സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രമോഷന്‍; ഒന്നുമുതല്‍ എട്ടുവരെ എല്ലാ കുട്ടികളെയും ജയിപ്പിക്കും

13 May 2020 1:00 AM GMT
ഒമ്പതാം ക്ലാസില്‍ നിലവില്‍ നടത്തിവന്ന പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തണമെന്നും പരീക്ഷ നടക്കാത്ത മറ്റു ക്ലാസ്സുകളില്‍ അര്‍ധവാര്‍ഷിക പരീക്ഷ കിട്ടിയ...

കടുവയെ പിടിക്കാന്‍ കൂടുതല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കണം: എംഎല്‍എ

13 May 2020 12:45 AM GMT
കടുവയുടെ സഞ്ചാരപഥം മാറിക്കൊണ്ടിരിക്കുന്നു. ഇതിനെ പിടിക്കാന്‍ ഇപ്പോഴുള്ള ടീം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ടീം അംഗങ്ങളുടെ എണ്ണം...

കേരള ഉല്പന്നങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ വിപണി: കേരള മാര്‍ക്കറ്റ് വെബ്‌പോര്‍ട്ടലിന് തുടക്കം

12 May 2020 2:15 PM GMT
www.keralaemarket.com, www.keralaemarket.org എന്ന വെബ്‌പോര്‍ട്ടലാണ് എല്ലാതരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി ...

ഇനി റൂം ക്വാറൻ്റൈനിലേക്ക് മാറണം; നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ അപകടം: മുഖ്യമന്ത്രി

12 May 2020 12:15 PM GMT
ഒരേസമയം അനേകം പേരെ സ്വീകരിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അവരെല്ലാവരും ഇങ്ങോട്ട് വരേണ്ടവരും സംരക്ഷിക്കപ്പെടേണ്ടവരുമാണ്.

ടെക്നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം ഓണ്‍ലൈനിലൂടെ

12 May 2020 12:15 PM GMT
കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളില്‍ നിന്ന് നേരിട്ട് അപേക്ഷ നല്‍കില്ല. www.polyadmission.org യിലൂടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി കൊവിഡ്; നിയന്ത്രണം കർശനമായി തുടരണമെന്ന് മുഖ്യമന്ത്രി

12 May 2020 11:45 AM GMT
രോഗം ബാധിച്ചവരിൽ നാലുപേർ വിദേശത്തു നിന്നും ഒരാൾ ചെന്നൈയിൽ നിന്നും വന്നവരാണ്.

കടുവയുടെ ആക്രമണം: രണ്ടു വാര്‍ഡുകളില്‍ കൂടി നിരോധനാജ്ഞ

12 May 2020 11:00 AM GMT
നേരത്തെ തണ്ണിത്തോട് പഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് അഞ്ചുകുഴി, രണ്ടാം വാര്‍ഡ് പഞ്ചായത്തുപടി എന്നീ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

നഴ്‌സസ് ദിനത്തില്‍ സ്വകാര്യ അനുഭവങ്ങള്‍ മന്ത്രിയോട് പങ്കുവച്ച് നഴ്‌സുമാര്‍

12 May 2020 10:45 AM GMT
അടുത്തുവന്ന് കൊഞ്ചിപ്പറയുന്ന മകളെ എടുത്ത് മടിയിലിരുത്തി ലാളിക്കാനും ഉമ്മ വയ്ക്കാനും കൊതിയുണ്ട്. പക്ഷേ... നിരീക്ഷണ കാലയളവ് തീരാത്തതിനാല്‍ അകറ്റി...

ബിപിഎൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ; വ്യാഴാഴ്ച വിതരണം ആരംഭിക്കും

12 May 2020 10:15 AM GMT
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം ലഭിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന 1478236 കുടുംബങ്ങൾക്ക് അർഹതയുള്ളത്.

