ക്രിപ്‌റ്റോ കറന്‍സി ഇടപാടിനുള്ള നിരോധനം നീക്കി സുപ്രിംകോടതി

4 March 2020 6:38 AM GMT
ഇതോടെ രാജ്യത്ത് ഇനി ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസ്സമില്ല.

ജസ്പ്രീതിന്റെ ആത്മഹത്യ: വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം; കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരി

4 March 2020 5:56 AM GMT
കോളജ് പ്രിന്‍സിപ്പലിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഓഫീസിനകത്ത് പൂട്ടിയിട്ടു. ജസ്പ്രീത് സിംഗ് വിഷയത്തില്‍ പ്രിന്‍സിപ്പല്‍ പക്ഷപാതപരമായി പെരുമാറി എന്ന്...

കോണ്‍ഗ്രസ് ലോക്‌സഭാ നേതാവിന്റെ ഓഫിസ് അടിച്ചുതകര്‍ത്തു; ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം, രേഖകള്‍ കവര്‍ന്നു

4 March 2020 5:26 AM GMT
വീടിനോട് ചേര്‍ന്ന അദ്ദേഹത്തിന്റെ ഓഫിസ് അക്രമികള്‍ അടിച്ചുതകര്‍ത്തു. നാലംഗ സംഘം ഓഫിസിലെത്തി ജീവനക്കാരെ മര്‍ദിക്കുകയും, ഫയലുകള്‍ മോഷ്ടിച്ച്...

നീതിന്യായ വ്യവസ്ഥ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണം: ഹരീഷ് വാസുദേവന്‍

3 March 2020 12:00 PM GMT
എതിര്‍ വാദങ്ങള്‍ കേള്‍ക്കുക, രണ്ടു കക്ഷികള്‍ക്കും ബോധ്യമാകുന്ന തെളിവുകളെ അടിസ്ഥാനമാക്കി മാത്രം വിധി പ്രസ്താവിക്കുക, ആ വിധികള്‍ സാമാന്യബുദ്ധിക്ക്...

സിഎഎ പ്രതിഷേധങ്ങളോട് ഐക്യപ്പെട്ട അഞ്ചു വിദേശികളെ പുറത്താക്കി

3 March 2020 11:51 AM GMT
പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ആഭ്യന്തരമന്ത്രാലയം വിദേശ പൗരന്‍മാരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടെന്നുള്ള വിവരം പുറത്ത്...

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു

3 March 2020 11:43 AM GMT
അതേസമയം,2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിക്കുന്നതിനു സൂചന നല്‍കി തിങ്കളാഴ്ച സുഹെല്‍ദേവ്...

ഡല്‍ഹിയിലെ ഇരകളെ സഹായിച്ചതിനുള്ള നന്ദിസൂചകമായി സിഖുകാര്‍ക്ക് തര്‍ക്കഭൂമി വിട്ടുനല്‍കി യുപി മുസ്‌ലിംകള്‍

3 March 2020 8:48 AM GMT
സഹാറന്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഏറെ അകലെയല്ലാത്ത ഗുരുദ്വാരയോട് ചേര്‍ന്നുള്ള തര്‍ക്കസ്ഥലമാണ് മുസ്‌ലിംകള്‍ നിരുപാധികം വിട്ടുനല്‍കിയത്.

ഡല്‍ഹി: വെടിയുതിര്‍ത്തയാള്‍ അറസ്റ്റില്‍

3 March 2020 7:41 AM GMT
ഉത്തര്‍ പ്രദേശിലെ ബറേലിയില്‍നിന്നാണ് ഇയാളെ ഡല്‍ഹി ക്രൈംബ്രാഞ്ച് പിടികൂടിയത്.

വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്: പോലിസുകാരന് സസ്‌പെന്‍ഷന്‍

3 March 2020 7:34 AM GMT
മലപ്പുറം തിരൂര്‍ പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ രജീഷിനെയാണ് മലപ്പുറം എസ്പി സസ്‌പെന്റ് ചെയ്തത്.

ബിജെപി നേതൃത്വത്തെ വെട്ടിലാക്കി സിഎഎയ്‌ക്കെതിരെ പ്രമേയവുമായി ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍

3 March 2020 7:23 AM GMT
മഹാരാഷ്ട്രയിലെ പ്രബാനി ജില്ലയിലെ സേലു മുന്‍സിപ്പല്‍ കോര്‍പറേഷനാണ് പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിയ്ക്കുമെതിരെ പ്രമേയം പാസാക്കിയത്.

വയനാട്ടില്‍ ആത്മഹത്യ ചെയ്ത യുവാവിന് 4 ലക്ഷം രൂപ അടിയന്തര ധനസഹായം

3 March 2020 6:49 AM GMT
കുടുംബത്തിന് 10,000 രൂപ അടിയന്തര ധനസഹായമായി നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നാല് ലക്ഷം രൂപയും...

