30 AM GMTഇനി മുതൽ ഗ്രീൻ, ഓറഞ്ച്, റെഡ് എന്നീ സോണുകളാകും ഉണ്ടാവുകയെന്ന് ഉത്തരവിൽ പറയുന്നു. പത്തു ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്.
ലോക്ക് ഡൗണിനു ശേഷം വൈദ്യുതിബിൽ അടയ്ക്കാൻ പ്രത്യേക ക്രമീകരണം
24 April 2020 7:15 AM GMTതിരക്കൊഴിവാക്കാനായി മേയ് നാലു മുതൽ 10 വരെ ദിവസങ്ങളിലാവും ക്രമീകരണം. ഏപ്രിൽ 30ന് ക്രമീകരണത്തെക്കുറിച്ച് വിശദമായി അറിയിക്കും.
പോസ്റ്റുമാൻമാർ ഏപ്രിൽ എട്ടുമുതൽ 21 വരെ വീടുകളിലെത്തിച്ചത് 344 കോടി രൂപ
24 April 2020 7:15 AM GMTഇടപാടുകളിൽ ഉത്തർപ്രദേശാണ് മുന്നിൽ. കേരളത്തിന് ഏഴാംസ്ഥാനമാണ്. സംസ്ഥാനത്ത് തിരുവനന്തപുരമാണ് ഏറ്റവും കൂടുതൽ തുക വീട്ടിലെത്തിച്ചത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉത്തരവിറങ്ങി; തിരികെ നൽകുമെന്ന സൂചനയില്ല
24 April 2020 6:45 AM GMTഏപ്രില്‍ മുതല്‍ ആഗസ്ത് വരെയാണ് ശമ്പളം പിടിക്കുക. സാമ്പത്തിക പ്രതിസന്ധി മാറുന്ന മുറക്ക് പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍...
സെക്രട്ടേറിയേറ്റിൽ സന്ദർശകർക്ക് തെർമൽ സ്‌കാനിങ്
24 April 2020 6:30 AM GMTഔദ്യോഗിക ആവശ്യങ്ങൾക്കു വരുന്നവർ അതുസംബന്ധിച്ച രേഖകൾ കരുതണം. അല്ലാത്തവർക്ക് ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ പ്രവേശനം അനുവദിക്കൂ.
കൊവിഡ് പ്രതിരോധം; സര്‍ക്കാരിനെ പിന്തുണച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും കാനം രാജേന്ദ്രൻ
24 April 2020 6:15 AM GMTസര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങൾ മാതൃകാപരമാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ കാനം ചൂണ്ടിക്കാട്ടി. അതേസമയം...
ഒരു സീറ്റില്‍ ഒരാളുമായി സര്‍വീസ് നടത്താനാവില്ല; സ്റ്റോപ്പേജിന് അപേക്ഷ നൽകി ബസ്സുടമകൾ
24 April 2020 5:45 AM GMTബസ് ഉടമകളുടെ പേരിലുള്ള വായ്പകൾക്ക് മൊറോട്ടോറിയം, ഡീസലിന് സബ്സിഡി, നികുതി അടക്കാൻ സാവകാശം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് ഉടമകൾ സർക്കാരിന് മുന്നിൽ...
കേരളത്തിലേക്കെത്തുന്ന പ്രവാസികൾക്കായി സർക്കാർ മാർഗനിർദേശങ്ങൾ തയാറാക്കി
21 April 2020 2:15 PM GMTവിസിറ്റിങ് വീസ കാലാവധി കഴിഞ്ഞ് വിദേശത്തു കഴിയുന്നവർ, വയോജനങ്ങൾ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ, വീസ കാലാവധി പൂർത്തിയായവർ, കോഴ്സുകൾ പൂർത്തിയായ സ്റ്റുഡന്റ്...
റമദാന്‍ മാസത്തിലും പള്ളികളിൽ നിയന്ത്രണം തുടരും; ഇഫ്താറും തറാവീഹും ഒഴിവാക്കും
21 April 2020 1:30 PM GMTപാവപ്പെട്ടവരെ സഹായിക്കാനുള്ള കിറ്റ് വിതരണം റമദാൻ മാസത്തിൽ പതിവാണ്. ഇത്തവണ ഈ കിറ്റ് അർഹരായവരുടെ വീടുകളിൽ എത്തിക്കുന്നത് വലിയ പുണ്യപ്രവർത്തിയാകും.