കേരളത്തില്‍ റിവേഴ്സ് ക്വാറന്റൈന്‍ വേണ്ടത് 42.49 ലക്ഷം വയോധികര്‍ക്ക്

12 May 2020 8:00 AM GMT
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉളളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച് കൊണ്ട് പ്രായമായവരില്‍ നിന്ന് കൊറോണ വൈറസിനെ തടയുന്നതിനായിട്ടാണ്...

ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കാൻ ശ്രമം; ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അക്കാദമിക് വര്‍ഷമാരംഭിക്കും

12 May 2020 7:30 AM GMT
അധ്യാപകരെ സജ്ജരാക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരിശീലന പദ്ധതി വ്യാഴാഴ്ച ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. വിക്ടേഴ്‌സ് ചാനലിലൂടെയും ഓണ്‍ലൈനായുമായാണ്...

അനധികൃത അവധിയിലുളള ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്

12 May 2020 7:30 AM GMT
430 ഡോക്ടര്‍മാര്‍ അടക്കം 480 പേരെ പിരിച്ചുവിടാനാണ് തീരുമാനം.

ആശങ്കയ്ക്ക് വിരാമം; എയർ ഇന്ത്യ വിമാനം ഇന്ന് ദോഹയിൽ നിന്ന് പുറപ്പെടും

12 May 2020 7:30 AM GMT
181 യാത്രക്കാരാണ് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലുള്ളത്. ഇവരിൽ ഗർഭിണികൾ, രോഗികൾ, അടിയന്തര ചികിത്സക്ക് നാട്ടിലേക്ക് പോകുന്നവർ, ജോലി...

ശക്തമായ കാറ്റിന് സാധ്യത; കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം

12 May 2020 7:15 AM GMT
മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പ്; ഫണ്ടില്ലാതെ വലഞ്ഞ് തദ്ദേശഭരണ സ്ഥാപനങ്ങള്‍

12 May 2020 7:00 AM GMT
നിരീക്ഷണ കേന്ദ്രങ്ങളുടെ നടത്തിപ്പിന് ഭാരിച്ച ചിലവാണ് ആവശ്യമായി വരുന്നത്. പ്രവാസികളുടെ വരവ് കൂടുന്നതോടെ മുന്നോട്ടുള്ള പോക്ക് പ്രതിസന്ധിയിലാകുമെന്ന...

നഴ്സുമാർക്ക് ആ​ദരം അർപ്പിച്ച് മുഖ്യമന്ത്രി; നിങ്ങളോട് ലോകം കടപ്പെട്ടിരിക്കുന്നു

12 May 2020 6:00 AM GMT
അവരുയർത്തുന്ന പ്രതിരോധമാണ് ഈ രോഗത്തിൽ നിന്നും അനവധി പേരുടെ ജീവൻ രക്ഷിച്ചത്. അവർ കാണിക്കുന്ന ധീരതയാണ് ഈ പോരാട്ടത്തിൽ നമ്മുടെ കരുത്തായി മാറുന്നത്.

സംസ്ഥാനത്ത് ഏഴുപേര്‍ക്ക് കൂടി കൊവിഡ്; പുതിയ ഒരു ഹോട്ട്സ്‌പോട്ട് കൂടി, ഇനി ചികിത്സയിലുള്ളത് 27 പേര്‍

11 May 2020 11:45 AM GMT
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ്...

മുഖ്യമന്ത്രിയുടെ പ്രചാരണത്തിന് വിദേശനാണ്യം നൽകി: മുല്ലപ്പള്ളി

11 May 2020 11:15 AM GMT
മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിപാലനത്തിനും സോഷ്യല്‍ മീഡിയ പ്രചാരണത്തിനുമായി 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകിക്കയറ്റി ...

