ഓൺലൈൻ ക്ലാസിന് ടിവി കാണാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി

20 Jun 2020 7:30 AM GMT
സംഭവത്തിൽ തിരുവനന്തപുരം മണമ്പൂർ നീറുവിള മാർക്കറ്റിന് സമീപമുള്ള രാജൻ എന്ന ഉദയകുമാറിനെ അറസ്റ്റ് ചെയ്തു.

സംസ്ഥാനത്തെ 14 നദികളില്‍ നിന്ന് മണല്‍ വാരാന്‍ അനുമതി

20 Jun 2020 7:00 AM GMT
മണലെടുക്കാമെന്നു കണ്ടെത്തിയ 14 നദികളില്‍ ഭാരതപ്പുഴയുടെ കൈവഴിയടക്കമുള്ള 12 നദികളിലെ സാന്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.

കേരളം വീണ്ടും ഹോം ക്വാറന്റൈനിലേക്കോ? ശക്തമായ നടപടികളുമായി സർക്കാർ

20 Jun 2020 7:00 AM GMT
കാലവര്‍ഷത്തിനൊപ്പം കൂടുതല്‍ രോഗവ്യാപാനം ഉണ്ടായാല്‍ അത് നിയന്ത്രിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും. അതിനാല്‍ അടുത്ത ദിവസങ്ങളില്‍ റോഡ് നിയന്ത്രണങ്ങള്‍...

വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ജൂലൈ മുതല്‍

20 Jun 2020 6:30 AM GMT
നേരത്തെ ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരിയും ലോക്ക് ഡൗണ്‍ കാലത്തെ ഉപഭോഗ വര്‍ധനവും കണക്കിലെടുത്താകും ഇളവുകള്‍.

ഏലം വില വീണ്ടും കൂപ്പുകുത്തുന്നു; കണ്ണീര്‍ക്കയത്തില്‍ കര്‍ഷകര്‍

20 Jun 2020 6:15 AM GMT
വിലയിടിവ് തകര്‍ത്തത് ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍ പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്ന കര്‍ഷകരെയാണ്. ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധ വിളകളും...

സിപിഎം സംഘടനാ നേതാവ് അസഭ്യം വിളിച്ച് മർദിച്ചെന്നു ജോയിന്റ് സെക്രട്ടറിയുടെ പരാതി

20 Jun 2020 6:00 AM GMT
സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയിലെ തർക്കമാണ് പുതിയ വിവാദത്തിലേക്കും വഴിവച്ചത്.

കൊവിഡ് നിരക്ക് ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

19 Jun 2020 12:30 PM GMT
ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 3 പ്രദേശങ്ങളെ ഒഴിവാക്കി. 96 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 1380 പേർ. ഇതുവരെ രോഗമുക്തി നേടിയവര്‍ 1509.

ഉത്ര വധക്കേസ്: പ്രതികളുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി

19 Jun 2020 9:15 AM GMT
കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അമ്മയെയും സഹോദരിയെയും വനംവകുപ്പ് ചോദ്യംചെയ്യും. ഇരുവരോടും വനംവകുപ്പ് ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരോഗ്യ മന്ത്രിയെ പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

19 Jun 2020 8:15 AM GMT
നി​പ്പ രാ​ജ​കു​മാ​രി​ക്കു​ശേ​ഷം കൊവി​ഡ് റാ​ണി​യെ​ന്ന പ​ദ​വി​ക്ക് വേ​ണ്ടി ആ​രോ​ഗ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി​യു​ടെ...

സ​ർ​ക്കാ​രു​ക​ളു​ടെ പ്ര​വാ​സി​ വഞ്ചന; ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​പ​വാ​സം ആ​രം​ഭി​ച്ചു

19 Jun 2020 6:15 AM GMT
സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ലാ​ണ് ഉ​പ​വാ​സ സ​മ​രം. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൽ ഉ​പ​വാ​സ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി​ക​ളെ അന്തർസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

19 Jun 2020 6:00 AM GMT
അന്തർ സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന സു​ര​ക്ഷ പ്ര​വാ​സി​ക​ള്‍​ക്കു ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് നോ​ര്‍​ക്ക പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി...

കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നും റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പ്ര​​​ത്യേ​​​ക കാ​​​ർ​​​ഗോ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ൾ

19 Jun 2020 6:00 AM GMT
അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ൾ അ​​​യ​​​ക്കുന്ന​​​തിന് റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പ്ര​​​ത്യേ​​​ക കാ​​​ർ​​​ഗോ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ൾ ...

ഉറവിടമില്ലാത്ത കൊവിഡ് കേസുകള്‍ കൂടുന്നു; ആശങ്കയില്‍ കേരളം

19 Jun 2020 5:45 AM GMT
സമൂഹവ്യാപനമില്ലെന്നു ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുമ്പോഴും രോഗവ്യാപനവും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.