വ്യവസായ- വാണിജ്യ സ്ഥാപനങ്ങൾക്ക് വൈദ്യുതി ചാർജിൽ ഇളവുനൽകി
21 April 2020 1:00 PM GMTവൈദ്യുതി കണക്ഷനുകളുടെ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളുടെ ഫിക്സഡ് ചാർജ് ആറുമാസത്തേക്ക് മാറ്റിവെക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...
കേരളത്തിൽ 19 പേർക്ക് കൂടി കൊവിഡ്; കണ്ണൂരിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി
21 April 2020 12:45 PM GMTപാലക്കാടുനിന്നുള്ള ഒരാൾക്കും മലപ്പുറം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരും തമിഴ്നാട്ടിൽനിന്നു വന്നതാണ്. അതിർത്തിയിൽ നിയന്ത്രണം കർക്കശമാക്കേണ്ടതിന്റെ...
സ്പ്രിങ്ഗ്ലർ കരാർ: എല്ലാ നടപടികളും വിശദമായി പരിശോധിക്കുമെന്ന് സിപിഎം
21 April 2020 11:15 AM GMTവ്യക്തിയുടെ സ്വകാര്യതയേക്കാള്‍ ഈ ഘട്ടത്തില്‍ അതീവ പ്രാധാന്യം മനുഷ്യരുടെ ജീവനും സമൂഹത്തിന്റെ നിലനില്‍പ്പിനുമാണ്. അതേസമയം വ്യക്തിഗത വിവരങ്ങള്‍ വാണിജ്യ...
ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം വര്‍ധിപ്പിച്ചു
21 April 2020 11:15 AM GMTഇതോടെ ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 5000 രൂപയാവും.
വനശ്രീ വിഭവങ്ങൾ ഇനി വീട്ടുമുറ്റത്ത്...
21 April 2020 11:00 AM GMTതിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള താമസക്കാർക്കാണ് ലോക്ക്ഡൗൺ കാലയളവിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക.
ആറുപേർക്ക് പുതുജീവനേകി മത്സ്യതൊഴിലാളി നേതാവ് മജീദ് യാത്രയായി
21 April 2020 10:30 AM GMTഇവര്‍ സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മജീദ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍തന്നെ മെഡിക്കല്‍ കോളജ്...
റാപ്പിഡ് ടെസ്റ്റ്: കാസർകോട്, കണ്ണൂർ ജില്ലകൾക്ക് മുൻഗണന
21 April 2020 10:00 AM GMTആകെ 12,480 കിറ്റുകളാണെത്തിയത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് കേരളത്തിന് അനുവദിച്ച കിറ്റുകളാണിത്. ഇവയുടെ കാര്യക്ഷമത പരിശോധിക്കുന്ന നടപടികൾ...
സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിച്ചത് പ്രതിഷേധാർഹമെന്ന് വി എം സുധീരൻ
21 April 2020 9:45 AM GMTജനങ്ങളെ കുടിപ്പിച്ചേ മതിയാകൂ എന്ന പിടിവാശിയോടെ പുതിയ ബാറുകൾ അനുവദിക്കുന്നത് കടുത്ത ജനദ്രോഹമാണ്. സമൂഹത്തോട് ചെയ്യുന്ന മഹാപാതകവുമാണ്.
മുൻഗണനാ വിഭാഗം കാർഡുകൾക്കുള്ള കിറ്റ് വിതരണം 27ലേക്ക് മാറ്റി
21 April 2020 8:45 AM GMTറേഷൻ കടകളിലെ സ്ഥലപരിമിതിയും തിരക്കും കണക്കിലെടുത്താണ് ഇത് 27ലേക്ക് മാറ്റിയത്.
സ്പ്രിങ്ഗ്ലര്‍ വിവാദം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരംഭിച്ചു
21 April 2020 8:30 AM GMTമുഖ്യമന്ത്രിയുടെ കുടുംബത്തെ കൂടി ആരോപണത്തിൽ ഉൾപ്പെടുത്തിയ പ്രതിപക്ഷ നീക്കത്തെ രാഷ്‌ട്രീയമായി നേരിടാനാണ് സിപിഎമ്മിനുള്ളിലെ ധാരണ.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മേയ് രണ്ടാംവാരം നടത്താൻ ധാരണ
21 April 2020 8:30 AM GMTമേയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിച്ചാൽ മേയ് 11ന് പരീക്ഷ നടത്താനാണ് ആലോചന. 11 മുതൽ തുടർച്ചയായ ദിവസങ്ങളിൽ പരീക്ഷ ഉണ്ടാകും.
