Home > Covid 19 updates
You Searched For "Covid 19 updates"
സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കൊവിഡ്; 59,690 സാമ്പിളുകള്‍ പരിശോധിച്ചു, 5268 പേര്‍ രോഗമുക്തി നേടി
12 Dec 2020 11:30 AM GMTകഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 5420 പേര്‍ക്ക് കൊവിഡ്; 59,983 സാമ്പിളുകള്‍ പരിശോധിച്ചു, 24 മരണം
24 Nov 2020 12:30 PM GMT5149 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 64,412. ഇതുവരെ രോഗമുക്തി നേടിയവര്‍ 5,05,238. ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 4 പ്രദേശങ്ങളെ ഒഴിവാക്കി.
35,659 സാമ്പിളുകള്‍ പരിശോധിച്ചു; സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കൊവിഡ്
23 Nov 2020 12:30 PM GMTഇതുവരെ രോഗമുക്തി നേടിയവര്‍ 5 ലക്ഷം കഴിഞ്ഞു (5,00,089). 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കൊവിഡ്; 64,051 സാമ്പിളുകള്‍ പരിശോധിച്ചു, 28 മരണം
7 Nov 2020 12:30 PM GMT6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കൊവിഡ്; 63,384 സാമ്പിളുകള്‍ പരിശോധിച്ചു
6 Nov 2020 12:30 PM GMT27 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7854 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 83,208.
പരിശോധിച്ചത് 61,388 സാമ്പിളുകള്‍; സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൊവിഡ്, 26 മരണം
5 Nov 2020 12:45 PM GMT7669 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 84,087. ഇതുവരെ രോഗമുക്തി നേടിയവര്‍ 3,80,650. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി.
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കൊവിഡ്; 46,193 സാമ്പിളുകള്‍ പരിശോധിച്ചു, 7015 പേര്‍ രോഗമുക്തി നേടി
27 Oct 2020 12:30 PM GMT24 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്ക് കൊവിഡ്; 67,593 സാമ്പിളുകള്‍ പരിശോധിച്ചു, 25 മരണം
24 Oct 2020 12:30 PM GMT6468 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 97,417. ഇതുവരെ രോഗമുക്തി നേടിയവര്‍ 2,87,261. ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കൊവിഡ്; 64,789 സാമ്പിളുകള്‍ പരിശോധിച്ചു, 26 മരണം
23 Oct 2020 12:45 PM GMT6118 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 95,657. ഇതുവരെ രോഗമുക്തി നേടിയവര്‍ 2,80,793. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
സംസ്ഥാനത്ത് ഇന്ന് 8369 പേര്‍ക്ക് കൊവിഡ്; 62,030 സാമ്പിളുകള്‍ പരിശോധിച്ചു, 6839 പേര്‍ രോഗമുക്തി നേടി
21 Oct 2020 12:30 PM GMT26 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവര്‍ 93,425; ഇതുവരെ രോഗമുക്തി നേടിയവര്‍ 2,67,082.
സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കൊവിഡ്; 7375 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 91,922
20 Oct 2020 12:30 PM GMTകഴിഞ്ഞ 24 മണിക്കൂറിനിടെ 53,901 സാമ്പിളുകള്‍ പരിശോധിച്ചു. 24 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കൊവിഡ്; 7991 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 96,004
17 Oct 2020 12:30 PM GMT26 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,067 സാമ്പിളുകള്‍ പരിശോധിച്ചു.
സംസ്ഥാനത്ത് ഇന്ന് 7789 പേര്‍ക്ക് കൊവിഡ്; 7082 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 94,517
15 Oct 2020 12:45 PM GMT23 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,154 സാമ്പിളുകള്‍ പരിശോധിച്ചു.
സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കൊവിഡ്; 7792 പേര്‍ രോഗമുക്തി നേടി, ചികിത്സയിലുള്ളവര്‍ 93,837
14 Oct 2020 12:30 PM GMT20 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,056 സാമ്പിളുകള്‍ പരിശോധിച്ചു.
സംസ്ഥാനത്ത് 8764 പേര്‍ക്ക് കൂടി കൊവിഡ്; 7723 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 95,407
13 Oct 2020 12:45 PM GMTകഴിഞ്ഞ 24 മണിക്കൂറിനിടെ 48,253 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 15 പ്രദേശങ്ങളെ ഒഴിവാക്കി.
സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയർന്ന പ്രതിദിന വർധന, 23 മരണം
10 Oct 2020 12:45 PM GMT10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗനിരക്ക് വീണ്ടും ഉയരുന്നു; ഇന്ന് 9250 പേര്‍ക്ക് കൊവിഡ്, 8048 പേര്‍ രോഗമുക്തി നേടി
9 Oct 2020 12:30 PM GMT25 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്ന് 10,606 പേര്‍ക്ക് കൊവിഡ്, 22 മരണം
7 Oct 2020 12:15 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 741 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരത്ത് 989 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
6 Oct 2020 1:30 PM GMTഇന്ന് ഒമ്പത് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ്; 25 മരണം, 4981 പേര്‍ രോഗമുക്തി നേടി
6 Oct 2020 12:45 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
പത്തനംതിട്ട ജില്ലയ്ക്ക് ആശ്വാസം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 25 പേര്‍ക്ക്
5 Oct 2020 1:00 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശ രാജ്യത്ത് നിന്ന് വന്നതും 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 9 പേരുണ്ട്.
സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4640 പേർ രോഗമുക്തി നേടി, 23 മരണം
5 Oct 2020 12:30 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു; സംസ്ഥാനത്ത് ഇന്ന് 8135 പേര്‍ക്ക് രോഗം, 29 മരണം
1 Oct 2020 12:45 PM GMT105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 7013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
പ്രതിദിന രോഗനിരക്ക് ഏഴായിരം കടന്നു: സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; ഇന്ന് 7006 പേര്‍ക്ക് കൊവിഡ്, 21 മരണം
26 Sep 2020 12:30 PM GMT6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പര്‍ക്ക രോഗികളാണുള്ളത്.
സമ്പർക്ക വ്യാപനം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കൊവിഡ്, 22 മരണം
25 Sep 2020 12:30 PM GMT5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6131 സമ്പര്‍ക്ക രോഗികളാണുള്ളത്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് 6324 പേര്‍ക്ക് രോഗം, 21 മരണം
24 Sep 2020 12:45 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 226 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5949 സമ്പര്‍ക്ക രോഗികളാണുള്ളത്.
അയ്യായിരം പിന്നിട്ട് കൊവിഡ് രോഗികൾ; ഇന്ന് 5376 പേര്‍ക്ക് രോഗബാധ, 20 മരണം
23 Sep 2020 12:45 PM GMT4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5064 സമ്പര്‍ക്ക രോഗികളാണുള്ളത്.
കൊവിഡ്: സംസ്ഥാനത്ത് ചികിൽസയിലുള്ളത് 40,382 പേർ; ആകെ മരണം 572, ഇന്ന് 87 ആരോഗ്യ പ്രവർത്തകർക്ക് രോഗം
22 Sep 2020 1:00 PM GMT3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടും കൂടെ ആകെ സമ്പര്‍ക്ക രോഗികള്‍ 3875.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ഇന്ന് 4125 പേർക്ക് രോഗം, 19 മരണം
22 Sep 2020 12:45 PM GMTസംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം തലസ്ഥാനത്ത്. 18 ശതമാനം കേസുകളും തിരുവനന്തപുരം ജില്ലയിൽ. 39,258 ആക്ടീവ് കേസുകളിൽ 7047 പേർ തിരുവനന്തപുരത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കൊവിഡ്; 3022 പേര്‍ രോഗമുക്തി നേടി, 18 മരണം
21 Sep 2020 12:30 PM GMTകഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകള്‍ പരിശോധിച്ചു. ചികിത്സയിലുള്ളത് 39,285 പേര്‍. ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഭീതി ഒഴിയുന്നില്ല; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൊവിഡ്, 18 മരണം
19 Sep 2020 12:45 PM GMT3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗവ്യാപനം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കൊവിഡ്, 12 മരണം
18 Sep 2020 12:30 PM GMT3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
സ്ഥിതി ആശങ്കാജനകം; സംസ്ഥാനത്ത് ഇന്ന് 4351 പേർക്ക് കൊവിഡ്, 4081 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
17 Sep 2020 12:45 PM GMT72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 16, തിരുവനന്തപുരം 15, കാസര്‍ഗോഡ് 12, തൃശൂര്‍, കണ്ണൂര്‍ 8 വീതം, കൊല്ലം, പാലക്കാട്, മലപ്പുറം 3, ആലപ്പുഴ 2, പത്തനംതിട്ട, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന; ഇന്ന് 3830 പേര്‍ക്ക് രോഗബാധ, 14 മരണം
16 Sep 2020 12:45 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 153 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊവിഡ് നിരക്ക് ഉയരുന്നു; ഇന്ന് 3215 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 12 മരണം
15 Sep 2020 12:45 PM GMT3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
സംസ്ഥാനത്ത് ഇന്ന് 2540 പേര്‍ക്ക് കൊവിഡ്; വ്യാപനമേറെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ
14 Sep 2020 12:45 PM GMT15 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.