- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമ്പലത്തറ, കളിപ്പാംകുളം വാർഡുകളിൽ കർശന നിയന്ത്രണം
അമ്പലത്തറ, കളിപ്പാംകുളം വാർഡുകൾ ഒഴികെയുള്ള തിരുവനന്തപുരം കോർപ്പറേഷനിലെ പ്രദേശങ്ങളിൽ ഹോട്ട് സ്പോട്ട് ഒഴിവാക്കുന്നതിന് സർക്കാരിന് ശുപാർശ സമർപ്പിച്ചതായും കലക്ടർ അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അമ്പലത്തറ, കളിപ്പാംകുളം വാർഡുകളിൽ കർശന നിയന്ത്രണം ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചയാളുണ്ടാകുകയോ രോഗവ്യാപന സാധ്യത കണക്കിലെടുക്കുകയോ ചെയ്താൽ ജില്ലാ ഭരണകൂടത്തിന് പ്രാദേശികമായി ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്താം.
അമ്പലത്തറ, കളിപ്പാംകുളം വാർഡുകൾ ഒഴികെയുള്ള തിരുവനന്തപുരം കോർപ്പറേഷനിലെ പ്രദേശങ്ങളിൽ ഹോട്ട് സ്പോട്ട് ഒഴിവാക്കുന്നതിന് സർക്കാരിന് ശുപാർശ സമർപ്പിച്ചതായും കലക്ടർ അറിയിച്ചു.
ഹോട്ട് സ്പോട്ടായ തിരുവനന്തപുരം കോർപ്പറേഷനിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും. വർക്കലയിൽ രോഗം സ്ഥിരീകരിച്ച ആളുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ എഴു പേരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ജില്ലാ അതിർത്തിയിലും സംസ്ഥാന അതിർത്തിയിലും സർക്കാർ മാർഗനിർദ്ദേശങ്ങളനുസരിച്ചുള്ള നിയന്ത്രണം ശക്തമായി തുടരുമെന്നും കലക്ടർ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