സംസ്ഥാനത്ത് ആറ് പുതിയ ബാറുകൾക്ക് അനുമതി
21 April 2020 7:45 AM GMTഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണ് ബാറുകൾക്ക് അനുമതി നൽകിയത്. ലൈസൻസ് ഫീസ് അടച്ചത് ഏപ്രിൽ മാസത്തിലാണെന്നും എക്‌സൈസ് വകുപ്പ് വിശദീകരിക്കുന്നു.
വിവാദമായ സ്പ്രിങ്ഗ്ലർ ഡാറ്റ ഇടപാട് രണ്ടംഗ സമിതി പരിശോധിക്കും
21 April 2020 7:30 AM GMTകൊറോണ വൈറസിനെ സംസ്ഥാനം ഒറ്റക്കെട്ടായി നേരിടുന്ന സാഹചര്യത്തിൽ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ഗ്ലറുമായുള്ള കരാർ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങിയതോടെയാണ്...
സ്പ്രിങ്ഗ്ലറിൻ്റെ സൗജന്യ സേവനം; ധനവകുപ്പ് പരിശോധിച്ചതിന്റെ രേഖകൾ എവിടെയെന്ന് പി സി വിഷ്ണുനാഥ്
21 April 2020 6:15 AM GMTഎപ്പോഴാണ് കമ്മ്യൂണിസ്റ്റുകാർക്ക് അമേരിക്കയോടും അമേരിക്കൻ നിയമ വ്യവസ്ഥയോടും ഇത്ര സ്നേഹം തോന്നിയതെന്ന് പൊതുജനം ആലോചിക്കട്ടെ.
പഴകിയ മത്സ്യവും ഭക്ഷണസാധനങ്ങളും പിടികൂടി; നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ്
21 April 2020 5:30 AM GMTഅടൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ആശാ ഫാന്‍സി ആന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ്, പന്തളം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പാ സൂപ്പര്‍ മാര്‍ക്കറ്റ്, കമലാസ്...
വീട്ടിൽ ചാരായവാറ്റ്: കോടയുമായി രണ്ടുപേർ പിടിയിൽ
21 April 2020 5:00 AM GMTകൊവിഡ്-19 മായി ബന്ധപ്പെട്ട് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഓറഞ്ച് എ മേഖലയില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയില്‍ 24 വരെ കര്‍ശനമായി തുടരും.
ബാർബർ ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
20 April 2020 2:30 PM GMTമത്സ്യലേലം ഇതുവരെ തുടർന്നിരുന്നത് പോലെ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനമാകെ മത്സ്യലേലം സംബന്ധിച്ച് പൊതുവായ നിലപാട് എടുത്തിട്ടുണ്ട്.
സ്പ്രിങ്ഗ്ലർ വിവാദം: ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് മുഖ്യമന്ത്രി
20 April 2020 2:15 PM GMTഅങ്ങനെയുള്ള ആളുകൾ ഉന്നയിക്കുന്ന വിവാദങ്ങൾക്ക് മറുപടി പറയാനല്ല ഞാനിരിക്കുന്നത്. എനിക്ക് വേറെ ജോലിയുണ്ട്. അതിനല്ല ഇപ്പോൾ നേരമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് രോഗികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിക്കാന്‍ റോബോട്ട്
20 April 2020 2:00 PM GMTചൈനയില്‍ ഭക്ഷണവും മരുന്നും മാത്രം നല്‍കാനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാല്‍ ഇതില്‍ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ ...
സുരക്ഷ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ചയില്ല; പൊതുഗതാഗതം തൽക്കാലമില്ല: മുഖ്യമന്ത്രി
20 April 2020 1:45 PM GMTവരാനിരിക്കുന്ന ദിവസങ്ങൾ വിശ്രമിക്കാനുളളതല്ല. നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ തിരിച്ചെത്തിച്ചാൽ സംസ്ഥാനത്ത് രണ്ടുലക്ഷം പേരെ ക്വാറന്റൈൻ ചെയ്യാൻ സംവിധാനമുണ്ടെന്ന് മുഖ്യമന്ത്രി
20 April 2020 1:15 PM GMTപ്രവാസികൾ നാട്ടിലെത്തിയാൽ അവരെ ക്വാറന്റൈൻ ചെയ്യുന്നതു മുതൽ വീട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യും.
എല്ലാ ദിവസവും വാർത്താസമ്മേളനം നടത്തും; പൊങ്ങച്ചം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
20 April 2020 1:00 PM GMTമുഖ്യമന്ത്രി വാർത്താസമ്മേളനം നിർത്തിയത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്നായിരുന്നു പ്രതിപക്ഷ വിമർശനം.








































