- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
സംസ്ഥാനത്ത് 107 പേര്‍ക്ക് കൂടി കൊവിഡ്; ചികിൽസയിലുള്ളത് 1095 പേര്‍
7 Jun 2020 12:30 PM GMTഇന്ന് പുതുതായി 6 ഹോട്ട്സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍,...
പൊല്ലാപ്പ്... പോലിസിൻ്റെ മൊബൈൽ ആപ്പിന് പേരായി
7 Jun 2020 12:15 PM GMTനിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യത ലഭിച്ചതുമായ 'POL-APP' എന്ന പേര് തിരഞ്ഞെടുക്കുകയായിരുന്നു.
സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നതിൽ പുതിയ മാര്‍ഗനിര്‍ദേശം; ശനിയാഴ്ച അവധി തുടരും
7 Jun 2020 12:00 PM GMTഎല്ലാ ജീവനക്കാരും ജോലിക്കെത്തണം. ഹോട്ട് സ്പോട്ടുകളില്‍ ഒഴികെ എല്ലായിടത്തും സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കണം.
കേരള സര്‍വകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു
7 Jun 2020 11:45 AM GMTആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ബെവ് ക്യൂ ആപ്പ് പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണം: രമേശ് ചെന്നിത്തല
7 Jun 2020 11:00 AM GMTബെവ് ക്യൂ ആപ്പ് ബിവറേജസ് കോര്‍പ്പറേഷനെ തകര്‍ക്കാന്‍ വേണ്ടിയുള്ളതെന്ന് പ്രതിപക്ഷം പറഞ്ഞത് ശരിയായി വന്നു.
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
7 Jun 2020 10:45 AM GMTഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട്...
ഓണ്‍ലൈന്‍ പഠനത്തിന് സഹായവുമായി പോലിസിന്‍റെ ഇ-വിദ്യാരംഭം പദ്ധതി
7 Jun 2020 10:00 AM GMT50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പദ്ധതി മുഖേന ലഭ്യമാക്കാനാണ് പോലിസ് ലക്ഷ്യമിടുന്നത്.
പ്രതിമാസം 500 രൂപയടച്ച് വിദ്യാർഥികൾക്ക് ലാപ്ടോപ് സ്വന്തമാക്കാം
7 Jun 2020 8:45 AM GMTമുടങ്ങാതെ അടയ്ക്കുന്നവർക്ക് രണ്ടുതവണ കെഎസ്എഫ്ഇ അടയ്ക്കും.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവരുതെന്ന് നിർദേശം
7 Jun 2020 8:00 AM GMTനാളെ രാത്രി 11.30 വരെയുള്ള സമയത്ത് കുളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്ക് തമിഴ് നാട് തീരത്ത് 3 മുതൽ 3.5 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക്...
കഠിനംകുളം പീഡനക്കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തൽ
7 Jun 2020 7:00 AM GMTഅറസ്റ്റിലായ രാജൻ സെബാസ്റ്റ്യനാണ് യുവതിയുടെ ഭർത്താവിന്റെ സുഹൃത്ത്. കേസിലെ മറ്റുപ്രതികളെ രാജനാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.
ഉത്ര വധക്കേസ്: അഞ്ചൽ സിഐക്കെതിരേ എസ്പിയുടെ റിപ്പോർട്ട്
7 Jun 2020 5:45 AM GMTകേസിന്റെ തുടക്കത്തിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചില്ലെന്നും തെളിവുകൾ കൈമാറുന്നത് വൈകിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ പോലിസ് സംവിധാനത്തിന്റെ ചുമതല ഐജിമാര്‍ക്ക്
6 Jun 2020 1:15 PM GMTപ്രധാനപ്പെട്ട ട്രെയിനുകള്‍ വരുകയും പോവുകയും ചെയ്യുന്ന സമയത്ത് അതത് ജില്ലാ പോലിസ് മേധാവിമാര്‍ റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കും.
പെണ്‍കുട്ടികളെ വലയിലാക്കി സ്വര്‍ണം തട്ടിയെടുക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍
6 Jun 2020 1:00 PM GMTമയ്യനാട് സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
യുവതിയെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍
6 Jun 2020 12:45 PM GMTശാസ്താംകോട്ട പോലിസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അനുമോനെ അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍
6 Jun 2020 12:15 PM GMTചികിത്സയിലുള്ളത് 1029 പേര്‍. ഇന്ന് 50 പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗമുക്തി നേടിയവര്‍ 762.
