കെഎസ്ഇബി ക്യാഷ് കൗണ്ടറുകളിലെ നിയന്ത്രണം ഒഴിവാക്കി

17 May 2020 8:45 AM GMT
ഇനി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്ന ഏത് ദിവസം വേണമെങ്കിലും പണം അടക്കാൻ സാധിക്കും.

അനധികൃത നാടന്‍ തോക്കും തിരകളും വെടിമരുന്നും പിടികൂടി

17 May 2020 8:30 AM GMT
രാജീവ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.

അനധികൃതമായി പാറ ഉൽപന്നങ്ങള്‍ കടത്തിയ അഞ്ചു ടിപ്പറുകള്‍ പിടിച്ചു

17 May 2020 8:15 AM GMT
ചാരായ നിര്‍മാണം, അനധികൃത കടത്ത് എന്നിവക്കെതിരെ റെയ്ഡുകളും പരിശോധനകളും ഊര്‍ജിതമാക്കി.

ജൈവവിഘടനം സംഭവിക്കുന്ന നൂതന ലോഹസംയുക്തം വികസിപ്പിച്ചു

17 May 2020 7:45 AM GMT
ഇതിന്റെ ബാക്കി പഠനങ്ങള്‍ ശ്രീചിത്രതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടക്കും.

പാന്‍മസാല വില്‍പ്പനക്കാരനെ ക്വാറൻ്റൈനിലാക്കി

17 May 2020 7:45 AM GMT
വീട്ടിലും വീടിനോട് ചേര്‍ന്ന കടയിലും പാന്‍മസാല കച്ചവടം ചെയ്യുന്നതായി വിവരം ലഭിച്ചത് അനുസരിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

തിരുവനന്തപുരം ജില്ലയിൽ 4664 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ

17 May 2020 7:15 AM GMT
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -47. ഇന്നലെ ജില്ലയിൽ പുതുതായി 511 പേർ രോഗനിരീക്ഷണത്തിലായി.

കാര്‍ഷിക മേഖലയ്ക്കായി നബാര്‍ഡ് 2500 കോടിയുടെ വായ്പ അനുവദിച്ചു

17 May 2020 6:15 AM GMT
കൃഷി, മൃഗസംരക്ഷണം, മത്സ്യ ബന്ധനം എന്നീ മേഖലകളുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ‘സുഭിക്ഷകേരളം’ പദ്ധതി വിജയിപ്പിക്കുന്നതിന്...

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്; പുതിയ 6 ഹോട്ട്സ്‌പോട്ടുകള്‍ കൂടി

16 May 2020 12:00 PM GMT
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍...

ബീമാപള്ളി വെടിവയ്പ്പ്: നീതിനിഷേധത്തിന്റെ 11 വര്‍ഷങ്ങൾ

16 May 2020 11:45 AM GMT
ഇരകളുടെ കുടുംബങ്ങളോടുള്ള ഭരണകൂടത്തിൻ്റെ നീതി നിഷേധത്തിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ എസ്ഡിപിഐ ജില്ലാക്കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

ഞായറാഴ്ചയിലെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം

16 May 2020 10:45 AM GMT
അവശ്യമേഖലയായി സര്‍ക്കാര്‍ നിര്‍ദേശിച്ച സേവനങ്ങളുമായി ബന്ധപ്പെട്ടു മാത്രമേ ജനങ്ങളെ വെളിയിലിറങ്ങാന്‍ അനുവദിക്കാവൂ

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

16 May 2020 10:45 AM GMT
ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലോക്ക് ഡൗൺ: വീടുകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമങ്ങൾ വർധിച്ചു

16 May 2020 10:15 AM GMT
നേരത്തെ നിലനിൽക്കുന്ന കുടുംബ പ്രശ്‌നങ്ങൾ ലോക്ക്ഡൗൺ കാലത്ത് കൂടുതൽ വഷളായതാണ് പരാതികൾ കൂടാൻ കാരണമെന്നാണ് സ്ത്രീ ശാക്തീകരണ രംഗത്ത് പ്രവർത്തിക്കുന്നവർ...

ഇന്ന് ദേശീയഡെങ്കിപ്പനി വിരുദ്ധ ദിനം; കേരളത്തില്‍ ഡെങ്കിയും എലിപ്പനിയും പടരുന്നു

16 May 2020 7:45 AM GMT
വരുംദിവസങ്ങളില്‍ മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ പനിബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ...

