- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കട്ടിലിൽ അറയുണ്ടാക്കി പുകയില ഉൽപന്നങ്ങൾ വിറ്റ സ്ത്രീ പിടിയിൽ
സ്കൂൾ കുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ വിറ്റ കേസിൽ പിടിയിലായ ഇവർ അടുത്തിടയാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
BY SDR13 May 2020 10:15 AM GMT

X
SDR13 May 2020 10:15 AM GMT
തിരുവനന്തപുരം: കട്ടിലിൽ അറയുണ്ടാക്കി നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തിയ സ്ത്രീയെ നേമം പോലിസ് അറസ്റ്റുചെയ്തു. നേമം തൂക്കുവിള പുതുവൽ വാറുവിള വീട്ടിൽ അസുമാബീവി(54) യെയാണ് പോലീസ് പിടികൂടിയത്. വീടിനോടു ചേർന്നുള്ള കടയിൽ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലിസ് പരിശോധന നടത്തിയത്. സ്കൂൾ കുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ വിറ്റ കേസിൽ പിടിയിലായ ഇവർ അടുത്തിടയാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. നേമം സിഐ ബൈജു എൽ എസ് നായർ, എസ്ഐമാരായ ദീപു, സജീഷ് കുമാർ സിപിഒമാരായ ഗിരി, രാകേഷ് റോഷൻ, ഡബ്ല്യുസിപിഒമാരായ ആതിര, രേവതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















