- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വന്ദേഭാരത് മിഷൻ: കേരളത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ
ജൂൺ 9 മുതൽ 19 വരെയുള്ള മൂന്നാം ഘട്ടത്തിൽ ആകെ 19 വിമാനങ്ങളാണ് ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ളത്. ഇതിൽ പതിനഞ്ചും കേരളത്തിലേക്കാണ്.

തിരുവനന്തപുരം: വന്ദേഭാരത് മിഷൻ പുതിയ ഷെഡ്യൂളിൽ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി. ജൂൺ 9 മുതൽ 19 വരെയുള്ള മൂന്നാം ഘട്ടത്തിൽ ആകെ 19 വിമാനങ്ങളാണ് ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ളത്. ഇതിൽ പതിനഞ്ചും കേരളത്തിലേക്കാണ്. ഇതിൽ കോഴിക്കോട് കൊച്ചി തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് നാല് വീതവും കണ്ണൂരിലേക്ക് മൂന്നും സർവീസുകളാണുള്ളത്. മുഴുവൻ സർവീസുകളുടെയും സമയക്രമം താഴെ.
ജൂൺ 9: ദോഹ-കണ്ണൂർ (പുറപ്പെടൽ-പകല്‍ 02.15, എത്തിച്ചേരൽ- രാത്രി 9ന്), ജൂൺ 9: ദോഹ-തിരുവനന്തപുരം (പുറപ്പെടൽ- കാലത്ത് 11.55, എത്തിച്ചേരൽ- വൈകിട്ട് 6.55), ജൂൺ 10: ദോഹ-കോഴിക്കോട് (പുറപ്പെടൽ- ഉച്ചകഴിഞ്ഞ് 03.35, എത്തിച്ചേരൽ- രാത്രി 10.20), ജൂൺ 11: ദോഹ-കോഴിക്കോട് (പുറപ്പെടൽ- ഉച്ചയ്ക്ക് 12.30, എത്തിച്ചേരൽ- രാത്രി 07.15), ജൂൺ 12: ദോഹ-കൊച്ചി (പുറപ്പെടൽ- ഉച്ചകഴിഞ്ഞ് 03.05, എത്തിച്ചേരൽ- രാത്രി 10 ), ജൂൺ 13: ദോഹ-കണ്ണൂർ (പുറപ്പെടൽ- ഉച്ചയ്ക്ക് 01.55, എത്തിച്ചേരൽ- രാത്രി 08.40), ജൂൺ 13: ദോഹ-തിരുവനന്തപുരം (പുറപ്പെടൽ- വൈകിട്ട് 04.10, എത്തിച്ചേരൽ- രാത്രി 11.10 ), ജൂൺ 14: ദോഹ-കൊച്ചി (പുറപ്പെടൽ- കാലത്ത് 10.05, എത്തിച്ചേരൽ- വൈകിട്ട് 05 ), ജൂൺ 14: ദോഹ-കണ്ണൂർ (പുറപ്പെടൽ- ഉച്ചയ്ക്ക് 02.45, എത്തിച്ചേരൽ- രാത്രി 09.30)ജൂൺ 15: ദോഹ-കോഴിക്കോട് (പുറപ്പെടൽ- ഉച്ചയ്ക്ക് 01.05, എത്തിച്ചേരൽ- രാത്രി 07.50 ), ജൂൺ 16: ദോഹ-തിരുവനന്തപുരം (പുറപ്പെടൽ- ഉച്ചയ്ക്ക് 12.35 , എത്തിച്ചേരൽ- രാത്രി 07.35), ജൂൺ 16: ദോഹ-കൊച്ചി (പുറപ്പെടൽ- വൈകിട്ട് 04.15, എത്തിച്ചേരൽ- രാത്രി 11.10 )ജൂൺ 18: ദോഹ-കോഴിക്കോട് (പുറപ്പെടൽ- ഉച്ചയ്ക്ക് 01.50 , എത്തിച്ചേരൽ- രാത്രി 08.35), ജൂൺ 18: ദോഹ-കൊച്ചി (പുറപ്പെടൽ- പകല്‍ 11.40, എത്തിച്ചേരൽ- വൈകിട്ട് 5.35 )ജൂൺ 19: ദോഹ-തിരുവനന്തപുരം (പുറപ്പെടൽ- ഉച്ചയ്ക്ക് 02.35 , എത്തിച്ചേരൽ- രാത്രി 09.35). കേരളത്തിന് പുറമെ ട്രിച്ചി, ലക്നൗ, മുംബൈ, മധുരൈ എന്നിവിടങ്ങളിലേക്കാണ് അടുത്ത ഷെഡ്യൂളിൽ ദോഹയിൽ നിന്ന് സർവീസുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















