Kerala

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ചത്തെ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു

ആ​റാം സെ​മ​സ്റ്റ​ര്‍ ഡി​ഗ്രി പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​യ​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ചത്തെ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു
X

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല തി​ങ്ക​ളാ​ഴ്ച ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു. ആ​റാം സെ​മ​സ്റ്റ​ര്‍ ഡി​ഗ്രി പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​യ​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്‌​സ്, സോ​ഷ്യോ​ള​ജി, ഹി​ന്ദി, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ക​മ്മ്യൂ​ണി​ക്കേ​റ്റി​വ് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​വ​ച്ച​ത്. മ​റ്റ് പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ലെ​ന്നും കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.

Next Story

RELATED STORIES

Share it