യുഡിഎഫ് തകർച്ചയിലേക്ക് നീങ്ങുകയാണെന്ന് കോടിയേരി
6 Jun 2020 9:00 AM GMTസിപിഎമ്മും സിപിഐയും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല.
ജനശതാബ്ദി എക്‌സ്പ്രസ് കണ്ണൂരിലേക്ക് നീട്ടി
6 Jun 2020 8:00 AM GMTഇതരസംസ്ഥാനങ്ങളില്‍നിന്നു വരുന്ന ദീര്‍ഘദൂര തീവണ്ടികളില്‍ കേരളത്തിനകത്ത് റീ ബുക്കിങ്ങിനും സര്‍ക്കാര്‍ അനുമതി.
ഹോട്ടലുകള്‍ ഒമ്പതുമുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാം
6 Jun 2020 8:00 AM GMTതാമസസൗകര്യത്തിനു പുറമേ, ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതിയുണ്ടാകും.
വന്ദേഭാരത് മിഷൻ: കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ
6 Jun 2020 7:45 AM GMTജൂൺ 9 മുതൽ 19 വരെയുള്ള മൂന്നാം ഘട്ടത്തിൽ ആകെ 19 വിമാനങ്ങളാണ് ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ളത്. ഇതിൽ പതിനഞ്ചും കേരളത്തിലേക്കാണ്.
എം സി ജോസഫൈന്റെ വിവാദ പരാമര്‍ശം തള്ളി കോടിയേരി
6 Jun 2020 7:15 AM GMTഎല്ലാവരും നിയമത്തിന് വിധേയരാണെന്നും പോലിസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനം.
ഡാമുകളില്‍ നിന്നുള്ള മണല്‍വാരല്‍: പദ്ധതിക്ക് പ്രാഥമിക രൂപം പോലുമായില്ല
6 Jun 2020 6:45 AM GMTജലവിഭവ വകുപ്പിന്റെ 11 ഡാമുകളില്‍ നിന്നും കെഎസ്ഇബിയുടെ എട്ട് ഡാമുകളില്‍ നിന്നും മണല്‍ ഖനനം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. പമ്പ ത്രിവേണിയിലെ മണല്‍...
അഞ്ചാം ക്ലാസ്സുകാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
6 Jun 2020 6:45 AM GMTആറാട്ടുകുഴി തെക്കേ പുത്തൻവീട്ടിൽ രാജ്കുമാർ- ഷീബ ദമ്പതികളുടെ മകൻ ഷിബിൻ രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരാഴ്ചക്കിടെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍; റിവേഴ്സ് ക്വാറന്റൈന്‍ കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍
6 Jun 2020 6:15 AM GMTഒരാഴ്ചക്കിടെ 500 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യസുരക്ഷയ്ക്ക് കര്‍ശന മാര്‍ഗ്ഗങ്ങള്‍ തേടുന്നത്.
നോർക്ക എക്സ്പ്രസ് റിക്രൂട്ട്മെന്റ് പുനരാരംഭിച്ചു
6 Jun 2020 5:45 AM GMTലോക്ക് ഡൗണിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച റിക്രൂട്ട്മെന്റാണ് പുനരാരംഭിച്ചത്.
അധ്യാപകനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
6 Jun 2020 4:30 AM GMTകഴിഞ്ഞദിവസം വിക്ടേഴ്സ് ചാനലിൽ ഏഴാം ക്ലാസ് വിദ്യാർഥികൾക്ക് ബിനുകുമാർ ക്ലാസെടുത്തിരുന്നു. കണക്കാണ് ഇദ്ദേഹം പഠിപ്പിച്ചിരുന്നത്.
