- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസികളെ കൊണ്ടുവരുന്നതിൽ കേന്ദ്രം ഉത്തരവാദിത്വം നിറവേറ്റണം: ബിനോയ് വിശ്വം
മടങ്ങിവരവ് പ്രവാസിയുടെ അവകാശമാണ്. പ്രവാസികൾക്ക് കൂടുതൽ ടെസ്റ്റുകൾ നടത്താൻ സംസ്ഥാനത്തെ കേന്ദ്രം സഹായിക്കുകയാണ് വേണ്ടത്.
BY SDR18 Jun 2020 10:15 AM GMT

X
SDR18 Jun 2020 10:15 AM GMT
തിരുവനന്തപുരം: പ്രവാസികളെ തിരിച്ച് കൊണ്ടുവരുന്നതിൽ സംസ്ഥാന സർക്കാരിനേക്കാൾ ഉത്തരവാദിത്വം കേന്ദ്രത്തിനെന്ന് ബിനോയ് വിശ്വം എംപി. കേന്ദ്രം ഉത്തരവാദിത്വം നിറവേറ്റണം. മടങ്ങിവരവ് പ്രവാസിയുടെ അവകാശമാണ്. പ്രവാസികൾക്ക് കൂടുതൽ ടെസ്റ്റുകൾ നടത്താൻ സംസ്ഥാനത്തെ കേന്ദ്രം സഹായിക്കുകയാണ് വേണ്ടത്. അതേസമയം നോർക്കയും ലോക കേരളസഭയുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
അതിർത്തിയിലെ തർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. അയൽ രാജ്യങ്ങളെ ശത്രുക്കൾ ആക്കുന്ന കേന്ദ്ര സർക്കാർ നിലപാടല്ല, സമാധാനമാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















