ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ്; കാട്ടാക്കടയിൽ സ്രവപരിശോധന ഇന്നുമുതൽ
ആരോഗ്യ പ്രവർത്തകയുമായി സമ്പർക്കത്തിൽ വന്ന 600 ഓളം പേരുടെ പരിശോധനയാണ് ഇന്നും നാളെയുമായി നടക്കുന്നത്.
BY SDR18 Jun 2020 5:00 AM GMT
X
SDR18 Jun 2020 5:00 AM GMT
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച കാട്ടാക്കടയിൽ സ്രവ പരിശോധന ഇന്നുമുതൽ. ആരോഗ്യ പ്രവർത്തകയുമായി സമ്പർക്കത്തിൽ വന്ന 600 ഓളം പേരുടെ പരിശോധനയാണ് ഇന്നും നാളെയുമായി നടക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ മൂന്ന് ടീമുകൾ ചേർന്നാകും സ്രവ പരിശോധന നടത്തുക. പരിശോധന നടത്തേണ്ടവരെ പ്രത്യേക ബസിൽ ആമച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കും. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും ക്വാറന്‍റൈനിൽ ആയതിനാൽ നെയ്യാറ്റിന്‍കര, വീരണകാവ് എന്നീ ആശുപത്രികളിൽ നിന്നും ഇവിടെ ജീവനക്കാരെ എത്തിക്കും. രോഗം സ്ഥിരീകരിച്ച അപ്പോൾ തന്നെ ആശുപത്രിയും പരിസരവും അഗ്നിരക്ഷാസേന അണു മുക്തമാക്കിയിരുന്നു.
Next Story
RELATED STORIES
അധ്യാപകരുടെ സ്ഥലം മാറ്റം: വിധിക്കെതിരെ അപ്പീല്‍ നല്കാൻ വിദ്യാഭ്യാസ...
16 April 2024 3:28 PM GMTകോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമെന്ന് അതിജീവിത;...
16 April 2024 3:25 PM GMTപതജ്ഞലിക്കെതിരായ കോടതിയലക്ഷ്യ കേസ്: സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരായി ...
16 April 2024 3:20 PM GMTകേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം: രേഖകളും കംപ്യൂട്ടറുകളും...
16 April 2024 3:18 PM GMTഛത്തീസ്ഗഢില്‍ 18 മാവോവാദികളെ വെടിവച്ച് കൊന്നു
16 April 2024 1:14 PM GMTവടകര: തോല്‍വി ഉറപ്പായതോടെ യുഡിഎഫ് മാഫിയയെപ്പോലെ...
16 April 2024 12:51 PM GMT