ജനിതകമാറ്റം സംഭവിച്ച കൊവിഡിന് സാധ്യത; പഠനം വേണമെന്ന് വിദഗ്ധര്‍

16 May 2020 7:30 AM GMT
പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ചെറിയ ലക്ഷണള്‍ ഉളളവരെപ്പോലും പരിശോധനയ്ക്കു വിധേയരാക്കണമെന്നുമാണ് ഇവരുടെ അഭിപ്രായം.

മദ്യശാലകള്‍ അടുത്തയാഴ്ച തുറക്കും; ആപ്പിൻ്റെ ട്രയല്‍ റണ്‍ ചൊവ്വാഴ്ച

16 May 2020 7:15 AM GMT
മദ്യം വാങ്ങാന്‍ ആപ്പിലൂടെ ടോക്കണ്‍ നല്‍കും. ടോക്കണില്‍ പറഞ്ഞിരിക്കുന്ന സമയത്ത് ചെന്നാല്‍ മദ്യം ലഭിക്കും.

പി എസ് സി പരീക്ഷകള്‍ ജൂണ്‍ മുതല്‍ നടത്താനുള്ള നടപടികള്‍ക്ക് തുടക്കമായി

16 May 2020 6:45 AM GMT
പൊതുഗതാഗതം പുനസ്ഥാപിക്കുന്ന മുറയ്ക്കാണ് പരീക്ഷ നടത്തുക. അപേക്ഷകര്‍ കുറവുള്ളതും മാറ്റിവെച്ചതുമായ പരീക്ഷകൾക്കാവും മുന്‍ഗണന നല്‍കുക.

കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ആരംഭിച്ചു

16 May 2020 6:30 AM GMT
19 എംപിമാരും യുഡിഎഫില്‍ നിന്നായതിനാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എംപിമാരെ സര്‍ക്കാര്‍ പൂര്‍ണമായി തഴഞ്ഞുവെന്നാണ് കോണ്‍ഗ്രസിന്റെ...

കൊ​വി​ഡ് മൂ​ന്നാംഘ​ട്ടം അ​പ​ക​ട​ക​രം; കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണമെന്ന് ആരോഗ്യമന്ത്രി

16 May 2020 6:15 AM GMT
രോ​ഗി​ക​ൾ ക്ര​മാ​തീ​ത​മാ​യി കൂ​ടി​യാ​ൽ നി​ല​വി​ലെ ശ്ര​ദ്ധ ന​ൽ​കാ​നാ​വി​ല്ല. കൊ​വി​ഡ് മ​ര​ണം ഒ​ഴി​വാ​ക്കു​ക​യാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ല​ക്ഷ്യം.

അപകടകാരിയായ കാട്ടുപന്നിയെ വനം വകുപ്പ് വെടിവച്ച് കൊന്നു

16 May 2020 5:30 AM GMT
അപകടകാരിയായ പന്നികളെ ഇല്ലായ്മ ചെയ്യാമെന്ന ഉത്തരവ് പ്രകാരമുള്ള ആദ്യ നടപടിയാണിത്.

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഇനി ചികിത്സയിലുള്ളത് 41 പേര്‍

13 May 2020 12:30 PM GMT
ഒരാള്‍ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയവര്‍ 490. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ട് ഇല്ല.

വടശേരിക്കരയില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയെ കണ്ടു

13 May 2020 12:00 PM GMT
കുറ്റിക്കാടുകള്‍ നിറഞ്ഞ പാറക്കെട്ടിനടുത്ത് സമീപവാസിയായ ചേന്നാട്ടു മലയില്‍ ജോയിയാണ് രാവിലെ 6.45 ന് കടുവയെ കണ്ടത്. ഇടവഴി കടന്ന് തുറസായ പ്രദേശത്തേക്ക്...

ഇടിമിന്നലും കാറ്റും: ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

13 May 2020 12:00 PM GMT
ചെറു വള്ളങ്ങളിലും മറ്റും മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇടിമിന്നല്‍ സമയത്ത് വള്ളത്തില്‍ നില്‍ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും.

ചിലവ് ചുരുക്കൽ: നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപീകരിച്ചു

13 May 2020 11:45 AM GMT
ലോക്ക് ഡൗൺ കാരണം സംസ്ഥാനത്തിന്‍റെ എല്ലാ പ്രധാന വരുമാന മാര്‍ഗങ്ങളും ഇല്ലാതായിരിക്കുകയാണ്. ലോട്ടറി വില്‍പന നിര്‍ത്തലാക്കി. മദ്യശാലകള്‍ പൂട്ടി. ജിഎസ്ടി...