കഠിനകുളം പീഡനം: അഞ്ച് വയസുകാരന്‍ സാക്ഷിയായേക്കും; പ്രതികള്‍ക്കെതിരെ മോഷണക്കുറ്റവും
6 Jun 2020 4:00 AM GMTപണം വാങ്ങി ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് പീഡിപ്പിക്കാന്‍ അവസരം ഒരുക്കിയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
ആശങ്ക ഉയരുന്നു; സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കൊവിഡ്
5 Jun 2020 12:45 PM GMTഇന്ന് പുതുതായി 5 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ ബത്തേരി മുന്‍സിപ്പാലിറ്റി, മീനങ്ങാടി, തവിഞ്ഞാല്‍, കോഴിക്കോട് ജില്ലയിലെ മാവൂര്‍, കണ്ണൂര്‍ ...
കഠിനംകുളം പീഡനം: പ്രതികളിൽ നിന്നും ഭര്‍ത്താവ് പണം വാങ്ങിയെന്ന് യുവതി
5 Jun 2020 11:15 AM GMTരണ്ട് കുട്ടികളുടെ അമ്മയായ 23കാരിയാണ് ഭർത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നിൽ വച്ച് മദ്യം നൽകിയായിരുന്നു പീഡനം.
സിപിഎം കോടതിയും പോലിസും; വിവാദ പരാമർശവുമായി എം സി ജോസഫൈൻ
5 Jun 2020 10:45 AM GMTസ്ത്രീ പീഡനപരാതികളിൽ ഏറ്റവും കർക്കശമായ നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎം. അതിൽ അഭിമാനമുണ്ട്. ഒരു നേതാവിന്റെ ...
ശബരിമലയിൽ പാത്രങ്ങൾ വാങ്ങിയതിൽ അഴിമതി; വി എസ് ജയകുമാറിനെതിരെ റിപോർട്ട്
5 Jun 2020 9:15 AM GMTമുൻ ദേവസ്വം മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ സഹോദരനാണ് ജയകുമാർ. 2013-14, 2014-15 കാലങ്ങളിൽ പാത്രങ്ങളും മറ്റും വാങ്ങിയതിൽ ഒരുകോടി 81...
പമ്പയിലെ മണലെടുപ്പ്: പത്തനംതിട്ട ജില്ല കലക്ടർക്കെതിരെ സിപിഐ
5 Jun 2020 9:00 AM GMTജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ കലക്‌ടര്‍ക്ക് മണല്‍ നീക്കം ചെയ്യാൻ അധികാരമുണ്ട്. എന്നാല്‍ വന സംരക്ഷണ നിയമപ്രകാരം മണല്‍...
എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ മാറ്റങ്ങൾ വരുമെന്ന് കോടിയേരി
5 Jun 2020 9:00 AM GMTകേരള കോൺഗ്രസിൽ നിന്നും ആരും സമീപിച്ചിട്ടില്ല. അവർ അവരുടെ രാഷ്ട്രീയം ആദ്യം വ്യക്തമാക്കട്ടെ. എന്നിട്ടാകാം തുടർ ചർച്ച.
ഉത്രാ വധക്കേസ്: സൂരജിൻ്റെ കുടുംബത്തെ വീണ്ടും ചോദ്യം ചെയ്യുന്നു
5 Jun 2020 8:45 AM GMTഅച്ഛൻ സുരേന്ദ്രനെയും സൂരജിനെയും ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. കൊട്ടാരക്കര ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
പമ്പയിലെ മണലെടുപ്പ്: നിലപാട് വ്യക്തമാക്കി വനംമന്ത്രി
5 Jun 2020 8:45 AM GMTദുരന്തനിവാരണ നിയമപ്രകാരം പമ്പയിലെ മണല്‍ നീക്കുന്നതില്‍ തടസമില്ലെന്ന് മന്ത്രി. മണല്‍ പുറത്തേക്ക് കൊണ്ടു പോകാൻ കഴിയില്ല.
യുവതിക്ക് ക്രൂരപീഡനം; പ്രതികൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തും
5 Jun 2020 8:30 AM GMTഅഞ്ച് വയസുള്ള കുഞ്ഞിന് മുന്നില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
സമൂഹവ്യാപന സാധ്യത കൂടുന്നു; ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് ഐഎംഎ
5 Jun 2020 7:45 AM GMTസാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്ന അവസ്ഥയിലാണ് രോഗ വ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുന്നതെന്ന കാര്യം ലോകത്ത് എല്ലായിടത്തും അനുഭവമാണ്.








































