തിരുവനന്തപുരം ജില്ലയിൽ 4664 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -47. ഇന്നലെ ജില്ലയിൽ പുതുതായി 511 പേർ രോഗനിരീക്ഷണത്തിലായി.
BY SDR17 May 2020 7:15 AM GMT
X
SDR17 May 2020 7:15 AM GMT
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തലസ്ഥാന ജില്ലയിൽ 4664 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -47. ഇന്നലെ ജില്ലയിൽ പുതുതായി 511 പേർ രോഗനിരീക്ഷണത്തിലായി. 381 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 11പേരെ പ്രവേശിപ്പിച്ചു. രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 14 പേരും ജനറൽ ആശുപത്രിയിൽ 6 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 4 പേരും എസ്എറ്റി ആശുപത്രിയിൽ 11 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 12 പേരും ഉൾപ്പെടെ 47 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇന്നലെ ലഭിച്ച 103 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT