- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
ആരോഗ്യനില മെച്ചപ്പെട്ടു; മന്ത്രി എം എം മണി ആശുപത്രി വിട്ടു
17 Jun 2020 1:30 PM GMTഇഎൻടി വിഭാഗത്തിൽ ചെക്കപ്പിനായെത്തിയ മന്ത്രിയെ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഡ്മിറ്റ് ചെയ്തത്.
പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധം; സര്‍ക്കാര്‍ മനുഷ്യത്വം കാണിക്കണം- മൂവാറ്റുപുഴ അഷറഫ് മൗലവി
17 Jun 2020 1:15 PM GMTപ്രവാസലോകത്ത് നിന്നടക്കം രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിട്ടും തീരുമാനം പുനപ്പരിശോധിക്കാന്‍ തയ്യാറാവാത്തത് ക്രൂരതയാണ്.
സംസ്ഥാനത്ത് 75 പേർക്ക് കൂടി കൊവിഡ്; 90 പേർ രോഗമുക്തി നേടി
17 Jun 2020 12:30 PM GMTസംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. വിദേശരാജ്യങ്ങളിൽ ഇന്നലെ വരെ 277 മലയാളികൾ കൊവിഡ് മൂലം മരിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തില്‍ കൈവെക്കാന്‍ ആരെയും അനുവദിക്കരുത്: എസ്ഡിപിഐ
17 Jun 2020 12:30 PM GMTധീര പോരാളികളുടെ മരണം രാഷ്ട്രത്തിന് വലിയൊരു ആഘാതമാണ്.
വൈദ്യുതി ബില്ലിലെ അപാകത പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: സിപിഐ
17 Jun 2020 12:15 PM GMTഉപയോഗിക്കാത്ത വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കില്‍ പണം ഈടാക്കാന്‍ കെഎസ്ഇബി ശ്രമിക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം.
പ്രവാസികളുടെ മടക്കം; സര്‍ക്കാരുകള്‍ കോഴിപ്പോര് നടത്തുന്നു: മുല്ലപ്പള്ളി
17 Jun 2020 11:00 AM GMTനമ്മുടെ നാടിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാന സംഭാവനകള്‍ നല്‍കിയ പ്രവാസികളോട് കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയാണ് ഇരുസര്‍ക്കാരുകളും കാട്ടുന്നത്. പിറന്ന...
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
17 Jun 2020 10:45 AM GMTശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ...
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക്; ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും
17 Jun 2020 10:45 AM GMTപോലിസ് സേനയിലെ ജനറല്‍ എക്‌സിക്യൂട്ടീവ് വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയെ 'ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ്' എന്ന് പുനര്‍നാമകരണം ചെയ്യാനും...
ആദ്യ പ്രസവത്തിന് 5,000 ധനസഹായം: ക്യുആര്‍ കോഡ് സംവിധാനത്തിലേക്ക്
17 Jun 2020 10:15 AM GMTമാതൃവന്ദന സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുന്ന പേരും മറ്റ് വിവരങ്ങളും വ്യത്യാസമല്ലാതിരിക്കാനാണ് ആധാര്‍ സ്‌കാന്‍ ചെയ്ത് സോഫ്റ്റ് വെയറില്‍...
സമീർ കല്ലറയുടെ മരണത്തിൽ വനിതാ കമ്മീഷൻ പോലിസ് മേധാവിയോട് റിപോർട്ട് തേടി
17 Jun 2020 9:45 AM GMTകല്ലറ സ്വദേശിയായ സമീർ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടെ കിംസ് ആശുപത്രിയിൽ മരിച്ച സംഭവത്തിലാണ് റിപ്പോർട്ട് തേടിയത്.
പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് മന്ത്രിസഭാ തീരുമാനം
17 Jun 2020 8:30 AM GMTഎല്ലാ വിമാനങ്ങളിൽ വരുന്നവർക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി കൊവിഡ്; പുതുതായി ആറ് ഹോട്ട്സ്പോട്ടുകള്‍
14 Jun 2020 12:30 PM GMTരോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 56 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
പ്രവാസി മടക്കം:നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നത് ക്രൂരത:മുല്ലപ്പള്ളി
14 Jun 2020 11:00 AM GMTവരുമാനവും തൊഴിലും നഷ്ടപ്പെട്ട പ്രവാസികള്‍ തികച്ചും നിസഹായരാണ്. മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ഇവരെ ദ്രോഹിക്കുകയാണ്.
സംസ്ഥാന കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍
14 Jun 2020 10:30 AM GMTകെ.പി.സി.സി പുനസംഘടിപ്പിക്കാന്‍ കഴിയാത്തതും ഭാരവാഹിപ്പട്ടികയില്‍ ഇടംകിട്ടാത്തവരും ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതും...
സൗജന്യഭക്ഷ്യ കിറ്റ് വിതരണം: എസ്.സി/എസ്.ടി ഫണ്ട് വകമാറ്റാനുള്ള നീക്കം പ്രതിഷേധാര്‍ഹം- എസ്ഡിപിഐ
14 Jun 2020 9:15 AM GMTപട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സാമൂഹിക-വിദ്യാഭ്യാസ-ആരോഗ്യ കാര്യങ്ങള്‍ക്കായുള്ള ഫണ്ട് പൊതുകാര്യങ്ങള്‍ക്കായി വകമാറ്റാന്‍...
കൊവിഡ് ഇതര രോഗികള്‍ക്കായി ചികില്‍സാ പദ്ധതിയുമായി സര്‍ക്കാര്‍
14 Jun 2020 8:05 AM GMTഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സ, ഡയാലിസ് തുടങ്ങിയവ മുടക്കമില്ലാതെ മുന്നോട്ട് പോകാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ആദിവാസി പെണ്‍കുട്ടിയുടെ ആത്മഹത്യ: അന്വേഷണം ഊര്‍ജിതം
14 Jun 2020 8:00 AM GMTമരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊലീസ് ഇന്നലെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ചികത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ...
ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടില്ല: ആരോഗ്യമന്ത്രി
14 Jun 2020 6:15 AM GMTചൊവ്വാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമായിരിക്കും ഇത്തരം കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുക. മറ്റു രാജ്യങ്ങളിലെ മലയാളികൾക്ക്...
സംസ്ഥാനത്ത് 85 പേര്‍ക്ക് കൂടി കൊവിഡ്; ചികിത്സയിലുള്ളത് 1342 പേര്‍, 46 പേര്‍ രോഗമുക്തി നേടി
13 Jun 2020 12:30 PM GMTഇന്ന് പുതുതായി 2 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 13 പ്രദേശങ്ങളെ ഹോട്ട്...
മന്ത്രി എംഎം മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
13 Jun 2020 10:15 AM GMTനേരത്തെ തന്നെ തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്ന് മന്ത്രി ചികിത്സയിലായിരുന്നു.
ഒന്നിലധികം ഡ്രൈവിങ് ലൈസന്‍സുകള്‍ കരസ്ഥമാക്കിയവര്‍ ഇനി കുടുങ്ങും
13 Jun 2020 10:15 AM GMTസംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ കേന്ദ്രീകൃത സംവിധാനമായ 'സാരഥി'യിലേക്കു മാറ്റാന്‍ തുടങ്ങിയപ്പോഴാണ് ഒരു പേരില്‍, ഒരേ വിലാസത്തില്‍ ഒന്നില്‍ക്കൂടുതല്‍...
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്രാനുമതിക്ക് നിര്‍ബന്ധ കൊവിഡ് പരിശോധന; സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം: പി അബ്ദുല്‍ മജീദ് ഫൈസി
13 Jun 2020 10:00 AM GMTനാടിന്റെ വികസനത്തിന്റെ നട്ടെല്ലായ പ്രവാസികള്‍ വിദേശങ്ങളില്‍ കിടന്നു മരിച്ചാലും നാട്ടിലെത്താതിരിക്കാന്‍ പഴുതൊരുക്കുന്ന പിണറായി സര്‍ക്കാര്‍...
ഗുണനിലവാരം പരിശോധിക്കണമെന്ന് വിദഗ്ധസമിതി; പിപിഇ കിറ്റുകളുടെ കാര്യത്തിൽ ആശങ്ക
13 Jun 2020 10:00 AM GMTസംസ്ഥാനത്തിതുവരെ 46 ആരോഗ്യപ്രവർത്തകർക്കാണ് രോഗം പിടിപെട്ടത്. ഇതിൽ പലരും ആശുപത്രികളുമായും രോഗികളുമായും നേരിട്ട് ബന്ധപ്പെട്ട് ജോലി ചെയ്തവരാണ്.
കേരള സർക്കാരിന്റെയും കിഫ്ബിയുടെയും ക്രെഡിറ്റ് റേറ്റിങിൽ ഇടിവ്
13 Jun 2020 10:00 AM GMTകൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരുകൾക്കുണ്ടായ സാമ്പത്തികഞെരുക്കം മാത്രമാണ് റേറ്റിങ് താത്കാലികമായി കുറഞ്ഞതിനു പിന്നിലെന്ന് കിഫ്ബി മേധാവി ഡോ....
ബന്ധുക്കളുടെ പരാതി: മധ്യവയസ്ക്കന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി
13 Jun 2020 10:00 AM GMTമാർച്ച് ആറിന് രാത്രി 12 ഓടെ ഹൃദയാഘാതം മൂലം ജോൺ മരിച്ചുവെന്ന് പിതാവിനെയും ബന്ധുക്കളെയും ഭാര്യാബന്ധുക്കൾ...
ട്രയൽ കഴിഞ്ഞു; തിങ്കള്‍ മുതൽ വിക്‌ടേഴ്‌സിൽ പുതിയ ക്ലാസുകൾ
13 Jun 2020 10:00 AM GMTതമിഴ് മീഡിയം കന്നട മീഡിയം ക്ലാസുകള്‍ യൂ ട്യൂബ് ലിങ്കിലും ലഭ്യമാക്കും. ആദ്യ അഞ്ചുദിവസം ട്രയല്‍ അടിസ്ഥാനത്തിലാണ് തമിഴ്, കന്നട ക്ലാസുകള്‍.
കേരള-കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോവരുതെന്ന് നിർദേശം
13 Jun 2020 9:00 AM GMTഇന്ന് രാത്രി 11.30 വരെയുള്ള സമയത്ത് കുളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്ക് തമിഴ് നാട് തീരത്ത് 3 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ട്.
ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണിൽ നിയന്ത്രിത ഇളവുകൾ
13 Jun 2020 9:00 AM GMTആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്നവർക്കും യാത്ര ചെയ്യാം.
ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
13 Jun 2020 8:45 AM GMTഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം.
കെഎസ്ഇബിയുടെ തീവെട്ടിക്കൊള്ള; എസ്ഡിപിഐ സെക്രട്ടേറിയറ്റിന് മുന്നിൽ വൈദ്യുതി മന്ത്രിയുടെ കോലം കത്തിച്ചു
13 Jun 2020 8:15 AM GMTതിങ്കളാഴ്ച എല്ലാ കെഎസ്ഇബി ഓഫിസിന് മുന്നിലും വൈദ്യുതി മന്ത്രി എം എം മണിയുടെ കോലം കത്തിച്ച് പാർട്ടി പ്രവർത്തകർ പ്രതിഷേധിക്കും.
എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കും; യുഡിഎഫ് തകർന്നടിഞ്ഞു: ആർ ബാലകൃഷ്ണപിള്ള
13 Jun 2020 7:00 AM GMTഎൽഡിഎഫിൽ നിന്ന് വിട്ടു പോകുന്ന പ്രശ്നമില്ല. തങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ആ വെള്ളം അങ്ങ് വാങ്ങി വയ്ക്കുന്നതാണ് നല്ലത്.
ആറാംക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ; ദുരൂഹതയുണ്ടെന്ന് കുടുംബം
13 Jun 2020 5:45 AM GMTതകരഷീറ്റ് കൊണ്ട് മറച്ച വീട്ടിൽ മാതാപിതാക്കളും മൂന്ന് കുട്ടികളുമാണുള്ളത്. കുടുംബത്തിലെ മൂത്ത കുട്ടിയാണ് അമീന.
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്
12 Jun 2020 10:30 AM GMTഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ,...
അമിത വൈദ്യുതി ബില്ല്; 16ന് കോണ്‍ഗ്രസ് ധര്‍ണയും 17ന് വീട്ടമ്മമാരുടെ ബില്ല് കത്തിക്കലും
12 Jun 2020 10:00 AM GMTവീടുകളിലെത്തി റീഡിങ് എടുക്കാതെ ഓഫീസുകളില്‍ ഇരുന്ന് തോന്നിയ രീതിയിലിട്ട ബില്ല് നല്‍കിയാണ് ബോര്‍ഡ് സാധാരണ ജനങ്ങളെ ശിക്ഷിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പ്: ഡിജിറ്റൽ പ്രചാരണത്തിന് സിപിഎം
12 Jun 2020 9:30 AM GMTകൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ ക്വാറൻ്റൈൻ ലംഘിക്കുന്നത് തടയാൻ സിപിഎം രംഗത്തിറങ്ങും.
റിട്ട.എഎസ്ഐയുടെ വെട്ടേറ്റ ഭാര്യയും മരിച്ചു
12 Jun 2020 7:00 AM GMTതലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ലീലയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.








































