- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യവസായ- വാണിജ്യ സ്ഥാപനങ്ങൾക്ക് വൈദ്യുതി ചാർജിൽ ഇളവുനൽകി
വൈദ്യുതി കണക്ഷനുകളുടെ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളുടെ ഫിക്സഡ് ചാർജ് ആറുമാസത്തേക്ക് മാറ്റിവെക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് പ്രവർത്തനം നിർത്തിയ വ്യവസായ- വാണിജ്യ സ്ഥാപനങ്ങൾക്ക് വൈദ്യുതി ചാർജിൽ ഇളവുനൽകി. സംസ്ഥാനത്തെ വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ ലോടെൻഷൻ (എൽടി), ഹൈടെൻഷൻ (എച്ച്ടി), എക്സ്ട്രാ ഹൈ ടെൻഷൻ (ഇഎച്ച്ടി) വൈദ്യുതി കണക്ഷനുകളുടെ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളുടെ ഫിക്സഡ് ചാർജ് ആറുമാസത്തേക്ക് മാറ്റിവെക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ വൈദ്യുതി ചാർജ് കുടിശ്ശികയ്ക്ക് നിശ്ചയിച്ചിട്ടുള്ള സർചാർജ് 18 ശതമാനത്തിൽ നിന്ന് 12 ശതമാനമാക്കുന്ന കാര്യം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തിൽ വൈദ്യുതിയുടെ ഉപഭോഗത്തിലുണ്ടായ കുറവ് പരിഗണിച്ച് കേന്ദ്ര വൈദ്യുത നിലയങ്ങളിൽ നിന്നുള്ള വൈദ്യുതിക്ക് ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് സംസ്ഥാനം അഭ്യർഥിച്ചിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനങ്ങൾ കൂടി പരിഗണിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ എല്ലാം ഫിക്സഡ് ചാർജ് ഒഴിവാക്കുന്ന കാര്യം പിന്നീട് ആലോചിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















