- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ മാറ്റങ്ങൾ വരുമെന്ന് കോടിയേരി
കേരള കോൺഗ്രസിൽ നിന്നും ആരും സമീപിച്ചിട്ടില്ല. അവർ അവരുടെ രാഷ്ട്രീയം ആദ്യം വ്യക്തമാക്കട്ടെ. എന്നിട്ടാകാം തുടർ ചർച്ച.
BY SDR5 Jun 2020 9:00 AM GMT

X
SDR5 Jun 2020 9:00 AM GMT
തിരുവനന്തപുരം: കേരളത്തിൽ ഇടതു മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ മാറ്റങ്ങൾ വരുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതു മുന്നണിക്ക് അനുകൂലമായ വികാരമാണ് ജനങ്ങൾക്കിടയിലുള്ളത്. മുന്നണി വിപുലീകരണം സംബന്ധിച്ച് ചർച്ച ചെയ്യുന്ന ഘട്ടത്തിൽ എത്തിയിട്ടില്ല. കേരള കോൺഗ്രസിൽ നിന്നും ആരും സമീപിച്ചിട്ടില്ല. അവർ അവരുടെ രാഷ്ട്രീയം ആദ്യം വ്യക്തമാക്കട്ടെ. എന്നിട്ടാകാം തുടർ ചർച്ചയെന്നും കോടിയേരി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് എപ്പോൾ നടത്തിയാലും സി പി എം തയ്യാറാണെന്നും കോടിയേരി വ്യക്തമാക്കി.
നദികളിൽ നിന്ന് മണലും ചെളിയും നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിൽ ആരോപണങ്ങൾ ഉന്നയിച്ച് തടസം നിൽക്കുന്നത് പ്രളയത്തിന് കാരണമാകും. മണൽ നീക്കുന്ന നടപടി ക്രമങ്ങളിൽ തെറ്റ് സംഭവിച്ചിട്ടില്ല. പ്രതിപക്ഷം പറയുന്നതല്ല നിയമം പറയുന്നതാണ് നടപടി ക്രമമെന്നും കോടിയേരി പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