കട്ടിലിൽ അറയുണ്ടാക്കി പുകയില ഉൽപന്നങ്ങൾ വിറ്റ സ്ത്രീ പിടിയിൽ

13 May 2020 10:15 AM GMT
സ്കൂൾ കുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ വിറ്റ കേസിൽ പിടിയിലായ ഇവർ അടുത്തിടയാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

വെള്ളം കയറി; വേളിയിലെ ഫ്ളോട്ടിങ് റെസ്റ്റോറന്റ് കായലിൽ മുങ്ങുന്നു

13 May 2020 10:00 AM GMT
80 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച കെടിഡിസിയുടെ നിയന്ത്രണത്തിലുള്ള റെസ്റ്റോറന്റ് ടൂറിസം വകുപ്പ് നവീകരിച്ചിട്ട് മാസങ്ങളേ ആകുന്നുള്ളൂ.

ഹയർസെക്കൻഡറി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിച്ചു

13 May 2020 9:30 AM GMT
കൊവിഡ് പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് മൂല്യനിർണയ ക്യാംപുകൾ പ്രവർത്തിക്കുക.

മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കുമെന്ന് ഡിജിപി

13 May 2020 9:30 AM GMT
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വഴിയരികിൽ മാസ്കുകൾ വിൽപ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്തും.

തൊഴില്‍ നിയമങ്ങളില്‍ ഇളവ്: തൊഴിലാളികളുടെ അവകാശങ്ങളിന്മേലുള്ള കടന്നാക്രമണം- എസ്ഡിപിഐ

13 May 2020 9:00 AM GMT
യുപിയിലാണ് ആദ്യമായി മൂന്നു വര്‍ഷത്തിനുള്ളില്‍ നാല് തൊഴില്‍ നിയമങ്ങള്‍ മരവിപ്പിച്ചത്. തുടര്‍ന്ന് ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്...

പോലിസുകാരെ ആക്രമിച്ച ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

13 May 2020 9:00 AM GMT
ഒരുവാതിൽക്കോട്ടയിലെ ലേബർ ക്യാംപിലെ തൊഴിലാളികൾ കഴിഞ്ഞ ഞായറാഴ്ചയാണ് നാട്ടിലേക്കു മടങ്ങാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്.

കേരളത്തിൽ മദ്യത്തിന് വില കൂട്ടി; ബസ്സ് ചാർജ് വർധിക്കും

13 May 2020 7:45 AM GMT
സർക്കാർ ജീവനക്കാർക്കുള്ള ബസ് സർവീസിന് നിലവിലെ ചാർജിന്റെ ഇരട്ടി ചാർജാകും ഉണ്ടാകുകയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇന്ധനവിലയ്ക്ക്...

സൗജന്യ യാത്രകൾ വെട്ടിച്ചുരുക്കി റെയിൽവേ; അനാവശ്യ യാത്ര ഒഴിവാക്കാനെന്ന് മറുപടി

13 May 2020 2:30 AM GMT
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ജനങ്ങളുടെ അനാവശ്യയാത്ര ഒഴിവാക്കുന്നതിനുവേണ്ടി ചില പ്രത്യേക വിഭാഗങ്ങള്‍ക്കുമാത്രമേ സൗജന്യയാത്ര...

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് വൈകാന്‍ സാധ്യത

13 May 2020 2:15 AM GMT
പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഹിയറിങും തെളിവെടുപ്പും സമ്പര്‍ക്കം ഒഴിവാക്കി നടത്തുക വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ 26 മുതൽ 30 വരെ നടത്തും

13 May 2020 2:00 AM GMT
ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്തശേഷമാകും പ്രഖ്യാപനം. പ്ലസ് വൺ പരീക്ഷകളും ഇക്കൂട്ടത്തിൽ നടത്തും.

കള്ളുഷാപ്പുകള്‍ ഇന്ന് തുറക്കും; മദ്യത്തിന്റെ കാര്യത്തിലും ഇന്ന് തീരുമാനം

13 May 2020 1:45 AM GMT
ഷാപ്പുകളില്‍ ഇരുന്ന് മദ്യപിക്കാനോ ഭക്ഷണം കഴിക്കുന്നതിനോ അനുമതിയുണ്ടാകില്ല.

കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

13 May 2020 1:15 AM GMT
കരിമഠം കോളനിയില്‍ മഴയില്‍ വെള്ളം കയറിയ പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.

181 യാത്രക്കാരുമായി ദോഹ-തിരുവനന്തപുരം വിമാനമെത്തി

13 May 2020 1:00 AM GMT
96 സ്ത്രീകളും 85 പുരുഷന്‍മാരും 15 ഗര്‍ഭിണികളും പത്ത് വയസില്‍ താഴെയുള്ള 20 കുട്ടികളും (12 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും) അറുപത് വയസിന് മുകളിലുള്ള 25 ...
Share it