Kerala

പി.എസ്.സിയുടെ സംഘപരിവാർ അജണ്ടക്കെതിരേ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്

കൊവിഡ് പടർത്തിയത് ഡൽഹിയിലെ തബ്ലീഗ് സമ്മേളനമാണെന്ന പ്രചരിപ്പിച്ച പി.എസ്.സിയുടെ ബുള്ളറ്റിൻ പട്ടത്തുള്ള പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ കാംപസ് ഫ്രണ്ട് പ്രവർത്തകർ കത്തിച്ചു.

പി.എസ്.സിയുടെ സംഘപരിവാർ അജണ്ടക്കെതിരേ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്
X

തിരുവനന്തപുരം: പി.എസ്.സിയുടെ സംഘപരിവാർ അജണ്ടക്കെതിരേ പ്രതിഷേധവുമായി കാംപസ് ഫ്രണ്ട്. കൊവിഡ് പടർത്തിയത് ഡൽഹിയിലെ തബ്ലീഗ് സമ്മേളനമാണെന്ന പ്രചരിപ്പിച്ച പി.എസ്.സിയുടെ ബുള്ളറ്റിൻ പട്ടത്തുള്ള പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ കാംപസ് ഫ്രണ്ട് പ്രവർത്തകർ കത്തിച്ചു.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അംജദ് കണിയാപുരം നേതൃത്വം നൽകി. തുടർന്നാണ് പ്രതിഷേധത്തിൻ്റെ ഭാഗമായി പി.എസ്.സി ബുള്ളറ്റിൻ കത്തിച്ചത്.

Next Story

RELATED STORIES

Share it