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കെഎസ്ഇബി സബ് എഞ്ചിനീയർ മരിച്ചു

11 May 2020 9:30 AM GMT
അടൂർ- പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളിൽ വെച്ചാണ് അപകടമുണ്ടായത്.

പി എസ് സി ബുള്ളറ്റിനിലെ വിവാദമായ പരാമർശം പിൻവലിച്ചു; മൂന്ന് ജീവനക്കാര്‍ക്കെതിരെ നടപടി

11 May 2020 9:15 AM GMT
കാംപസ് ഫ്രണ്ട് ഉൾപ്പടെയുള്ള വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഇന്ന് ചേര്‍ന്ന പി എസ് സിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.

ഡല്‍ഹി മലയാളികള്‍ വെള്ളിയാഴ്ച എത്തും; കൊവിഡ് ലക്ഷണമുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലാക്കും

11 May 2020 8:30 AM GMT
തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും എറണാകുളത്തും മാത്രമേ നിലവില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനാല്‍...

തിരിച്ച് വരുന്ന പ്രവാസികള്‍ക്ക് നോര്‍ക്കയുടെ വായ്പാ പദ്ധതി

11 May 2020 8:30 AM GMT
കുറഞ്ഞത് രണ്ട് വര്‍ഷം വരെ വിദേശത്ത് ജോലി ചെയ്ത ശേഷം സ്ഥിരമായി നാട്ടിലെത്തിയവര്‍ക്കാണ് വായ്പ അനുവദിക്കുന്നത്.

പി.എസ്.സിയുടെ സംഘപരിവാർ അജണ്ടക്കെതിരേ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്

11 May 2020 8:30 AM GMT
കൊവിഡ് പടർത്തിയത് ഡൽഹിയിലെ തബ്ലീഗ് സമ്മേളനമാണെന്ന പ്രചരിപ്പിച്ച പി.എസ്.സിയുടെ ബുള്ളറ്റിൻ പട്ടത്തുള്ള പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ കാംപസ് ഫ്രണ്ട്...

മദ്യവിൽപന ഓൺലൈനാക്കാൻ തയ്യാറെടുപ്പുകളുമായി ബിവറേജസ് കോർപറേഷൻ

11 May 2020 8:15 AM GMT
ലോക്ക് ഡൗൺ കഴിഞ്ഞ് മദ്യവിൽപന ആരംഭിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുന്നതിനും ബിവറേജസ് ഷോപ്പുകൾക്ക് മുന്നിലുള്ള തിരക്ക് ഒഴിവാക്കാനുമാണ് ഓൺലൈൻ ടോക്കൺ...

പ്രധാനമന്ത്രിയുടെ യോ​ഗം: ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനമില്ല

11 May 2020 7:45 AM GMT
യോഗം വൈകുമെന്ന കാരണത്താലാണ് കൊവിഡ് അവലോകന യോഗവും വാർത്താ സമ്മേളനവും ഇന്നു ഒഴിവാക്കിയത്.

കഞ്ചാവ് കേസ് എല്‍ഡിഎഫിലും പുകയുന്നു; സിപിഐയില്‍ കൊമ്പ് കോര്‍ക്കല്‍

11 May 2020 7:30 AM GMT
സിപിഐ സംസ്ഥാന നേതൃത്വത്തിലെ ഉന്നതന്റെ മകന്‍ ഉള്‍പ്പെട്ട കേസില്‍ തൊണ്ടിമുതല്‍ മാറ്റി കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ സിപിഐയിലെ കാനം രാജേന്ദ്രന്‍, കെ...

വ്യാജ മദ്യവുമായി ബിജെപി നേതാവ് പിടിയിൽ

11 May 2020 7:00 AM GMT
അനൂപിന്‍റെ വീടിന്‍റെ പിൻഭാഗത്തെ വിറക് പുരയിൽ മറവ് ചെയ്‌ത നിലയിലാണ് വ്യാജ മദ്യം കണ്ടെത്തിയത്. സ്‌പിരിറ്റിൽ കളറുകൾ ചേർത്തുണ്ടാക്കിയ വ്യാജ മദ്യമാണ്.