പ്രഫ.ആശാ കിഷോർ ശ്രീചിത്രയുടെ ഡയറക്ടർ സ്ഥാനത്ത് തുടരും

19 Jun 2020 5:15 AM GMT
പ്രഫ. ആശാ കിഷോർ ഡയറക്ടർ സ്ഥാനം ഏറ്റെടുത്തതിന് ശേഷം വൈദ്യശാസ്ത്ര ഉപകരണ വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകിയത്.

സംസ്ഥാനത്ത് 97 പേർക്ക് കൂടി കൊവിഡ്; 89 പേർ രോഗമുക്തി നേടി, ഒരു മരണം

18 Jun 2020 12:30 PM GMT
ഇന്ന് രോഗം ബാധിച്ചരിൽ 65 പേർ വിദേശത്തും നിന്നും 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.

ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് സർക്കാർ ഉത്തരവിറങ്ങി

18 Jun 2020 10:45 AM GMT
ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 2263 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രവാസികളെ കൊണ്ടുവരുന്നതിൽ കേന്ദ്രം ഉത്തരവാദിത്വം നിറവേറ്റണം: ബിനോയ് വിശ്വം

18 Jun 2020 10:15 AM GMT
മടങ്ങിവരവ് പ്രവാസിയുടെ അവകാശമാണ്. പ്രവാസികൾക്ക് കൂടുതൽ ടെസ്റ്റുകൾ നടത്താൻ സംസ്ഥാനത്തെ കേന്ദ്രം സഹായിക്കുകയാണ് വേണ്ടത്.

പ്രവാസികളെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നും ചെയ്തില്ല: രമേശ് ചെന്നിത്തല

18 Jun 2020 8:30 AM GMT
ആഭ്യന്തര വിമാന സർവ്വീസിലും ട്രെയിനുകളിലും ഗൾഫിലല്ലാത്ത മറ്റ് മേഖലകളിൽ നിന്നും വരുന്നവർക്ക് നോൺ കൊവിഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാനുള്ള...

ഷൈജു ആത്മഹത്യ ചെയ്തതെന്ന് പോലിസ്; ക്വട്ടേഷന്‍ കൊലപാതകമെന്ന് കുടുംബം

18 Jun 2020 8:00 AM GMT
ഞായറാഴ്ച രാത്രി മുഖത്ത് വെട്ടേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഷൈജുവിനെ അവിടെനിന്ന് കാണാതായിരുന്നു.

വനിത- ശിശുവികസന ഓഫീസുകൾ ഹൈടെക് സംവിധാനത്തിലേക്ക്

18 Jun 2020 7:15 AM GMT
14 ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നിലവിലെ ഇ-ഓഫീസ് സംവിധാനം ആരംഭിക്കുന്നതിനുമാണ് ഭരണാനുമതി...

കുറ്റിക്കാട്ടിൽ മധ്യവയസ്‌കനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

18 Jun 2020 7:00 AM GMT
ബിലാസ്‌പൂരിലെ സ്വകാര്യ സിമന്‍റ് ഫാക്‌ടറിയിൽ സിവിൽ കരാറുകാരനായിരുന്നു ടോം സി മാത്യു.

ക്ഷേത്രങ്ങളിലെ വരുമാനം നിലച്ചു; തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

18 Jun 2020 6:45 AM GMT
ശമ്പളവും പെൻഷനും നൽകാൻ സഹായം ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് പ്രസിഡന്‍റ് സർക്കാരിന് കത്തുനൽകി.

കുടുംബശ്രീ ആയുര്‍ മാസ്‌ക് നിര്‍മാണ രംഗത്തേക്കും കടക്കുന്നു

18 Jun 2020 6:30 AM GMT
ആയുര്‍ മാസ്‌കുകള്‍ കഴുകി ഉപയോഗിക്കാന്‍ കഴിയുന്നതോടൊപ്പം ഇതില്‍ നിന്നും മൂന്നു മാസം വരെ മഞ്ഞളിന്റെയും തുളസിയുടെയും ഔഷധഗുണങ്ങള്‍ നഷ്ടപ്പെടില്ല എന്നതും...

കൊവിഡ് വ്യാപനം കൂടുന്നു; പോലിസ് പ്രതിരോധനടപടി ശക്തമാക്കും

18 Jun 2020 6:15 AM GMT
മുഖാവരണം ഉപയോഗിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്നവർക്കെതിരെ ഇനി കർശന നടപടി കൈക്കൊള്ളും.

വൈദ്യുതി ബോർഡില്‍ കുടുംബശ്രീ വഴിയുള്ള താല്‍ക്കാലിക നിയമനം വിവാദത്തിൽ

18 Jun 2020 6:00 AM GMT
കുടുംബശ്രീയിലൂടെ സിപിഎം പ്രവർത്തകരെ വൈദ്യുതി ബോർഡിൽ തിരുകിക്കയറ്റാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷ യൂണിയനുകൾ ആരോപിച്ചു.

ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ്; കാട്ടാക്കടയിൽ സ്രവപരിശോധന ഇന്നുമുതൽ

18 Jun 2020 5:00 AM GMT
ആരോഗ്യ പ്രവർത്തകയുമായി സമ്പർക്കത്തിൽ വന്ന 600 ഓളം പേരുടെ പരിശോധനയാണ് ഇന്നും നാളെയുമായി നടക്കുന്നത്.

ക്ലാസുകള്‍ ഓൺലൈനിൽ; വിദ്യാർഥികൾ റേഞ്ചിന് പുറത്തായതിനാൽ പഠനം 'വട്ടംചുറ്റുന്നു'

18 Jun 2020 4:45 AM GMT
നെറ്റ്‌വർക്ക് തകരാറും മഴയത്ത് വൈദ്യുതി മുടക്കവും പതിവായതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ഒരു പോലെ ആശങ്കയിലാണ്.

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; രണ്ട് ജില്ലകളില്‍ രണ്ടാഴ്ചക്കിടെ മരിച്ചത് ആറുപേർ

18 Jun 2020 4:30 AM GMT
ജൂണ്‍ മാസം ഇതുവരെ സംസ്ഥാനത്ത് 288 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ചികില്‍സയിലുള്ളത് 2179 പേരാണ്.

അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ കേസെടുത്ത് പോലിസ്

18 Jun 2020 4:15 AM GMT
അയൽവാസികളിലാരോ എടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പ്രവാസികൾക്ക് കൊവിഡ് പരിശോധന: ന്യായീകരിച്ച് മുഖ്യമന്ത്രി; രോഗബാധിതരെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ല

17 Jun 2020 3:15 PM GMT
യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വന്നപ്പോള്‍ കേരളത്തില്‍ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. മെയ് 8നുശേഷമുള്ള കണക്കുകള്‍...

ക്രൈംബ്രാഞ്ച് ഐജി ഇ ജെ ജയരാജനെതിരായ അച്ചടക്ക നടപടി സർക്കാർ റദ്ദാക്കി

17 Jun 2020 3:00 PM GMT
ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചതിനും പൊതു സ്ഥലത്ത് പ്രശ്‌നമുണ്ടാക്കിയതിനുമാണ് ഇദ്ദേഹത്തിനെതിരെ നടപടിയുണ്ടായത്.

പ്രവാസികളോട് വഞ്ചന; സെക്രട്ടേറിയറ്റ് പടിക്കല്‍ രമേശ് ചെന്നിത്തലയുടെ ഉപവാസം

17 Jun 2020 2:45 PM GMT
ചാര്‍ട്ടേഡ് വിമാനങ്ങളുടെ കാര്യത്തില്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാര്‍ നിര്‍ബന്ധം പിടിക്കുന്നത് ഇരട്ടത്താപ്പാണ്.

തിരുവനന്തപുരം ജില്ലയിൽ ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു

17 Jun 2020 2:30 PM GMT
ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നതിൽ ആശങ്ക വർധിക്കുകയാണ്. ജില്ലയിൽ ഇതുവരെ 13 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

കൊവിഡ് 19: തിരുവനന്തപുരത്ത് ഇതുവരെ എത്തിയത് 18,958 പേർ

17 Jun 2020 2:30 PM GMT
സംസ്ഥാനത്തിനു പുറത്തു നിന്ന് ട്രെയിനിലും വാഹനത്തിലും ആഭ്യന്തര വിമാനങ്ങളിലും എത്തുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്ത് പാസെടുക്കണം.

തദ്ദേശ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 14.87 ലക്ഷം പുതിയ വോട്ടര്‍മാര്‍

17 Jun 2020 2:00 PM GMT
അന്തിമ വോട്ടര്‍പട്ടികയില്‍ ആകെ 2,62,24,501 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. 1,25,40,302 പുരുഷന്‍മാര്‍, 1,36,84,019 സ്ത്രീകള്‍, 180...

ഉത്ര വധക്കേസിലെ പ്രതികളെ വനംവകുപ്പിന്‍റെ കസ്റ്റഡിയില്‍ വിട്ടു

17 Jun 2020 1:45 PM GMT
ഒന്നാം പ്രതി സൂരജിനെയും രണ്ടാംപ്രതി സുരേഷിനെയുമാണ് ഏഴ് ദിവസത്തെ വനംവകുപ്പ് കസ്റ്റഡിയില്‍ വിട്ടത്.
Share it