അസം എന്‍ആര്‍സി: പുറത്തായവര്‍ക്ക് റിജക്ഷന്‍ സ്ലിപ് നല്‍കാനൊരുങ്ങി സര്‍ക്കാര്‍

3 March 2020 6:30 AM GMT
പൗരത്വപട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടതിന്റെ കാരണങ്ങള്‍ കാണിച്ചുകൊണ്ടായിരിക്കും റിജക്ഷന്‍ സ്ലിപ്പ് നല്‍കുക. മാര്‍ച്ച് 20ഓടെ റിജക്ഷന്‍ ഓര്‍ഡര്‍...

ഇന്ത്യ രക്തം വാര്‍ക്കുന്നു; ലോകം മൗനം വെടിയണമെന്ന് മലേസ്യന്‍ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ ഓഫ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍

3 March 2020 6:13 AM GMT
അക്രമം ഉടന്‍ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോക മുസ്‌ലിം നേതാക്കള്‍ ശക്തമായ സന്ദേശം നല്‍കണമെന്നും ഹിന്ദുക്കള്‍ക്കും...

ഡല്‍ഹി: അക്രമികള്‍ ചുട്ടെരിച്ചത് 122 വീടുകള്‍, 322 കടകള്‍, 301 വാഹനങ്ങള്‍

3 March 2020 5:20 AM GMT
സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള 18 ടീമുകള്‍ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്തിമ...

ഡല്‍ഹിയില്‍ വന്‍ ആയുധശേഖരം പിടികൂടിയെന്ന വ്യാജ പ്രചരണം ഏറ്റുപിടിച്ച് സെന്‍കുമാര്‍; നടപടി വേണമെന്ന ആവശ്യം ശക്തം

2 March 2020 7:01 AM GMT
വ്യാജമാണെന്നു നിരവധി മാധ്യമങ്ങള്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടിയ ഈ പ്രചാരണം മനപ്പൂര്‍വ്വം പങ്കുവച്ചത് സംസ്ഥാനത്ത് കലാപം ലക്ഷ്യമിട്ടാണെന്ന ആക്ഷേപം...

ഡല്‍ഹി സംഘര്‍ഷം: ബിജെപി ന്യൂനപക്ഷ സെല്‍ നേതാവിന്റെ വീടും സംഘ്പരിവാര്‍ തകര്‍ത്തു

2 March 2020 6:08 AM GMT
ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയുടെ ബിജെപി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് അക്തര്‍ റാസയുടെ ഭാഗീരഥി വിഹാര്‍ നല്ലാ റോഡില്‍ സ്ഥിതിചെയ്യുന്ന വീടാണ് മറ്റു...

ലീഗ് കപ്പ് മാഞ്ച്‌സറ്റര്‍ സിറ്റിക്ക്; പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് സമനില

2 March 2020 5:24 AM GMT
ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചാണ് തുടര്‍ച്ചയായ മൂന്നാം തവണയും സിറ്റി ലീഗ് കപ്പ് സ്വന്തമാക്കുന്നത്.

എല്‍ ക്ലാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിന് ചരിത്ര ജയം

2 March 2020 5:00 AM GMT
ഇന്ന് സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്.

കേന്ദ്ര തൊഴില്‍ നിയമം അടിസ്ഥാന വര്‍ഗത്തിന് എതിര്: കെ മുരളീധരന്‍ എംപി

2 March 2020 3:48 AM GMT
മാധ്യമ പ്രവര്‍ത്തകരുടെ ജോലി സ്ഥിരതയും ശബളവും മറ്റ് ആനുകൂല്യങ്ങളും നഷ്ടപെടാനും ഇടയാക്കും.

കടയ്ക്കലില്‍ ആത്മഹത്യ ചെയ്ത 13കാരി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

2 March 2020 3:40 AM GMT
പെണ്‍കുട്ടി പലതവണ ശാരീരിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

വൃദ്ധ ദമ്പതികളടക്കം ആറ് പേരെ അര്‍ധ രാത്രി വീടുകയറി അക്രമിച്ചതായി പരാതി

2 March 2020 3:32 AM GMT
നൂറനാട് ഇടപ്പോണ്‍ തറയില്‍ സുകുമാരപിളള (75), ഭാര്യ കമലമ്മ (65), മക്കളായ അരുണ്‍ കുമാര്‍ (45 ), അനില്‍കുമാര്‍ (35), ചെറുമകന്‍ അനന്ദു (14), മാവേലിക്കര...

കള്ളപ്പണം, പാലം നിര്‍മാണ അഴിമതി കേസുകള്‍ ഇന്ന് ഹൈക്കോടതിയില്‍; ഇബ്രാഹിം കുഞ്ഞിന് നിര്‍ണായകം

2 March 2020 3:08 AM GMT
നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടിരൂപ വന്നത് പാലാരിവട്ടം പാലം അഴിമതിയുമായി ചേര്‍ത്ത്...

വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ ആയുധ ലൈസന്‍സ്: ഐഎഎസ് ഓഫിസര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

2 March 2020 2:59 AM GMT
കുപ്‌വാരയിലെ രണ്ട് മുന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരായ രാജീവ് രഞ്ജന്‍ ഐഎഎസ്, ഇദ്‌രീസ് ഹുസൈന്‍ റഫീഖി എന്നിവരാണ് അറസ്റ്റിലായത്

രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ 'ഏത് വിധമുള്ള പങ്കും' വഹിക്കാന്‍ തയ്യാറാണെന്ന് രജനീകാന്ത്

2 March 2020 2:48 AM GMT
രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതിന് ഏതു വിധത്തിലുമുള്ള പങ്കും വഹിക്കാന്‍ താന്‍ തയ്യാറാണ്. ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്‌നേഹം, ഐക്യം, സമാധാനം...

വെടിയുണ്ടകള്‍ കാണാതായ സംഭവം: സ്‌റ്റോക്ക് രജിസ്റ്ററിലെ വിവരങ്ങള്‍ ശേഖരിച്ചു; വെടിയുണ്ടകള്‍ ഇന്നെണ്ണും

2 March 2020 1:55 AM GMT
ഇന്‍സാസ് തോക്കുകള്‍ പരിശോധിച്ചതുപോലെ വെടിയുണ്ടകളും പരിശോധിക്കും. വെടിയുണ്ടകള്‍ ഹാജരാക്കാന്‍ എസ്എപി. അധികൃതരോട് നിര്‍ദേശിച്ചു.

കുമളിയില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിന് തീപിടിച്ച് ക്ലീനര്‍ മരിച്ചു

2 March 2020 1:31 AM GMT
ബസ്സില്‍ കിടന്നുറങ്ങുകയായിരുന്ന ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടോടെയാണ് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയ ബസിന് തീപിടിച്ചത്.

നിര്‍ഭയ കേസ്: വധശിക്ഷയില്‍ തീരുമാനം ഇന്ന്; പ്രതികളുടെ ഹര്‍ജികള്‍ കോടതിയില്‍

2 March 2020 1:19 AM GMT
കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നേരത്തേ തള്ളിയതാണ്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: കേസ് വിശാല ബെഞ്ചിനു വിടുമോ? ഇന്നറിയാം

2 March 2020 12:56 AM GMT
ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. രാവിലെ 10.30ന് ഇക്കാര്യത്തില്‍ വിധിപുറപ്പെടുവിക്കുമെന്നാണ്...

യുപി സ്വദേശിയായ കോളജ് വിദ്യാര്‍ഥി കോഴിക്കോട് ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

2 March 2020 12:47 AM GMT
. മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ മൂന്നാംവര്‍ഷ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാര്‍ഥി ജസ്പ്രീത് സിങ് (21) ആണ് ഞായറാഴ്ച മരിച്ചത്.

പ്രാര്‍ത്ഥനാ ക്രമം തെറ്റിച്ചെന്ന് ആരോപിച്ച് വിഎച്ച്പിക്ക് കീഴിലുള്ള വിവേകാനന്ദ ആശ്രമത്തില്‍ കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം, രണ്ട് പേര്‍ അറസ്റ്റില്‍

29 Feb 2020 10:42 AM GMT
പരിക്കേറ്റ ഒമ്പത് കുട്ടികളില്‍ രണ്ട് പേരുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു.

രാജ്യദ്രോഹക്കേസില്‍ കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി: ഡല്‍ഹി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പി ചിദംബരം

29 Feb 2020 9:27 AM GMT
രാജ്യദ്രോഹ നിയമം മനസിലാക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ പിന്നിലാണെന്നാണ് ചിദംബരം ട്വീറ്റ് ചെയ്തു.

ഖത്തര്‍ ഓപ്പണില്‍ അട്ടിമറി; ആഷ്‌ലി ബാര്‍ട്ടിയെ തോല്‍പ്പിച്ച് പെട്ര ക്വിറ്റോവ

29 Feb 2020 7:20 AM GMT
സെമിയില്‍ 6-4, 6-2, 6-4 സെറ്റുകള്‍ക്കാണ് ചെക്ക് താരമായ ക്വിറ്റോവയുടെ ജയം.

ഡല്‍ഹി: സഹായം അഭ്യര്‍ഥിച്ച് എത്തിയത് 13,200 ഫോണ്‍ കോളുകള്‍, നടപടി സ്വീകരിക്കാതെ പോലിസ്, എമര്‍ജന്‍സി നമ്പര്‍ നിശ്ചലമായത് 72 മണിക്കൂര്‍

29 Feb 2020 7:03 AM GMT
മുസ്‌ലിംകള്‍ക്കെതിരേ അക്രമികള്‍ താണ്ഡവമാടിയ നാലു ദിവസങ്ങളില്‍ സഹായം അഭ്യര്‍ഥിച്ച് 13,200 കോളുകളെത്തിയെന്നും എന്നാല്‍, ഇവയോട് പ്രതികരിക്കാതെ പോലിസ്...

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം തടവും 50,000 രൂപ പിഴയും

29 Feb 2020 5:56 AM GMT
വാകേരി മടൂര്‍കുന്ന് ചിറക്കപ്പറമ്പത്ത് വിജയനെയാണ് ശിക്ഷിച്ചത്.
Share it