ഡൽഹിയിലെ സർക്കാർ പ്രതിനിധി എ സമ്പത്തിനെ വിളിച്ചുണർത്തി യൂത്ത് കോൺഗ്രസ് സമരം

11 May 2020 6:30 AM GMT
സർക്കാർ ക്യാബിനറ്റ് റാങ്കോടെ ഡൽഹിയിൽ നിയമിച്ച എ സമ്പത്ത് അന്യസംസ്ഥാനത്തുള്ളവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കാതെ തിരുവനന്തപുരത്തെ വീട്ടിൽ കഴിയുന്നതിൽ...

സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസ് ഇന്ന് മുതല്‍

11 May 2020 3:00 AM GMT
സര്‍വീസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കാം.

കേരളത്തിലേക്കുള്ള യാത്രാരേഖകളില്ലാത്ത മലയാളികളെ ഇനി തമിഴ്‌നാട്ടില്‍ തടയും

11 May 2020 2:45 AM GMT
ഇന്ന് മുതല്‍ തമിഴ്‌നാട്ടില്‍ പരിശോധന ശക്തമാക്കും. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ തമിഴ്‌നാട് പൊലീസ് മേധാവി ജെ.കെ ത്രിപാഠിയുമായി നടത്തിയ...

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ തയ്യാറെടുപ്പില്‍ വിദ്യാലയങ്ങള്‍: ഒരു ക്ലാസില്‍ 20 കുട്ടികള്‍, മാസ്‌ക് നിര്‍ബന്ധം

11 May 2020 2:30 AM GMT
പരീക്ഷകള്‍ 21നും 29നും ഇടയില്‍ നടത്താനാണു തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക മൂന്നാം ഘട്ട ലോക്കഡൗണ്‍ അവസാനിക്കുന്ന 17ന്...

സംസ്ഥാനത്ത് ഏഴുപേര്‍ക്ക് കൂടി കോവിഡ്; നാലുപേർ രോഗമുക്തരായി

10 May 2020 11:45 AM GMT
വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം...

പ്രവാസികൾക്കുള്ള ദോഹ- തിരുവനന്തപുരം വിമാനം റദ്ദാക്കി; ചൊവ്വാഴ്ച പുറപ്പെടുമെന്ന് ജില്ലാ കലക്ടർ

10 May 2020 11:30 AM GMT
ഇന്ന് രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തേണ്ട വിമാനമാണ് ഖത്തർ സർക്കാരിന്റെ ലാൻഡിങ് പെർമിറ്റ് ലഭിക്കാത്തതു കാരണം റദ്ദാക്കിയത്. യാത്ര റദ്ദാക്കിയത്...

വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഡിസംബർ 31 വരെ അംഗീകാരം പുതുക്കി നൽകാൻ അനുമതി

10 May 2020 11:15 AM GMT
കൊവിഡ് 19 രോഗത്തെത്തുടർന്ന് വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രായോഗികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ്...

പ്രവാസികളുടെ മടക്കം: വാഹനസൗകര്യത്തിന് ഓൺലൈൻ സംവിധാനവുമായി ടൂറിസം വകുപ്പ്

10 May 2020 11:15 AM GMT
വാഹനം ആവശ്യമുള്ള അന്യസംസ്ഥാനങ്ങളിലുള്ള പ്രവാസി മലയാളികൾക്ക് www.keralatourism.org എന്ന വെബ്‌സൈറ്റിൽ അന്വേഷണം നടത്തി രജിസ്റ്റർ ചെയ്യാം.

ഷീ ടാക്‌സിയുടെ സേവനം ഇനി കേരളത്തിലുടനീളം

10 May 2020 11:00 AM GMT
വനിതകളെ സംരംഭകരാക്കിമാറ്റി നല്ലൊരു വരുമാനം നേടി കൊടുക്കുന്നതിനോടൊപ്പം യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്രയും ഷീ ടാക്‌സി ഉറപ്പു നല്‍കുന്നു.
Share it