- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വ്യാജ മദ്യവുമായി ബിജെപി നേതാവ് പിടിയിൽ
അനൂപിന്‍റെ വീടിന്‍റെ പിൻഭാഗത്തെ വിറക് പുരയിൽ മറവ് ചെയ്‌ത നിലയിലാണ് വ്യാജ മദ്യം കണ്ടെത്തിയത്. സ്‌പിരിറ്റിൽ കളറുകൾ ചേർത്തുണ്ടാക്കിയ വ്യാജ മദ്യമാണ്.

തിരുവനന്തപുരം: വീട്ടില്‍ ഒളിപ്പിച്ച വ്യാജ മദ്യവുമായി ബിജെപി നേതാവ് പിടിയിലായി. ബിജെപി മണ്ഡലം മുൻ ജനറല്‍ സെക്രട്ടറിയും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റുമായിരുന്ന ഓച്ചിറ സ്വദേശി അനൂപ് (38) ആണ് അറസ്റ്റിലായത്. 124 വ്യാജ മദ്യ കുപ്പികളാണ് എക്സൈസ് കണ്ടെത്തിയത്.
കൊല്ലം അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് റെഞ്ച് ഇൻസ്പെക്ടർ പി.അനിൽകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓച്ചിറയിലും പരിസരങ്ങളിലും വ്യാജമദ്യ കച്ചവടം നടത്തുന്നുവെന്ന പരാതി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ രഹസ്യ അന്വേഷണം നടത്തിയാണ് സംഘം സ്ഥലം കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് സമീപ താലൂക്കിലും വ്യാജ മദ്യ ലോബികൾ പ്രവർത്തിക്കുന്നതായി പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാൽ അന്വേഷണം തുടരുന്നതായി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. അനൂപിന്‍റെ വീടിന്‍റെ പിൻഭാഗത്തെ വിറക് പുരയിൽ മറവ് ചെയ്‌ത നിലയിലാണ് വ്യാജ മദ്യം കണ്ടെത്തിയത്. സ്‌പിരിറ്റിൽ കളറുകൾ ചേർത്തുണ്ടാക്കിയ വ്യാജ മദ്യമാണ്. സംഭവ സ്ഥലത്ത് നിന്ന് ഇയാളെ തൊണ്ടി സാധനങ്ങളുമായാണ് പിടികൂടിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















